Tuesday, August 25, 2026

Latest News

വിളയോടി ശിവന്‍കുട്ടിക്ക്​  പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.

വിളയോടി ശിവന്‍കുട്ടിക്ക്​ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.

പാലക്കാട്​: കഴിഞ്ഞദിവസം കൊല്ല​േങ്കാട്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍.സി.എച്ച്‌.ആര്‍.ഒ സംസ്ഥാന പ്രസിഡന്‍റുമായ വിളയോടി ശിവന്‍കുട്ടിക്ക്​ മണ്ണാര്‍ക്കാട്​ എസ്​.സി​​/എസ്​.ടി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആദിവാസി...

ജില്ലയില്‍ ഇന്ന് 1312പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 1081 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1081 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 711 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 25)1081 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

സിവിൽ സർവീസസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

സിവിൽ സർവീസസ് റാങ്ക് ജേതാവിനെ അനുമോദിച്ചു

പാലക്കാട് : സിവിൽ സർവീസസ് പരീക്ഷയിൽ257 -ാം റാങ്ക് ജേതാവ് പാലക്കാട് കല്ലേകുളങ്ങര കെ.അർജ്ജുനനെ പാലക്കാട്താലൂക്ക് എൻ.എസ് എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ കെ മേനോൻ അനുമോദിച്ചുയൂണിയൻ...

യാത്രയയപ്പ് നൽകി.

യാത്രയയപ്പ് നൽകി.

പല്ലശ്ശന :- കഴിഞ്ഞ രണ്ടു വർഷത്തിലധികം കോവിഡ് മഹാമാരി കാലഘട്ടത്തിൽ പല്ലശ്ശനയിലെ ജനങ്ങൾക്കിടയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പല്ലശ്ശന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ...

കെ.പി.എസ്.ടി.എചിറ്റൂർ ഉപജില്ല കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

കെ.പി.എസ്.ടി.എചിറ്റൂർ ഉപജില്ല കമ്മിറ്റി സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.

**ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഉപജില്ല സെക്രട്ടറി ശ്രീ. പി.എം.മുരളീധരൻ സ്വാഗതവും എം. മണികണ്ഠൻ മാസ്റ്റർ അദ്ധ്യക്ഷത...

നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക: KST പ്രതിഷേധം

നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക: KST പ്രതിഷേധം

നിയമവിരുദ്ധമായ 12 മണിക്കൂർ ഡ്യൂട്ടി പിൻവലിക്കുക. KST എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.ഇന്ത്യയിൽ നിലനിൽക്കുന്ന തൊഴിൽ നിയമത്തിനു വിരുദ്ധമായി KSRTC പാലക്കാട് ഡിപ്പോയിൽ നടപ്പാക്കുന്ന 12 മണിക്കൂർ ഡ്യൂട്ടി...

പട്ടാമ്പി ജനം നിധി നിക്ഷേപ തട്ടിപ്പ്:  ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പട്ടാമ്പി ജനം നിധി നിക്ഷേപ തട്ടിപ്പ്: ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

. പാലക്കാട്‌.നാല് വർഷമായി പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജനം നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചു പൂട്ടി കോടികളുമായി ഉടമ മുങ്ങിയതിനെ തുടർന്ന് ഇടപാടുകാർ ആക്ഷൻ...

നടക്കാവ് റെയിൽവേ മേൽപ്പാലം  പ്രവർത്തനങ്ങൾക്ക് തുടക്കമായി

നടക്കാവ് റെയിൽവേ മേൽപ്പാലം പ്രവർത്തനങ്ങൾക്ക് തുടക്കമായി

പാ​ല​ക്കാ​ട്: ന​ട​ക്കാ​വ് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തിന്റെ തൂ​ണു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് മുന്നോടിയായി ​പ്രദേശത്തെ വൈ​ദ്യു​തി ക​മ്പി​ക​ളും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും മാ​റ്റി​സ്ഥാ​പി​ക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. കഴിഞ്ഞ ഡി​സം​ബ​റി​ലാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മ്മാണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്....

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു

വിളയോടി ശിവൻകുട്ടിയെ വിട്ടയക്കണം എൻ സി എച് ആർ ഒ.

പാലക്കാട്‌ : കൊല്ലങ്കോട് പോലീസ് അന്യായമായി അറസ്റ്റ് ചെയ്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (NCHRO ) സംസ്ഥാനപ്രസിഡണ്ട് വിളയോടി ശിവൻകുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന് എൻ സി...

