Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1913 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 16) 1613 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1099 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 487പേർ, 25 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1913 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9478 പരിശോധന നടത്തിയതിലാണ് 1613 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.61 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 99 പേർ

പറളി സ്വദേശികൾ 73 പേർ

കണ്ണമ്പ്ര സ്വദേശികൾ 62 പേർ

പുതുശ്ശേരി സ്വദേശികൾ 57 പേർ

ഒറ്റപ്പാലം സ്വദേശികൾ 54 പേർ

എരിമയൂർ സ്വദേശികൾ 52 പേർ

ചെർപ്പുളശ്ശേരി സ്വദേശികൾ 48 പേർ

വടക്കഞ്ചേരി സ്വദേശികൾ 44 പേർ

അമ്പലപ്പാറ സ്വദേശികൾ 42 പേർ

കുമരംപുത്തൂർ സ്വദേശികൾ 41 പേർ

കാവശ്ശേരി സ്വദേശികൾ 40 പേർ

കോട്ടായി, കുഴൽ മന്നം സ്വദേശികൾ 33 പേർ വീതം

കണ്ണാടി സ്വദേശികൾ 31 പേർ

ആലത്തൂർ സ്വദേശികൾ 28 പേർ

ഓങ്ങല്ലൂർ സ്വദേശികൾ 26 പേർ

ഷൊർണൂർ, വണ്ടാഴി സ്വദേശികൾ 24 പേർ വീതം

നെന്മാറ സ്വദേശികൾ 23 പേർ

പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികൾ 22 പേർ വീതം

നാഗലശ്ശേരി, വാണിയംകുളം സ്വദേശികൾ 20 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കപ്പൂർ, കൊപ്പം, നെല്ലായ, തിരുമിറ്റക്കോട് സ്വദേശികൾ 19 പേർ വീതം

എലപ്പുള്ളി, കിഴക്കഞ്ചേരി സ്വദേശികൾ 18 പേർ വീതം

പട്ടിത്തറ സ്വദേശികൾ 17 പേർ

മണ്ണാർക്കാട്, ലക്കിടി-പേരൂർ, പിരായിരി സ്വദേശികൾ 16 പേർ വീതം

കൊല്ലങ്കോട്, കോട്ടോപ്പാടം, മുതുതല, പട്ടാമ്പി, സ്വദേശികൾ 15 പേർ വീതം

കുലുക്കല്ലൂർ, നല്ലേപ്പിള്ളി, പല്ലശ്ശന സ്വദേശികൾ 14 പേർ വീതം

അഗളി, അകത്തേത്തറ, ചളവറ, തൃത്താല സ്വദേശികൾ 13 പേർ വീതം

അയിലൂർ, കുത്തനൂർ സ്വദേശികൾ 12 പേർ വീതം

കാഞ്ഞിരപ്പുഴ, മരുതറോഡ്, ശ്രീകൃഷ്ണപുരം, വിളയൂർ സ്വദേശികൾ 11 പേർ വീതം

കരിമ്പ, കൊടുമ്പ്, മേലാർകോട്, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികൾ 10 പേർ വീതം

അലനല്ലൂർ, കൊഴിഞ്ഞാമ്പാറ, മലമ്പുഴ സ്വദേശികൾ 9 പേർ വീതം

അനങ്ങനടി, ചാലിശ്ശേരി, എരുത്തേമ്പതി, മുണ്ടൂർ, പട്ടഞ്ചേരി, പുതുക്കോട്, തച്ചമ്പാറ സ്വദേശികൾ 8 പേർ വീതം

ആനക്കര, കരിമ്പുഴ, മങ്കര, മണ്ണൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വെള്ളിനേഴി സ്വദേശികൾ 7 പേർ വീതം

കടമ്പഴിപ്പുറം, കേരളശ്ശേരി, മുതലമട, പരുതൂർ, പൊൽപ്പുള്ളി, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ 6 പേർ വീതം

കോങ്ങാട് സ്വദേശികൾ 5 പേർ

എലവഞ്ചേരി, പെരുമാട്ടി, തേങ്കുറിശ്ശി, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

കാരാക്കുറുശ്ശി, കൊടുവായൂർ, പുതൂർ സ്വദേശികൾ 3 പേർ വീതം

തരൂർ സ്വദേശികൾ 2 പേർ

നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, പുതുനഗരം സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9478 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോട്ടയം ജില്ലയിലും13 പേർ കൊല്ലം ജില്ലയിലും 15 പേർ വീതം പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലും 16 പേർ തിരുവനന്തപുരം ജില്ലയിലും 37 പേർ എറണാകുളം ജില്ലയിലും 45 പേർ കോഴിക്കോട് ജില്ലയിലും 177 പേർ തൃശ്ശൂർ ജില്ലയിലും 352 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കാഴ്ച്ചയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചു

Next Post

നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫ്. വാഹന പ്രചരണം

Palakkad News

Palakkad News

Next Post
നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫ്.   വാഹന പ്രചരണം

നഗരസഭാ ഭരണത്തിനെതിരെ യു.ഡി.എഫ്. വാഹന പ്രചരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News