Thursday, August 13, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അപകടാവസ്ഥയിലുള്ള കുമാരസ്വാമി കോളനി പാലം പുതുക്കി പണിയണം.

Palakkad News by Palakkad News
5 years ago
in PALAKKAD
0
അപകടാവസ്ഥയിലുള്ള കുമാരസ്വാമി കോളനി പാലം പുതുക്കി പണിയണം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അപകടാവസ്ഥയിലുള്ള പാലം പുതുക്കി പണിയണം.

പാലക്കാട് .. അപകടം പതിവാവുമ്പോഴും പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിച്ചില്ല. മോഹന വാഗ്ദാനത്തിൽ കുടുങ്ങിയ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്ത് ‘ 2018ലെ മഹാപ്രളയത്തിലാണ് ജൈനിമേട് കുമാരസ്വാമി കോളനിയിലെ തോടിന് കുറുകെയുള്ള പാലം തകർന്നത് ‘ ദുരന്തനിവാരണ സമിതി സ്ഥലം സന്ദർശിച്ച് പാലംപുനർനിർമ്മാണ പദ്ധതി തയ്യാറാക്കി’ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എം.എൽ എഷാഫി പറമ്പിലും നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനും ചേർന്ന് 9-9-2020 പുനർനിർമ്മാണത്തിനായി തറക്കല്ലിട്ടു.2 വർഷത്തിനു ശേഷവും തറക്കല്ലിട്ടതല്ലാതെ  നിർമാണ പ്രവർത്തനം നടന്നില്ല. സ്ലാബിളകിയും കൈവരി തകരുകയും ചെയ്ത പാലത്തിൽ അപകടങ്ങൾ പതിവായി ‘ തോടിൻ്റെ അരിക് ഭിത്തി തകർന്നത് സമീപത്തെ വീടുകൾക്കും ഭീഷണിയായി ‘ എന്നിട്ടും പാലം പുനർനിർമ്മാണത്തിനായി  ജനപ്രതിനിധികൾ ആത്മാർത്ഥ ശ്രമം നടത്തിയില്ലെന്ന് സമീപവാസികൾ ആരോപിക്കുന്നു ‘ പ്രളയം തുടർക്കഥയായതോടെ പാലം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ് ‘ പാലം തകർന്നാർ കുമാരസ്വാമി കോളനി നിവാസികൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവും 

ഫോട്ടോ: അപകടം പതിയിരിക്കുന്ന പാലം

Previous Post

സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

Next Post

നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍ 

Palakkad News

Palakkad News

Next Post
നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍ 

നവംബര്‍ ഒന്നിന് വീണ്ടും പള്ളിക്കൂടം തുറക്കുമ്പോള്‍ 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News