സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി.ജീവനക്കാർ പിടിയിൽ
പാലക്കാട്: സ്വകാര്യ ബസുകളില്‍ നിന്ന് മായം കലര്‍ന്ന ഡീസല്‍ പിടികൂടി. പെരിന്തല്‍മണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളും, അതിലെ ജീവനക്കാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്...















