Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് അടുപ്പു കൂട്ടി സമരം നടത്തി .

Palakkad News by Palakkad News
5 years ago
in PALAKKAD
0
പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ്  അടുപ്പു കൂട്ടി സമരം നടത്തി .
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാചക വാതക വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ അടുപ്പു കൂട്ടി സമരം നടത്തി .

മലമ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രനഗർ പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പു കൂട്ടി സമരം നടത്തി ,യുത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജസീർ മുണ്ട്റോട്ട് സമരം ഉദ്ഘാടനം ചെയ്തു .
മലമ്പുഴ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രതീഷ് തസ്രാക്ക് അധ്യക്ഷത വഹിച്ചു .

യൂത്ത് കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ രതീഷ് പുതുശ്ശേരി, വിനോദ് ചേറാട്, എം. സുരേഷ്, യുത്ത് കോൺഗ്രസ്സ് പ്രവർത്തകരായ സുരഭി ഉണ്ണികൃഷ്ണൻ, രാഹുൽ വിഷ്ണു, ഡാനി ബാബു, രതീഷ്, ഗൗജ വിജയകുമാർ , സതീഷ് , ശ്രീകുമാർ, അബുതാഹിർ , സൗമ്യ, ഗീത, ഷൈജു, മനു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു .

Youth Congress Malampuza Assembly Committy 🔥

Previous Post

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ഗുണ്ടാ നേതാവ് മരട് അനീഷിനെ പോലീസ് പിടിയിൽ

Next Post

ആലത്തൂര്‍ സ്വാതി ജംഗ്ഷനിൽ ലോറി കത്തിയമര്‍ന്നു

Palakkad News

Palakkad News

Next Post
ആലത്തൂര്‍ സ്വാതി ജംഗ്ഷനിൽ ലോറി കത്തിയമര്‍ന്നു

ആലത്തൂര്‍ സ്വാതി ജംഗ്ഷനിൽ ലോറി കത്തിയമര്‍ന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News