Tuesday, August 25, 2026

Latest News

കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കന്റിൽ പറഞ്ഞ് റെക്കോർഡിട്ടു

കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കന്റിൽ പറഞ്ഞ് റെക്കോർഡിട്ടു

പാലക്കാട്: കേരളത്തിലെ നൂറ്റി അൻപത്തിയൊന്ന് ആനകളുടെ പേരുകൾ 2 മിനിറ്റ് 59 സെക്കൻ്റ് 62 മില്ലിസെക്കൻ്റ് എന്ന റെക്കോർഡ് സമയത്തിനുള്ളിൽ പറഞ്ഞതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്,...

പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി.

മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തേക്കും

മറവു ചെയ്ത കാട്ടാനയുടെ ജഡം വനംവകുപ്പ് മാന്തിയേക്കുംമണ്ണാർക്കാട് :അമ്പലപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കാട്ടാനയുടെ ജഡം പുഴക്കരികിൽ മറവ് ചെയ്തതിൽ പ്രതിഷേധം ശക്തമാവുന്നു. ഞായറാഴ്ച വെള്ളിയാർ പുഴയിൽ അപ്രതീക്ഷിതമായി വന്ന...

പല്ലശ്ശന ലോക്കൽ സമ്മേളനത്തിന്  ഒരുക്കങ്ങളായി

പല്ലശ്ശന ലോക്കൽ സമ്മേളനത്തിന് ഒരുക്കങ്ങളായി

23-മത് പാർട്ടി കോൺഗ്രസ്സിനു മുന്നോടിയായുള്ള പല്ലശ്ശന ലോക്കൽ സമ്മേളനത്തിന് കൂടല്ലൂർ ജംങ്ഷനിൽ ഉയർന്ന പ്രവേശനകവാടം.28-10-2021ന് (വ്യാഴാഴ്ച) നാളെ കൂടല്ലൂർ എഴുത്തച്ഛൻ സമുദായ ഓഡിറ്റോറിയത്തിൽ (സഖാവ്. കെ. ചന്ദ്രൻ...

നജാത്ത് കോളേജിൽ ഡിഗ്രി സീറ്റൊഴിവ്

നജാത്ത് കോളേജിൽ ഡിഗ്രി സീറ്റൊഴിവ്

നജാത്ത് കോളേജിൽ ഡിഗ്രി സീറ്റൊഴിവ് മണ്ണാർക്കാട്:നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.പ്രവേശനമെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ ബന്ധപ്പെടുക:9744439818.

മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി

മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി

മണ്ണാർക്കാട് DE ഓഫീസിലേക്ക് എസ്‌ഡിപിഐ പ്രതിഷേധ മാർച്ച് നടത്തി മണ്ണാർക്കാട്: പ്ലസ് വൺ സീറ്റ് കുറവു നികത്തുക വിദ്യാർത്ഥികളുടെ തുടർ പഠനം യാഥാർഥ്യമാക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട്...

കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പാലക്കാട്: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക്...

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്തും:ഷാ​ഫി പ​റ​മ്പി​ൽ

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്തും:ഷാ​ഫി പ​റ​മ്പി​ൽ

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്താ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​രി​ൽ​നി​ന്നും നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് താ​ൻ ന​ട​ത്തി​യ​തെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. സ​ർ​ക്കാ​ർ അ​നു​മ​തി ഇ​ല്ലാ​തെ ര​ഥോ​ത്സ​വം ന​ട​ത്താ​ൻ ക​ഴി​യി​ല്ല...

കേരള റവന്യു ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം

കേരള റവന്യു ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം

സിവിൽ സർവ്വീസ് മേഖലയിൽ കാര്യക്ഷമമായ ജനകീയവൽക്കരണമാണ് ജോയൻ്റ് കൗൺസിൽ ലക്ഷ്യമിടുന്നതെന്ന് ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം K മുകുന്ദൻ, വികേന്ദ്രീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജോയൻ്റ് കൗൺസിൽ...

