Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 326 പേർ‍ക്ക് രോഗമുക്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
326 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 25) 306 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 190 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 112 പേർ,
4 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 326 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3909 പരിശോധന നടത്തിയതിലാണ് 306 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 7.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 39 പേർ

വടകരപ്പതി സ്വദേശികൾ 19 പേർ

കണ്ണമ്പ്ര സ്വദേശികൾ 18 പേർ

ചിറ്റൂർ-തത്തമംഗലം, പരുതൂർ സ്വദേശികൾ 12 പേർ വീതം

പിരായിരി സ്വദേശികൾ ഒമ്പത് പേർ

നെന്മാറ, വടക്കഞ്ചേരി സ്വദേശികൾ എട്ടു പേർ വീതം

അഗളി, ഓങ്ങല്ലൂർ, ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികൾ ഏഴ് പേർ വീതം

ഷൊർണൂർ, തരൂർ സ്വദേശികൾ ആറു പേർ വീതം

അകത്തേത്തറ, ആലത്തൂർ, മങ്കര സ്വദേശികൾ അഞ്ചു പേർ വീതം

മണ്ണാർക്കാട്, കപ്പൂർ, കാവശ്ശേരി, മുതുതല, നാഗലശ്ശേരി, പുതുശ്ശേരി, തൃത്താല സ്വദേശികൾ നാല് പേർ വീതം

അലനല്ലൂർ, അമ്പലപ്പാറ, അനങ്ങനടി, ചാലിശ്ശേരി, എരിമയൂർ, കരിമ്പുഴ, കിഴക്കഞ്ചേരി, മരുതറോഡ്, പറളി, പട്ടാമ്പി, പുതുക്കോട് സ്വദേശികൾ മൂന്ന് പേർ വീതം

ആനക്കര, എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണാടി, കരിമ്പ, കോട്ടായി, കോട്ടോപ്പാടം, കുമരംപുത്തൂർ, കുഴൽമന്ദം, ലക്കിടി പേരൂർ, മലമ്പുഴ, മേലാർകോട്, പട്ടഞ്ചേരി, പല്ലശ്ശന, പുതുപ്പരിയാരം, ഷോളയൂർ, തച്ചമ്പാറ, വടവന്നൂർ, വാണിയംകുളം സ്വദേശികൾ രണ്ടു പേർ വീതം

അയിലൂർ, ചെർപ്പുളശ്ശേരി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, കൊടുമ്പ്, കൊല്ലങ്കോട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മണ്ണൂർ, മാത്തൂർ, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തേങ്കുറിശ്ശി, തെങ്കര, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വല്ലപ്പുഴ, വണ്ടാഴി, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3403 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ വീതം എറണാകുളം, ആലപ്പുഴ ജില്ലകളിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 88 പേർ കോഴിക്കോട്
ജില്ലയിലും 93 പേർ തൃശ്ശൂർ ജില്ലയിലും 255 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ദേശീയ ത്രോബോൾ മത്സരത്തിൽ പല്ലശ്ശനയ്ക്ക് നേട്ടം

Next Post

മണ്ണാര്‍ക്കാട് ശക്തമായ മഴ, നിരവധി വീടുകളില്‍ വെള്ളം കയറി.

Palakkad News

Palakkad News

Next Post
മണ്ണാര്‍ക്കാട്  ശക്തമായ മഴ,  നിരവധി വീടുകളില്‍ വെള്ളം കയറി.

മണ്ണാര്‍ക്കാട് ശക്തമായ മഴ, നിരവധി വീടുകളില്‍ വെള്ളം കയറി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News