മണ്ണാര്‍ക്കാട് ശക്തമായ മഴ, നിരവധി വീടുകളില്‍ വെള്ളം കയറി.
പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയില്‍ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കുന്തിപ്പുഴയില്‍ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തില്‍ ഒലിച്ചുപോയി. അട്ടപ്പാടി...















