Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പഴുത് ഉള്ളതുകൊണ്ടാണ് കേരളത്തിൽ ലഹരി മാഫിയ തഴച്ചുവളരുന്നതെന്ന് MP VK ശ്രീകണ്ഠൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
പഴുത് ഉള്ളതുകൊണ്ടാണ് കേരളത്തിൽ ലഹരി മാഫിയ തഴച്ചുവളരുന്നതെന്ന് MP VK ശ്രീകണ്ഠൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

രക്ഷപ്പെടാൻ പഴുത് ഏറെയുള്ളതുകൊണ്ടാണ് കേരളത്തിൽ ലഹരി മാഫിയ തഴച്ചുവളരുന്നതെന്ന് MP VK ശ്രീകണ്ഠൻ ‘ ഭരണത്തിൻ്റെ താങ്ങും തണലും ഇക്കൂട്ടർക്ക് ലഭിക്കുന്നുണ്ടെന്നും MP VK ശ്രീകണ്ഠൻ ‘ ലഹരി നിർമ്മാജന സമിതി കലട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു MP’ ലഹരി മാഫിയകൾക്കെതിരായി കരിനിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ധർണ്ണ’ കേരളത്തിൽ മയക്കുമരുന്നു ലോബികൾ പ്രവർത്തിക്കുന്നത് ഭരണത്തിൻ്റെ തണലിലാണ് ‘ തടവുപുള്ളികൾക്കു വരെ യഥേഷട്ടം മയക്കുമരുന്ന് ലഭിക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ ‘ഭാവി തലമുറയെ കുറിച്ച് സ്വപ്നം കാണാത്തവരും പ്രതീക്ഷയർപ്പിക്കാത്ത സർക്കാരാണ് കേരളത്തിലേത് ‘ മറ്റു സംസ്ഥാനങ്ങൾ സ്കൂൾ തുറക്കാനും വ്യവസായശാലകൾ തുറക്കാനും ചിന്തിക്കുമ്പോൾ പഞ്ചായത്തടിസ്ഥാനത്തിൽ മദ്യശാലകൾ തുറക്കുന്നതിനെ കുറിച്ചാണ് കേരള സർക്കാർ ഗവേഷണം നടത്തുന്നത് ‘ ലഹരി വർജനത്തിൻ്റെ പേരിൽ അധികാരത്തിൽ കയറിയ സർക്കാറിൻ്റെ കാലത്താണ് മദ്യശാലകളും മയക്കുമരുന്ന് മാഫിയകളും സജീവമായതെന്നും MP VK ശ്രീകണ്ഠൻ പറഞ്ഞു

Previous Post

പത്തിരിപ്പാലയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

Next Post

ശിവരാജന്റെ കൊലപാതകം; പോലിസ് അന്വേഷണം കാര്യക്ഷമമാക്കണം: തുളസീധരന്‍ പള്ളിക്കല്‍

Palakkad News

Palakkad News

Next Post
ശിവരാജന്റെ കൊലപാതകം; പോലിസ് അന്വേഷണം കാര്യക്ഷമമാക്കണം: തുളസീധരന്‍ പള്ളിക്കല്‍

ശിവരാജന്റെ കൊലപാതകം; പോലിസ് അന്വേഷണം കാര്യക്ഷമമാക്കണം: തുളസീധരന്‍ പള്ളിക്കല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News