അങ്കണവാടി workers and helpers അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
അങ്കണവാടി workers and helpers അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒലവക്കോട് bsnl ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സ്കിൽ വർക്കര്മാരുടെ അഖിലേന്ധ്യാ പണിമുടക്കിനോടാനുബന്ഫഹിച്ച് വിവിധ വിഷയങ്ങൾ ഉന്നയിച്ച്...















