Friday, August 14, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗിന്നസ് റെക്കോർഡ് ജേ താക്കളുടെ സംഗമം ധോണി ലീഡ് കോളേജിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഗിന്നസ് റെക്കോർഡ് ജേ താക്കളുടെ സംഗമം ധോണി ലീഡ് കോളേജിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളത്തിൽ നിന്നും ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചവരുടെ സംഗമം ഒക്ടോബർ 30, 31 തിയതികളിൽ ധോണി ലീഡ് കോളേജിൽ നടക്കും. സമൂഹത്തിന് പ്രചോദമാവുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കോർഡിനേറ്റർ Dr തോമസ് ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നിന്നും ഇതുവരെ 42 ഓളം പേർ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ 28 പേർ സംഗമത്തിൽ പങ്കെടുക്കും. 2015ൽ ഗിന്നസ് പക്രുവിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ആഗ്രഹ് സംഘടനയാണ് സംഗമം സംഘടിപ്പിക്കുന്നത് ‘ 2 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ കല, കായികം, സംഗീതം, ചിത്രകല , പ്രഭാഷണം, അനുഭവങ്ങൾ എന്നിവ പങ്കുവെക്കും. പൊതുജനങൾക്ക് നിശ്ചിത സമയം പ്രവേശനം അനുവദിക്കും’ കേന്ദ്ര മന്ത്രി K മുരളീധരൻ, പക്രു, ബ്ലസി, ഡിസ്കവറി ചാനൽMD’ ആർദർ ബ്ലാസിങ്സ് MP MLA മാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കുമെന്നും Dr തോമസ് ജോർജ് പറഞ്ഞു ‘ ഗിന്നസ് റെക്കോർഡർ കൃഷ്ണപ്രിയയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

യൂത്ത് കോൺഗ്രസ് ഐക്യസദസ്സ് ഇന്ന്

Next Post

സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

Palakkad News

Palakkad News

Next Post
സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്  പ്രതിഷേധ ധർണ നടത്തി

സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News