Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ

Palakkad News by Palakkad News
5 years ago
in PALAKKAD
0
സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സുരേഷ് ഗോപി വിഡ്ഢിവേഷം കെട്ടുന്നു: സലീം മടവൂർ

സുദേവൻ നെന്മാറ

പാലക്കാട്‌ -രാഷ്ട്രപതിയാൽ  നാമനിർദേശം ചെയ്യപ്പെട്ട പാർലമെൻ്റംഗമായ സുരേഷ് ഗോപി വിഡ്ഢിവേഷം സ്വയം എടുത്തണിയുകയാണെന്ന് ലോക്താന്ത്രിക് ജനതാ ദൾ ( എൽ.ജെ ഡി ) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. എം.പി ഫണ്ട് കേന്ദ്ര സർക്കാർ നിറുത്തലാക്കി യിരിക്കെ ത്യശൂരിൽ മാർക്കറ്റ് വികസനത്തിന് എം.പി ഫണ്ട് നൽകുമെന്ന് പറയുന്നത് ആളെ പറ്റിക്കാനാണ്. സുരേഷ് ഗോപിയുടെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തേണ്ട ഗതികേട് കേരളത്തിനില്ല. അദ്ദേഹത്തിൻ്റെ കുടുംബ ഫണ്ടെടുത്ത് വികസനം നടത്തിയാൽ അദ്ദേഹം കാട്ടിക്കൂട്ടാൻ പോകുന്ന അൽ പത്തരങ്ങളെക്കുറിച്ച് മലയാളികൾക്ക് നല്ല ബോധ്യമുണ്ട്. ജനപ്രതിനിധികളായ  എം.പിമാരെ സല്യൂട്ട് ചെയ്യുന്നത് പോലീസ് മാന്വലിൽ പറയുന്നില്ലെങ്കിലും പോലീസിൻ്റെ മാന്യതയാണ്. എന്നാൽ ബി.ജെ.പി നേതാക്കളുടെ തിണ്ണ നിരങ്ങി ഒപ്പിച്ചെടുത്ത എം.പി സ്ഥാനവുമായി ഓടു പൊളിച്ച് പാർലമെൻറിൽ കെട്ടിയിറmയ സുരേഷ് ഗോപി അതിന് അർഹനല്ല.  പിൻവാതിൽ എം.പി സ്ഥാനം അഹങ്കാരവും അലങ്കാരവുമായി കൊണ്ടു നടക്കുന്നയാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിന് സല്യൂട്ട് ചെയ്യാതിരുന്ന പോലീസ് ഓഫീസർക്കാണ് ജനാധിപത്യ കേരളത്തിൻ്റെ സല്യൂട്ട്.
പാർലമെൻ്റംഗത്തിൻ്റെ മാന്യത കൈവിട്ട് സല്യൂട്ട് ഇരന്നു നടക്കുകയും ബി.ജെ.പി ജില്ലാ കമ്മറ്റികളുടെ കത്തില്ലാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസത്തിനുള്ള അപേക്ഷ പോലും അയക്കില്ലെന്നും പറഞ്ഞ സുരേഷ് ഗോപി പാർലമെൻ്റംഗമായി നോമിനേറ്റ് ചെയ്യപ്പെടാൻ അർഹതയില്ലാത്ത വ്യക്തിയാണെന്നും ഇദ്ദേഹം പാർലമെൻ്റംഗമായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും രാഷ്ട്രപതി നോമിനേറ്റ് ചെയ്ത വ്യക്തി എന്ന നിലക്ക്  ഇദ്ദേഹത്തിന് പൊതുസമൂഹത്തിൽ പെരുമാറാനുള്ള സാമാന്യ വിജ്ഞാനം നൽകണമെന്നും ആവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രാഷ്ട്രപതിക്ക് പരാതി അയച്ചു

ഫോട്ടോ -ലോക്താന്ത്രിക് ജനതാദൾ (എൽ’ ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ

Previous Post

പോത്തുണ്ടി ഡാo കനാൽ ബണ്ടുകൾ കൈയ്യേറിയവർക്കെതിരെ നടപടി

Next Post

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

Palakkad News

Palakkad News

Next Post
വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ യുവതി മ​രി​ച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News