ഒ രാജഗോപാലിന്റെ സഹോദരൻ ഒ ഹരിദാസ് നിര്യാതനായി.

ഒ രാജഗോപാലിന്റെ സഹോദരൻ ഒ ഹരിദാസ് നിര്യാതനായി.

ഒ രാജഗോപാലിന്റെ സഹോദരൻ ഒ ഹരിദാസ് നിര്യാതനായി. ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയും,  മുൻ എം എൽ എ യുമായ ഒ രാജഗോപാലിന്റെ സഹോദരൻ...

സ്കൂൾ കഴുകിവൃത്തിയാക്കി സാനിറ്റൈസർ ചെയ്തു

സ്കൂൾ കഴുകിവൃത്തിയാക്കി സാനിറ്റൈസർ ചെയ്തു

സ്കൂൾ കഴുകിവൃത്തിയാക്കി സാനിറ്റൈസർ ചെയ്തു കൊമ്പം വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ് ഹാജി മെമ്മോറിയൽ ഗവ:ഹൈസ്കൂൾ കഴുകി വൃത്തിയാക്കി,സാനിറ്റെസർ ചെയ്തു. ഒന്നര വർഷത്തോളമായി ഉപയോഗശൂന്യമായി കിടന്നിരുന്ന നാല് ഹാളുകളാണ്...

ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 250 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 26) 441 പേർക്ക് കോവിഡ് 19...

കല്‍പ്പാത്തി രഥോത്സവം:   ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍  നിര്‍ദ്ദേശിച്ചു

കല്‍പ്പാത്തി രഥോത്സവം: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു

കല്‍പ്പാത്തി രഥോത്സവം നടത്തിപ്പ്: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളും ജനപ്രതിനിധികളും കൂടിയാലോചിച്ച് രഥോത്സവം നടത്തുന്നതിനായി കൃത്യമായ ആക്ഷന്‍...

ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി

ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി

ബിവറേജസ് ഔട്ട്ലറ്റിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി പാലക്കാട് കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് മദ്യവില്‍പ്പന കേന്ദ്രത്തിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരന്‍ മുങ്ങി. കാഞ്ഞിരത്ത് പ്രവര്‍ത്തിയ്ക്കുന്ന മദ്യവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരന്‍...

സോപ്പ് കടയുടെ മറവിൽ വൻ സ്‌ഫോടക വസ്തു ശേഖരം

സോപ്പ് കടയുടെ മറവിൽ വൻ സ്‌ഫോടക വസ്തു ശേഖരം

പാലക്കാട് :കൊല്ലങ്കോട് വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. വടക്കേഞ്ചേരി സ്വദേശി വാസുവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കടയില്‍ നിന്നാണ് സ്‌ഫോടക വസ്തു കണ്ടെടുത്തത്.ആനമാറി പാതനാറയിലെ സോപ്പ് കടയുടെ...

പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി.

പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി.

അലനല്ലൂര്‍: വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. തിരുവിഴാംകുന്ന് അമ്ബലപ്പാറ തെയ്യംകുണ്ടിന് മുകള്‍ ഭാഗത്തായാണ് നാട്ടുകാര്‍ ജഡം കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് പുഴയിലെ മരക്കുറ്റിയില്‍...

ഷൊര്‍ണൂര്‍ എംഎല്‍എയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

ഷൊര്‍ണൂര്‍ എംഎല്‍എയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

പ്ലസ് വണ്‍ സീറ്റിലെ കുറവ് നികത്താന്‍ ആവശ്യപ്പെട്ട് ഷൊര്‍ണൂര്‍ എംഎല്‍എയുടെ ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച് ഷൊര്‍ണൂര്‍: പ്ലസ് വണ്‍ സീറ്റിലെ കുറവു നികത്തി വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം ഉറപ്പുവരുത്തണമെന്ന്...

Page 271 of 648 1 … 270 271 272 … 648