Tuesday, August 25, 2026

Latest News

കെടിഡിസി ചെയർമാനാക്കിയത് ഒതുക്കാനാണോ?

കെടിഡിസി ചെയർമാനാക്കിയത് ഒതുക്കാനാണോ?

പാലക്കാട് ∙ ഒരു കാലത്തും തന്റെ പാർട്ടി നീതികേടു കാണിച്ചുവെന്നു തോന്നിയിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശി. പാർട്ടി എല്ലാ കാര്യത്തിലും തന്നോടു...

മുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി  ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

മുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

പട്ടാമ്പിഃസമുദായ സംഘര്‍ഷം മുന്നോട്ട് പോകട്ടെയെന്ന് ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചരിത്രത്തിന്‍റെ അപനിര്‍മ്മിതിക്കെതിരെമുസ്ലീം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര...

കേന്ദ്രസർക്കാർ ഭരണഘടന പിച്ചിച്ചീന്തുന്നു: എ കെ ബാലൻ

കേന്ദ്രസർക്കാർ ഭരണഘടന പിച്ചിച്ചീന്തുന്നു: എ കെ ബാലൻ

ഇ പത്മനാഭൻ അനുസ്മരണ സമ്മേളനത്തിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി സംസാരിക്കുന്നു പാലക്കാട്കോർപറേറ്റ്‌ പ്രീണനത്തിനായി കേന്ദ്ര ഭരണകർത്താക്കൾ ഭരണഘടനയെ പിച്ചിച്ചീന്തുന്ന അവസ്ഥയാണ്‌ രാജ്യത്തുള്ളതെന്ന്‌ സിപിഐ...

ജെസിഐ കമൽപത്ര പുരസ്കാരം പിയുഷി ജയപ്രകാശ്ന്

ജെസിഐ കമൽപത്ര പുരസ്കാരം പിയുഷി ജയപ്രകാശ്ന്

ജൂനിയർ ചേംബർ ഇൻറർനാഷണൽ പാലക്കാടിന്റെ 2021 മികച്ച യുവ സംരംഭകൻ ഉള്ള കമൽപത്ര പുരസ്കാരം വിദ്യാഭ്യാസ കരിയർ ഗൈഡൻസ് ആൻഡ് കൺസൾട്ടൻസി സേവന കമ്പനിയായ കൈറ്റ്സ് എഡ്യൂക്കേഷണൽ...

കലന്തർ മസ്താൻ ഹസ്രത് 9-ാം മത് ഉറൂസ് നടത്തി

കലന്തർ മസ്താൻ ഹസ്രത് 9-ാം മത് ഉറൂസ് നടത്തി

*പാലക്കാട്: കായൽപ്പട്ടണം മഹ്‌ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷനുമായിരുന്ന കലന്തർ മസ്താൻ റഹ്‌മാനി അൽ ഖാദിരി അവർകളുടെ ഒൻപതാമത് ഉറൂസ് മുബാറക് കേരള...

ലേലം

ലേലം

മരം ലേലം 27 ന്പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് വിഭാഗം സെക്ഷന്‍ 1 കാര്യാലയത്തിന്റെ പരിധിയിലെ പാലക്കാട് - പൊന്നാന്നി റോഡില്‍ നില്‍ക്കുന്ന തേക്കുമരം സെപ്റ്റംബര്‍...

KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി

KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി

KTDC യെ ജനകീയവൽക്കരിക്കുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് KTDC ചെയർമാൻ PK ശശി' കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൽ പ്രഥമ പരിഗണ ലഭിക്കേണ്ടത് ടൂറിസം മേഖലക്കാണെന്നും PK ശശി...

ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും

ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും

പാലക്കാട്: 6 മണിക്കൂർ ധനശേഖരണം ലക്ഷ്യം 40 ലക്ഷം രൂപ ' ചെറുതുരുത്തി സ്വദേശി മണികണ്ഠൻ സൗമ്യക്ക് കിഡ്നി നൽകും കാവശ്ശേരി പഞ്ചായത്തിലെ സൗമ്യയുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്കു...

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

ശമ്പള പരിഷ്കരണം നടത്താത്തത് നീതീകരിക്കാനാവില്ല : KST എംപ്ലോയീസ് സംഘ്

KSRTC യിൽ ശമ്പള പരിഷകരണം നടപ്പിലാക്കുക, മുഖ്യമന്ത്രി വാക്കു പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു് മണ്ണാർക്കാട് ksrtc ഡിപ്പോയിൽ 18 09 2021 രാവിലെ ഏഴുമണി മുതൽ...

ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി കീ​ഴ​ട​ങ്ങി

കൂ​റ്റ​നാ​ട് : തൃ​ത്താ​ല പ​ഞ്ചാ​യ​ത്തി​ലെ മേ​ഴ​ത്തൂ​ർ കോ​ട​നാ​ട് തു​രു​ത്ത് ഭാ​ഗ​ത്ത് വീ​ട്ടി​ലെ വി​റ​കുപു​ര​യി​ൽ നി​ന്ന് 2,200 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ കേ​സി​ലെ പ്ര​തി​യും വീ​ട്ടു​ട​മ​യു​മാ​യ അ​ജി​ത്ത് കു​മാ​ർ...

ര​ണ്ട് പേ​രെ ചന്ദനം കടത്താന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു

96 ലക്ഷം കവർന്ന കേസ്: മരട് അനീഷ് റിമാൻഡിൽ

വാളയാർ ∙ കുഴൽപണ സംഘത്തെ ആക്രമിച്ച് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവു മരട് അനീഷിനെ കോടതി റിമാൻഡ് ചെയ്തു. 2019ൽ ദേശീയപാത...

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു. ക​ണ്ണ​ന്പ്ര കാ​ട്ടു​കു​ന്ന്കു​ളം മു​ര​ളീ​ധ​ര​ന്‍റെ മ​ക​ള്‍ വി​ഷ്മ(26)​യാ​ണ് മ​രി​ച്ച​ത്വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​ര്‍ പാ​ല​ത്ത് വ​ച്ച്‌ വിഷ്മ ഓടിച്ചിരുന്ന സ്കൂ​ട്ട​റി​ല്‍...

സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ

സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ

സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ സുദേവൻ നെന്മാറ പാലക്കാട്‌ -രാഷ്ട്രപതിയാൽ  നാമനിർദേശം ചെയ്യപ്പെട്ട പാർലമെൻ്റംഗമായ സുരേഷ് ഗോപി വിഡ്ഢിവേഷം സ്വയം എടുത്തണിയുകയാണെന്ന് ലോക്താന്ത്രിക് ജനതാ...

പോത്തുണ്ടി ഇറിഗേഷൻ വകുപ്പിൻ്റെ ഭൂമി കൈയ്യേറ്റം അധികൃതർ കണ്ണടക്കുന്നു

പോത്തുണ്ടി ഡാo കനാൽ ബണ്ടുകൾ കൈയ്യേറിയവർക്കെതിരെ നടപടി

പോത്തുണ്ടി ഡാo കനാൽ ബണ്ടുകൾ കൈയ്യേറിയവർക്കെതിരെ നടപടി സുദേവൻ നെന്മാറ നെന്മാറ - പോത്തുണ്ടി ഡാമിൽ പോകുന്ന പേഴുംപ്പാറ ബ്രാഞ്ച് കനാൽ കൈയേറിയത്തിന് തുടർന്ന് റോഡ് ഇല്ലാത്തായിയെന്നുള്ള...

സെപ്റ്റംബര്‍ 27ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് AITUC

സെപ്റ്റംബര്‍ 27ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് AITUC

സെപ്റ്റംബര്‍ 27_ഭാരത് ബന്ദ് വിജയിപ്പിക്കുക ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് പുതുപ്പരിയാരം ഇൻട്രസ്റ്റിയൽ എസ്റ്റേറ്റ് ജംഗ്‌ഷൻ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ഐക്യദാര്‍ഢ്യ യോഗം AITUC...

എസ്ഡിപിഐ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി

എസ്ഡിപിഐ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് പരാതി നൽകി

പാലക്കാട്. മുനിസിപ്പൽ സെക്രട്ടറിക്ക് എസ്ഡിപിഐ പരാതി നൽകി പാലക്കാട് നഗരസഭയിലെ മൂന്നാം വാർഡിൽ 2018ലെ പ്രളയത്തിൽ കോളനികൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള മതിലുകൾ പുതുക്കി പണിയണമെന്നും കുന്നുംപുറം കാക്ക...

Page 302 of 648 1 … 301 302 303 … 648