Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്തും:ഷാ​ഫി പ​റ​മ്പി​ൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്തും:ഷാ​ഫി പ​റ​മ്പി​ൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ര​ഥോ​ത്സ​വം ന​ട​ത്താ​നു​ള്ള അ​നു​മ​തി സ​ർ​ക്കാ​രി​ൽ​നി​ന്നും നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് താ​ൻ ന​ട​ത്തി​യ​തെ​ന്നു ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ. സ​ർ​ക്കാ​ർ അ​നു​മ​തി ഇ​ല്ലാ​തെ ര​ഥോ​ത്സ​വം ന​ട​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന സാ​ഹ​ച​ര്യം എ​ല്ലാ​വ​ർ​ക്കും ബോ​ധ്യ​മു​ള്ള​താ​ണ്. ഗ്രാ​മ​പ്ര​തി​നി​ധി​ക​ൾ മ​ന്ത്രി​യെ​ക​ണ്ട് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ ഒ​രു​ത​ര​ത്തി​ലു​മു​ള്ള രാ​ഷ്ട്രീ​യ ല​ക്ഷ്യ​മോ ഇ​ട​പെ​ട​ലു​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ല. ഗ്രാ​മ​പ്ര​തി​നി​ധി​ക​ൾ വ​കു​പ്പു​മ​ന്ത്രി​മാ​രെ ക​ണ്ട​തി​നു ബി​ജെ​പി അ​സ്വ​സ്ഥ​രാ​കേ​ണ്ട കാ​ര്യ​മി​ല്ല. സു​ര​ക്ഷി​ത​മാ​യി ര​ഥോ​ത്സ​വം ന​ട​തു​ന്ന​തി​നു ന​ഗ​ര​സ​ഭ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രും യോ​ജി​ച്ചു നീ​ങ്ങും എ​ന്നാ​ണു ക​രു​തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ര​ഥോ​ത്സ​വം ന​ട​ത്തു​ന്ന​തി​നു ദേ​വ​സ്വം മ​ന്ത്രി മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് കമ്മീഷ​ണ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

Previous Post

കേരള റവന്യു ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം

Next Post

കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News