കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി പാലക്കാട് KTDO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജോയിന്റ് RTO ശ്രീ C മോഹനൻ സാർ പട്ടാമ്പിയിലേക്ക് ട്രാൻസ്ഫർ...
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി പാലക്കാട് KTDO ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജോയിന്റ് RTO ശ്രീ C മോഹനൻ സാർ പട്ടാമ്പിയിലേക്ക് ട്രാൻസ്ഫർ...
നഞ്ചിയമ്മക്ക് " സിഗ്നേച്ചർ " ടീമിന്റെഅനുമോദനംസംസ്ഥാന സർക്കാരിന്റെ പ്രേത്യേക ജൂറി പരാമർശത്തിനർഹയായ അട്ടപ്പാടിയുടെ സ്വന്തം വാനമ്പാടി ശ്രീമതി നഞ്ചിയമ്മയെ 'സിഗ്‌നേച്ചർ' സിനിമയുടെ സംവിധായകൻ മനോജ് പാലോടന്റെ നേതൃത്വത്തിൽ...
സ്ത്രീത്വത്തിനെതിരായ ആക്രമണം :എസ്എഫ്‌ഐ നേതാക്കളെ ഉടന്‍ നിയമത്തിനു മുന്നിൽ കൊണ്ടുവരണം നാഷണൽ വിമൻസ് ഫ്രണ്ട് പാലക്കാട് : എംജി സര്‍വകലാശാലയില്‍ എസ്എഫ്ഐ നേതാക്കള്‍ എ ഐ എസ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 397 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു620 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 23) 397 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങിയതിൽ തട്ടിപ്പ്ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് കോടതി ചെർപ്പുളശേരിപട്ടികജാതിക്കാരായ ഭൂരഹിതർക്ക് വീടും സ്ഥലവും വാങ്ങാനുള്ള സർക്കാർ ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ...
തച്ചമ്ബാറ: എസ്.ബി.ഐയുടെ എ.ടി.എം മെഷീന് തീവെച്ചു. തച്ചമ്ബാറ ടൗണിലെ എസ്.ബി.ഐ ബാങ്കിന് സമീപത്തുള്ള എ.ടി.എം കൗണ്ടറിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ എ.ടി.എം മെഷീന്‍ കത്തിക്കാന്‍ ശ്രമം നടന്നത്....
ചരമം എൻ.ജി സതി (83)ഒലവക്കോട്: കല്ലേ കുളങ്ങര സ്വാതി നഗറിൽ ശ്രിനിലയം (കൊട്ടാരം മഠം) പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ റിട്ട. റെയിൽവെ സൂപ്രണ്ട് എൻ.ജി.സതി (83)നിര്യാതയായി.മക്കൾ...
പാലക്കാട് ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 437 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 22) 337 പേർക്ക് കോവിഡ് 19...
മോന്‍സന്റെ രാജയോഗം! ---- അസീസ് മാസ്റ്റർ ---- പൊതുവെ മലയാളിയുടെ മനസ് എന്ന് പറയുന്നത്, എത്ര ഉന്നതനായാലും അയാളുടെ പോരായ്മകളില്‍ സായൂജ്യമടയുക എന്നതാണ്. അസൂയാവഹമായ നേട്ടം കൈവരിക്കുന്നവരുടെ...
ബാങ്ക് കാർ പണിമുടക്കി.പാലക്കാട് .. സി. എസ്.ബി.ബാങ്ക് അധികൃതരുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് യൂണിയൻ്റെ നേതൃത്ത്വത്തിൽ നടന്നുവരുന്ന സമര പരിപാടികളുടെ ഭാഗമായി...
ബി.ജെ.പി. പട്ടിക മോർച്ച കലക്ട്രേറ്റ് ധർണ്ണ നടത്തി.പാലക്കാട്: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക; പി.എസ്.സി.സംവരണ അട്ടിമറിക്കെതിരെ ഉന്നത ഏജൻസി അന്വേഷിക്കുക; തുടങ്ങി...
യൂത്ത് കോൺഗ്രസ്സ് കൺവെൻഷൻ നടത്തി. പാലക്കാട് .. തീവ്രവാദം വിസ്മയമല്ല ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല എന്ന മുദ്യാവാക്യം ഉയർത്തിപിടിച്ചു കൊണ്ട് പാലക്കാട് നിയോജക മണ്ഡലം യൂത്ത്...
പല്ലശ്ശന കടുങ്ങമംഗലത്ത് വീട്ടിൽ പരേതയായ സുശീല അമ്മയുടെ മകൻ ശശികുമാർ (66) ചെന്നൈയിൽ വെച്ച് നിര്യാതനായി.സഹോദരങ്ങൾ രവീന്ദ്രനാഥൻ,പരേതയായ ശാന്തകുമാരി. ഭാര്യ ലളിത, മക്കൾ ശ്രീജ, സൗമ്യ.മരുമക്കൾ ദിവ,...
കളിവീട് വറുതിയുടെകനൽ കാറ്റു വീശുമ്പോൾവീടില്ലാത്തവൻവെയിലിൽ വെന്തുപകൽ നക്ഷത്രത്തെശപിച്ചിട്ടുണ്ടാകും… നിശബ്ദതയുടെതാഴ്വരകളിൽനിന്നൊരു വല്ലാത്തചൂട് അവനെയാകെപൊതിഞ്ഞിട്ടുണ്ടാകും … നല്ലോർമ്മകളെകടം കൊള്ളാനില്ലാത്തതിനാൽനോവോർമ്മകളിൽതേങ്ങിയവൻ്റെമനസു പോലുംതേഞ്ഞിട്ടുണ്ടാകും…… അടക്കിയനെടുവീർപ്പുകൾഓരോ മൗനത്തിനപ്പുറവുംഅതിരുകാക്കുന്നുണ്ടാകുംഅയൽപക്കങ്ങളിലേക്ക്അവൻ്റെ അമർത്തിയനിലവിളികൾപടികടന്നുചെല്ലാതിരിക്കാൻ…… മൂപ്പെത്താതെവെറും തളിരിലയായ്ഞെട്ടറ്റു വീഴുമ്പോഴുംഒരു തണലിനായ്യാചിക്കാതെയവൻതിളച്ച...
പാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി : എസ്.ഡി.പി.ഐ പാലക്കാട് : പാലക്കാട് നഗരസഭയിലെ തകർന്നടിഞ്ഞ റോഡുകൾ എത്രയും പെട്ടന്ന് നിർമിക്കണം എന്നും നഗരസഭയിലെ മാലിന്യങ്ങൾ...
ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി പാലക്കാട് : ജനങ്ങളെ തീരാദുരിതത്തിലാക്കി രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ഒരു ലിറ്ററിന് 35 പൈസയും ഡീസലിന്...