പത്തിരിപ്പാലയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
പത്തിരിപ്പാലയിൽ വാഹനാപകടം. ഒരാൾക്ക് പരിക്ക്. പത്തിരിപ്പാല ബിവരെജിന് സമീപം വാഹനാപകടത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. ആംബുലൻസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തേനൂർ പടിഞ്ഞാക്കര സ്വദേശി നാരായണൻ...














