Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

250 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 26) 441 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 280 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 153 പേർ, 8 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 250 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4529 പരിശോധന നടത്തിയതിലാണ് 441 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.73 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 62 പേർ

ഷൊർണൂർ നഗരസഭാ സ്വദേശികൾ 21 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 17 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 14 പേർ

അഗളി, കൊഴിഞ്ഞാമ്പാറ സ്വദേശികൾ 12 പേർ വീതം

വടക്കഞ്ചേരി, എരിമയൂർ സ്വദേശികൾ 11പേർ വിതം

എലപ്പുള്ളി, കണ്ണാടി, പുതുപ്പരിയാരം, തേങ്കുറിശ്ശി സ്വദേശികൾ പത്ത് പേർ വീതം

ആലത്തൂർ, മലമ്പുഴ, പിരായിരി സ്വദേശികൾ ഒമ്പത് പേർ വീതം

നല്ലേപ്പിള്ളി, പറളി
സ്വദേശികൾ എട്ട് പേർ വീതം

വാണിയംകുളം സ്വദേശികൾ ഏഴ് പേർ

കോങ്ങാട്, നാഗലശ്ശേരി, നെന്മാറ സ്വദേശികൾ ആറ് പേർ വീതം

അകത്തേത്തറ, കടമ്പഴിപ്പുറം, കൊടുമ്പ്, കൊടുവായൂർ, മരുതറോഡ്, മേലാർകോട്, മുണ്ടൂർ, പെരുമാട്ടി, തച്ചമ്പാറ സ്വദേശികൾ അഞ്ചു പേർ വീതം

അലനല്ലൂർ, എലവഞ്ചേരി, കണ്ണമ്പ്ര, കുഴൽമന്ദം, പെരുവെമ്പ്,
പുതുശ്ശേരി, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ നാലു പേർ വീതം

മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, കപ്പൂർ, കാരാകുറുശ്ശി, കാവശ്ശേരി, കിഴക്കഞ്ചേരി, കുലുക്കല്ലൂർ, കുമരംപുത്തൂർ, ഓങ്ങല്ലൂർ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, തരൂർ, തൃത്താല, വിളയൂർ സ്വദേശികൾ മൂന്നു പേർ വിതം

അമ്പലപ്പാറ, അയിലൂർ, കേരളശ്ശേരി, കൊല്ലങ്കോട്, കോട്ടോപ്പാടം, ലക്കിടി-പേരൂർ, മങ്കര, മുതലമട, പട്ടഞ്ചേരി, പുതുക്കോട്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, തൃക്കടീരി, വടകരപ്പതി, വടവന്നൂർ, വല്ലപ്പുഴ സ്വദേശികൾ രണ്ടു പേർ വീതം

ആനക്കര, അനങ്ങനടി, ചളവറ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി, എരുത്തേമ്പതി, കരിമ്പ, കരിമ്പുഴ, കൊപ്പം, കോട്ടായി, കുത്തനൂർ, മണ്ണൂർ, പല്ലശ്ശന, പരുതൂർ, പട്ടാമ്പി, പട്ടിത്തറ, പുതുനഗരം, പുതൂർ, തെങ്കര, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3580 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 75 പേർ തൃശ്ശൂർ ജില്ലയിലും 88 പേർ കോഴിക്കോട് ജില്ലയിലും 257 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കല്‍പ്പാത്തി രഥോത്സവം: ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു

Next Post

സ്കൂൾ കഴുകിവൃത്തിയാക്കി സാനിറ്റൈസർ ചെയ്തു

Palakkad News

Palakkad News

Next Post
സ്കൂൾ കഴുകിവൃത്തിയാക്കി സാനിറ്റൈസർ ചെയ്തു

സ്കൂൾ കഴുകിവൃത്തിയാക്കി സാനിറ്റൈസർ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News