നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍
നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍ ---- അസീസ് മാസ്റ്റർ ---- നവംബര്‍ ഒന്ന് കേരള പിറവി ദിനം. അതുപോലെ തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ് കൊറോണ...
നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍ ---- അസീസ് മാസ്റ്റർ ---- നവംബര്‍ ഒന്ന് കേരള പിറവി ദിനം. അതുപോലെ തന്നെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ് കൊറോണ...
അപകടാവസ്ഥയിലുള്ള പാലം പുതുക്കി പണിയണം. പാലക്കാട് .. അപകടം പതിവാവുമ്പോഴും പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിച്ചില്ല. മോഹന വാഗ്ദാനത്തിൽ കുടുങ്ങിയ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ' 2018ലെ...
ശമ്പള പരിഷ്കരണ ഉത്തരവിലെ അനീതികൾ പരിഹരിക്കുക, മറ്റു വിവിധ ആവശ്യങ്ങൾഉന്നയിച്ചുകൊണ്ട് കേരള സംസ്ഥാന സഹകരണ ബാങ്ക് പാലക്കാട് റീജിയണൽ ഓഫീസിനുമുമ്പിൽ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ...
കേരളത്തിൽ നിന്നും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചവരുടെ സംഗമം ഒക്ടോബർ 30, 31 തിയതികളിൽ ധോണി ലീഡ് കോളേജിൽ നടക്കും. സമൂഹത്തിന് പ്രചോദമാവുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം...
ഐക്യസദസ്സ് ഇന്ന് .മലമ്പുഴ: നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്ത്വത്തിൽ ഇന്ന് വൈകീട്ട് 4ന് അകത്തേത്തറ ജി.യു.പി.സ്കൂളിൽ ഐക്യ സദസ്സ് നടത്തും.കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് വി.ടി.ബൽറാം ഉദ്ഘാടനം...
മനുഷ്യ വന്യജീവി സംഘർഷം ഇല്ലാതാക്കുന്ന പദ്ധതികളെ കുറിച്ച് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന്ന സമ്മേളനം ചർ'ച്ചചെയ്യുമെന്ന് സംസ്ഥാന പ്രസിഡണ്ട് എം.എസ്.ബിനുകുമാർ .സമ്മേളനം ഒക്ടോബർ 30 ന്...
പാലക്കാട് ടൗൺ ഈസ്റ്റ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ ഡി സി സി ജനറൽ സെക്രട്ടറി സി ബാലൻ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം...
പാലക്കാട്.വാളയാർ പീഡനക്കേ സിൽ പ്രതികളായ മധു (വലിയ മധു), ഷിബു എന്നിവരുടെ ജാമ്യ ഹർജി ഹൈക്കോടതി നവംബർ 1നു പരിഗണിക്കാൻ മാറ്റി. വിചാരണയെ തുടർന്ന് 2019 ഒക്ടോബർ...
നശിപ്പിച്ചത് 3 ഏക്കർ കൃഷി വീണ്ടും കാട്ടാന വ്യാപ കമായി കൃഷി നശിപ്പിച്ചു. പഞ്ചാ യത്തിലെ ഒന്നാം വാർഡിൽ ആദി വാസികളുടേത് ഉൾപ്പെടെ 3 ഏക്കറോളം സ്ഥലത്തെ...
പാലക്കാട് നഗരസഭ മാസ്‌റ്റർ പ്ലാൻതണ്ണീർത്തട നിയമം ലംഘിച്ചു പാലക്കാട്‌നഗരസഭയുടെ മാസ്‌റ്റർ പ്ലാൻ നടപ്പാക്കിയാൽ പാലക്കാട് നഗരം കൂടുതൽ വെള്ളക്കെട്ടിലാകും. നീർത്തടാധിഷ്ടിത തണ്ണീർത്തട നിയമം ലംഘിച്ചാണ് പലയിടത്തും കെട്ടിടങ്ങൾ...
സ്ഫോടക വസ്തു കടയുടമ ഒളിവിൽ കൊല്ലങ്കോട് • ആനമാറി സോപ്പ് കടയിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂ ടിയ സംഭവത്തിൽ കടയുടമയെ കണ്ടെത്താനായില്ല. വടക്കഞ്ചേരി ആയക്കാട്ടെ വാസു(50)...
പാലക്കാട് : പാലക്കാട് ഒറ്റപ്പാലത്ത് കടം വാങ്ങിയ പണം തിരികെ ചോദിച്ചയാളെ വാഹനമിടിപ്പിച്ചു. യുവാവിനെ ബോണറ്റിലിരുത്തി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റളോളം ദൂരം. പരിക്കേറ്റ മലപ്പുറം സ്വദേശിയായ...
പാലക്കാട് ജില്ലയില്‍ ഇന്ന് 393 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 450 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 27) 393 പേർക്ക് കോവിഡ് 19...
കൽപ്പാത്തി ഗ്രാമത്തിലെ വീടുകൾക്കുണ്ടാകുന്ന ചെറിയ അറ്റകുറ്റ പണികൾക്ക്പോലും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യത്തിൽ നിന്നും കൽപ്പാത്തിഅഗ്രഹാര മേഖലയെ മോചിപ്പിക്കുന്നതിന് കൽപ്പാത്തി മേഖലയെ പൈതൃക ഗ്രാമംപദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിന് പാലക്കാട്...
ക്രൈസ്തവ-മുസ് ലിം സൗഹാർദ്ദം തകർക്കുന്നു; പാലാ ബിഷപ്പിനെതിരേ പരാതി എസ്ഡിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുലൈമാൻ പാലക്കാടാണ് പരാതി നൽകിയത്. പാലക്കാട്: പാലാ ബിഷപ്പ് ക്രൈസ്തവ-മുസ് ലിം...
കാഞ്ഞിരപ്പുഴയില്‍ ബിവറേജസ് ഔട്ട്‌ലറ്റിലെ പണവുമായി മുങ്ങിയ ജീവനക്കാരന്‍ അറസ്റ്റില്‍ . ആലത്തൂര്‍ സ്വദേശി ഗിരീഷാണ് അറസ്റ്റിലായിരിക്കുന്നത്. മുപ്പത്തൊന്നേകാല്‍ ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയിരുന്നത്. പ്രതിയില്‍ നിന്നും 29.5...