Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1387 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 22) 1135 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 863 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 258 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1387 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7336 പരിശോധന നടത്തിയതിലാണ് 1135 പേർക്ക് രോഗം സ്ഥിരീകരിച്ചത്.15.47 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 78 പേർ

പരുതൂർ സ്വദേശികൾ 54 പേർ

കൊല്ലങ്കോട് സ്വദേശികൾ 49 പേർ

പട്ടഞ്ചേരി സ്വദേശികൾ 41 പേർ

പറളി, പുതുപ്പരിയാരം സ്വദേശികൾ 35 പേർ വീതം

നല്ലേപ്പിള്ളി സ്വദേശികൾ 33 പേർ

വല്ലപ്പുഴ സ്വദേശികൾ 27 പേർ

മുതുതല സ്വദേശികൾ 26 പേർ

തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികൾ 22 പേർ വീതം

ചളവറ, മുണ്ടൂർ സ്വദേശികൾ 21 പേർ വീതം

അകത്തേത്തറ, മുതലമട സ്വദേശികൾ 20 പേർ വീതം

കുഴൽമന്നം, ഒറ്റപ്പാലം സ്വദേശികൾ 18 പേർ വീതം

എലപ്പുള്ളി, കാവശ്ശേരി, പുതുശ്ശേരി സ്വദേശികൾ 16 പേർ വീതം

എരിമയൂർ, വടക്കഞ്ചേരി സ്വദേശികൾ 15 പേർ വീതം

തൃത്താല, വണ്ടാഴി സ്വദേശികൾ 14 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കിഴക്കഞ്ചേരി, കൊപ്പം, കോട്ടായി, നെന്മാറ, പല്ലശ്ശന, പെരുമാട്ടി, ഷോർണൂർ സ്വദേശികൾ 13 പേർ വീതം

ആലത്തൂർ, മണ്ണൂർ, പട്ടാമ്പി, പിരായിരി, തരൂർ സ്വദേശികൾ 12 പേർ വീതം

അമ്പലപ്പാറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, പട്ടിത്തറ, തെങ്കര സ്വദേശികൾ 11 പേർ വീതം

കൊടുമ്പ്, മേലാർകോട്, നാഗലശ്ശേരി സ്വദേശികൾ 10 പേർ വീതം

കണ്ണമ്പ്ര, ഓങ്ങല്ലൂർ സ്വദേശികൾ 9 പേർ വീതം

അലനല്ലൂർ, കരിമ്പുഴ, കോട്ടോപ്പാടം, ലക്കിടി-പേരൂർ, മങ്കര, മാത്തൂർ സ്വദേശികൾ 8 പേർ വീതം

ചെർപ്പുളശ്ശേരി, തച്ചമ്പാറ സ്വദേശികൾ 7 പേർ വീതം

മണ്ണാർക്കാട്, കണ്ണാടി, കരിമ്പ, തിരുമിറ്റക്കോട്, തിരുവേഗപ്പുറ സ്വദേശികൾ 6 പേർ വീതം

അയിലൂർ, കാരാകുറിശ്ശി, കുമരംപുത്തൂർ, പെരുവമ്പ, തൃക്കടീരി വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം

ആനക്കര, അനങ്ങനടി, എരുത്തേമ്പതി, കേരളശ്ശേരി, കോങ്ങാട്, മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, പുതുക്കോട്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, വിളയൂർ സ്വദേശികൾ 4 പേർ വീതം

ചാലിശ്ശേരി, കപ്പൂർ, പൊൽപ്പുള്ളി, ഷോളയൂർ, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

അഗളി, കുലുക്കല്ലൂർ, പൂക്കോട്ടുകാവ്, പുതൂർ, വടകരപ്പതി സ്വദേശികൾ 2 പേർ വീതം

കാഞ്ഞിരപ്പുഴ, കുത്തനൂർ, നെല്ലായ, നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9002 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 13 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 55 പേർ എറണാകുളം ജില്ലയിലും 58 പേർ കോഴിക്കോട് ജില്ലയിലും 126 പേർ തൃശ്ശൂർ ജില്ലയിലും 182 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

സൈബർ സെല്ലിൽ പരാതി നൽകും

Next Post

ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക

Palakkad News

Palakkad News

Next Post
ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക

ജനവിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News