ആദിവാസി യുവാവിന്റെ ദുരൂഹമരണം: പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ച വിളയോടി ശിവന്‍കുട്ടിക്കെതിരേ കള്ളക്കേസ്

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു പാലക്കാട്: എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ മണ്ണാര്‍ക്കാട് എസ്എസ്ടി ജില്ലാ ജഡ്ജി അടുത്ത മാസം ആറാം തീയതി വരെ...

ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക

ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക

ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന ബിഷപ്പിനെ അറസ്റ്റ് ചെയ്യുക;എസ്‌.ഡി.പി.ഐ പാലക്കാട്‌ ജില്ലാകമ്മിറ്റി മണ്ണാർക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു മണ്ണാർക്കാട്: ക്രൈസ്തവ-മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ ബിഷപ്പ്...

ട്രൈബൽ വെൽഫയർ ഹൈസ്ക്കൂളിൽ സ്മാർട്ട് ഫോൺ, ടാബ് ലറ്റുകൾ എന്നിവ വിതരണം ചെയ്തു.

ട്രൈബൽ വെൽഫയർ ഹൈസ്ക്കൂളിൽ സ്മാർട്ട് ഫോൺ, ടാബ് ലറ്റുകൾ എന്നിവ വിതരണം ചെയ്തു.

മലമ്പുഴ: ആനക്കല്ല് ഗവ: ട്രൈബൽ വെൽഫയർ ഹൈസ്ക്കൂളിൽ പ്രഭാകരൻ എം.എൽ.എയുടെ നേതൃത്വത്തിൽ പി.റ്റി എ. സമാഹരിച്ച സ്മാർട്ട് ഫോൺ, ടാബ് ലറ്റുകൾ എന്നിവ വിതരണം ചെയ്തു. പനോപകരണങ്ങളുടെ...

കർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

കഞ്ചിക്കോട്ടെ ടെക്സ്റ്റയിൽ സ്ഥാപനമായ പാറ്റ്സ്പിൻ കമ്പനിക്കു മുന്നിൽ സെപ്തം: 27ന്റെ ദേശീയ ബന്ദ് വിജയിപ്പിക്കുന്നതിനു വേണ്ടി CITU സംഘടിപ്പിച്ച യോഗത്തിൽ പാറ്റ്സ്പിൻ കമ്പനിയിലെ തൊഴിലാളികളിൽ തൊഴിലിനോടൊപ്പംസ്വന്തം കൃഷിയിടത്തിലും...

വിളയോടി ശിവൻകുട്ടിക്കെതിരായ പോലീസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

വിളയോടി ശിവൻകുട്ടിക്കെതിരായ പോലീസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി

വിളയോടി ശിവൻകുട്ടിക്കെതിരായ പോലീസ് നടപടി അന്യായം; പ്രതിഷേധവുമായി ഫ്രറ്റേണിറ്റി പാലക്കാട്:എൻ.സി.എച്ച്.ആർ.ഒ സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ വിളയോടി ശിവൻകുട്ടിക്കെതിരെ കള്ളക്കേസുകൾ ചാർത്തിജാമ്യമില്ല വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്ത...

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി -പുസ്തക പരിചയം

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി -പുസ്തക പരിചയം

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന പുസ്തക പരിചയം ഇന്ന് (24/09/2021) വെള്ളിരാത്രി 7 മണിക്ക് നടത്തി 'രവി തൈക്കാടിന്റെ നാടകങ്ങൾ' എന്ന പുസ്തകം സേതു മാധവൻ...

സെപ്തബർ 27 ൻ്റെ ദേശീയ ബന്ദ് വിജയിപ്പിക്കണo : KSKTU,

സെപ്തബർ 27 ൻ്റെ ദേശീയ ബന്ദ് വിജയിപ്പിക്കണo : KSKTU,

സെപ്തബർ 27 ൻ്റെ ദേശീയ ബന്ദ് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം KSKTU, CITU സംയുക്ത സമരസമതിയുടെ നേതൃത്വത്തിൽ മണ്ണൂരിൽ കാൽനട പ്രചരണ ജാഥകൾ നടത്തി ജാഥാ സമാപനം...

Page 297 of 648 1 … 296 297 298 … 648