Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്കൗട്ട്സ് ആൻഡ് ഗൈഡസ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്കൗട്ട്സ് ആൻഡ് ഗൈഡസ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്കൗട്ട്സ് ആൻഡ് ഗൈഡസ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു
[9/24, 2:04 PM] nowshad alavi pablic app: സ്കൗട്ട്സ് ആൻഡ് ഗൈഡസ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു

പാലക്കാട് : സ്കൗട്ട്സ് ആൻഡ് ഗൈഡസ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് പാലക്കാട് ഹെഡ് കോട്ടേഴ്‌സിൽ വെച്ച് ചേർന്നു

എക്സിക്യൂട്ടീവ് മീറ്റിംഗ് ഉദ്ഘാടനവും, ഫേസ്ബുക്ക് പേജ്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയുടെ ഉദ്ഘാടനവും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ പ്രസിഡണ്ടും, ആലത്തൂർ എം എൽ എയുമായ കെ ഡി പ്രെസേന്നൻ നിർവഹിച്ചു

ഗൈഡ് ജില്ലാ കമീഷണർ ഗൈഡ് കെ പി ശോഭ അധ്യക്ഷത വഹിച്ചു

വിഷൻ 2026 വിശദീകരണം സ്കൗട്ട് സ്റ്റേറ്റ് ഓർഗനൈസിംഗ് കമീഷണർ പി അബ്ദുൽ മജീദ് നടത്തി

അസിസ്റ്റന്റ് ഓർഗനൈസിംഗ് കമ്മീഷണർ ടി പി നൂറുൽ അമീൻ, ജില്ലാ സെക്രട്ടറി ആർ ഗീത, ജില്ലാ ട്രഷറർ സജോ ജോൺ, ജില്ലാ കമീഷണർ അഡൽട്ട് ഗിരീഷ് കുമാർ പി ജി, സ്കൗട്ട് DTC എസ് ഉണ്ണികൃഷ്ണൻ, DC സ്കൗട്ട് കെ കെ ജയലളിത, DOC എസ് സതി എന്നിവർ സംസാരിച്ചു

ഫോട്ടോ : എക്സിക്യൂട്ടീവ് മീറ്റിംഗ് ആലത്തൂർ എം എൽ എ കെ ഡി പ്രെസേന്നൻ ഉദ്ഘാടനം ചെയ്യുന്നു

Previous Post

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Next Post

അങ്കണവാടി workers and helpers അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
അങ്കണവാടി workers and helpers അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

അങ്കണവാടി workers and helpers അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News