Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1312പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 1312പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1312പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1064 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബർ 24) 1312 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 817 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 473 പേർ, 21 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.1064 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 7352 പരിശോധന നടത്തിയതിലാണ് 1312 പേർക്ക് രോഗം സ്ഥിരീകരിച്ചത്.17.84 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 119 പേർ

മുതുതല സ്വദേശികൾ 51 പേർ

ഒറ്റപ്പാലം, ഓങ്ങല്ലൂർ സ്വദേശികൾ 47 പേർ വീതം

വണ്ടാഴി സ്വദേശികൾ 43 പേർ

ഷൊർണ്ണൂർ സ്വദേശികൾ 40 പേർ

കൊപ്പം സ്വദേശികൾ 31 പേർ

വാണിയംകുളം സ്വദേശികൾ 29 പേർ

അലനല്ലൂർ സ്വദേശികൾ 27 പേർ

കുത്തനൂർ
സ്വദേശികൾ 26 പേർ

അഗളി, പട്ടഞ്ചേരി സ്വദേശികൾ 25 പേർ വീതം

മരുതറോഡ്, പരുതൂർ സ്വദേശികൾ 24 പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 23 പേർ

അമ്പലപ്പാറ, നെല്ലിയാമ്പതി സ്വദേശികൾ 22 പേർ വീതം

കടമ്പഴിപ്പുറം സ്വദേശികൾ 21 പേർ

കോട്ടായി, വല്ലപ്പുഴ സ്വദേശികൾ 20 പേർ വീതം

കാവശ്ശേരി സ്വദേശികൾ 19 പേർ

എലപ്പുള്ളി സ്വദേശികൾ 17 പേർ

ചിറ്റൂർ-തത്തമംഗലം, കാഞ്ഞിരപ്പുഴ സ്വദേശികൾ 16 പേർ വീതം

അനങ്ങനടി, മണ്ണാർക്കാട്, കൊടുവായൂർ, ലക്കിടി-പേരൂർ, മുണ്ടൂർ, മുതലമട സ്വദേശികൾ 15 പേർ വീതം

കൊടുമ്പ്, പറളി സ്വദേശികൾ 14 പേർ വീതം

പുതുപ്പരിയാരം, പുതുശ്ശേരി സ്വദേശികൾ 13 പേർ വീതം

ആലത്തൂർ, അയിലൂർ, എരുത്തേമ്പതി, കപ്പൂർ, മണ്ണൂർ സ്വദേശികൾ 12 പേർ വീതം

കുലുക്കല്ലൂർ, നാഗലശ്ശേരി സ്വദേശികൾ 11 പേർ വീതം

അകത്തേത്തറ, കോങ്ങാട്, കോട്ടോപ്പാടം, മാത്തൂർ, പിരായിരി, തച്ചമ്പാറ, തെങ്കര സ്വദേശികൾ 10 പേർ വീതം

എരിമയൂർ, കരിമ്പുഴ, പെരുമാട്ടി, പൊൽപ്പുള്ളി, വിളയൂർ സ്വദേശികൾ 9 പേർ വീതം

ചെർപ്പുളശ്ശേരി, കണ്ണാടി, കുഴൽമന്ദം
സ്വദേശികൾ 8 പേർ വീതം

കരിമ്പ, കൊല്ലങ്കോട്, മലമ്പുഴ, മങ്കര, നെന്മാറ, പെരുവമ്പ്, തരൂർ, തിരുമിറ്റക്കോട്, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വീതം

ആനക്കര, മേലാർകോട്, നല്ലേപ്പിള്ളി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃക്കടീരി, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

ചളവറ, കുമരംപുത്തൂർ, പട്ടിത്തറ, തേങ്കുറിശ്ശി, തൃത്താല സ്വദേശികൾ 5 പേർ വീതം

ചാലിശ്ശേരി, കാരാകുറിശ്ശി, കിഴക്കഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 4 പേർ വീതം

നെല്ലായ, ഷോളയൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 3 പേർ വീതം

കണ്ണമ്പ്ര, പല്ലശ്ശന, പുതുനഗരം സ്വദേശികൾ 2 പേർ വീതം

കേരളശ്ശേരി, പുതൂർ, പുതുക്കോട്, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9074 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വയനാട് ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും 14 പേർ കൊല്ലം ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേർ പത്തനംതിട്ട ജില്ലയിലും 31 പേർ എറണാകുളം ജില്ലയിലും 63 പേർ കോഴിക്കോട് ജില്ലയിലും 131 പേർ തൃശ്ശൂർ ജില്ലയിലും 194 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Previous Post

ആദിവാസി യുവാവിന്റെ ദുരൂഹമരണം: പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ച വിളയോടി ശിവന്‍കുട്ടിക്കെതിരേ കള്ളക്കേസ്

Next Post

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Palakkad News

Palakkad News

Next Post
എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു

എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News