ജില്ലയിൽ ഇന്ന് എല്ലോ അലർട്ട്
പാലക്കാട് ജില്ലയിൽ ഇന്ന് എല്ലോ അലർട്ട് മിന്നാലോട് കൂടിയുള്ള മഴക്ക് സാധ്യത ഉള്ളതിനാൽ പാലക്കാട് ജില്ലയിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു മിന്നലും, കാറ്റും നേരിടുന്നതിനുള്ള മുന്നരീപ്പും നൽകി....
പാലക്കാട് ജില്ലയിൽ ഇന്ന് എല്ലോ അലർട്ട് മിന്നാലോട് കൂടിയുള്ള മഴക്ക് സാധ്യത ഉള്ളതിനാൽ പാലക്കാട് ജില്ലയിൽ എല്ലോ അലർട്ട് പ്രഖ്യാപിച്ചു മിന്നലും, കാറ്റും നേരിടുന്നതിനുള്ള മുന്നരീപ്പും നൽകി....
എ.വി. ഗോപിനാഥിനെ ഒഴിവാക്കി കെപിസിസി പട്ടിക രാജിക്കത്തു നൽകിയിട്ടും അതു സ്വീകരിക്കാതെ എ.വി. ഗോപിനാ ഥിനെ കോൺഗ്രസുകാരനായി കൊണ്ടു നടക്കുന്ന പാർട്ടി നേതൃത്വം പുതിയ ഭാരവാഹി പട്ടിക...
വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം കാണുക: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർമുൻസിപ്പൽ ഓഫീസ് ധർണ്ണ നടത്തി. പാലക്കാട് മുൻസിപ്പൽ പരിധിയിലെ വ്യാപാരികളും നാട്ടുകാരും നേരിടുന്നദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട്...
കെ.പി.സി.സി ഭാരവാഹിപ്പട്ടികയായി; ബല്‍റാം വൈസ് പ്രസിഡന്റ് കെ.പി.സി.സി ഭാരാവാഹി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാർ...
ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ ഞാവളം കടവില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു പട്ടാമ്പി.ഭാരതപ്പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചുമുഹമ്മദ് അസീസിന്‍്റെ മകന്‍...
എസ്ഡിപിഐ പാലക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽപാലക്കാട് നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും:- പാലക്കാട് മുനിസിപ്പാലിറ്റിയിലെ തകർന്നടിഞ്ഞ റോഡുകൾ എത്രയും പെട്ടന്ന് നിർമിക്കണം എന്നും നഗരസഭയിലെ മാലിന്യങ്ങൾ...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; 6 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു ഷോളയൂർ ∙ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ...
ദുരിതബാധിതരെ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. മംഗലംഡാമിലും മലമ്പുഴ അകമലവാരത്തും കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലുംതകർന്ന വീടുകളുംകുടുംബങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പും വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു....
കുലുക്കല്ലൂർ പള്ളിയാൽതൊടിയിൽ മുതിയാലക്കുളം വീരാൻ കുട്ടിയുടെ വീടിന്റെ മുകളിലേക്കു അയൽവാസിയുടെ വളപ്പിലുള്ള മരം കട പുഴങ്ങി വീണ് വീട് ഭാഗികമായി തകർന്നു
ഇന്ധവില കൂട്ടി സാധാരണക്കാരുടെ ജീവിതത്തെ ഗതിമുട്ടിക്കരുത് തുടര്‍ച്ചയായ പ്രതിസന്ധികളാണ് രാജ്യത്തെ ജനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. പലരും ആത്മഹത്യ ചെയ്യുകയോ, അതിനുള്ള തയ്യാറെടുപ്പിലോ ആണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും...
കെ.എസ്.ആർ.ടി.സി.യിൽ പണിമുടക്ക് നോട്ടീസ് നൽകി* പാലക്കാട്: പത്ത്വർഷമായി കെ.എസ്.ആർ.ടി.സി.യിൽ തടഞ്ഞുവെച്ച ശമ്പള പരിഷ്കരണം ജൂൺ 30 ന് നൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക്...
തോടിൻ്റെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കണം കരിമ്പ:ഇന്നലെയുണ്ടായ കനത്ത മഴയിൽ കരിമ്പ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ മൂന്നേക്കർ, ചുള്ളിയാംകുളം -അട്ടക്കുണ്ട് തോട് കരകവിഞ്ഞൊഴുകിയതോടെ തോടിൻ്റെ ഒരുഭാഗം ഇടിഞ്ഞു....
അട്ടപ്പടിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത് തച്ചമ്പാറ സ്വദേശി അട്ടപ്പാടി കോട്ടത്തറയ്ക്കടുത്ത് വീട്ടിക്കുണ്ടിൽ മൂന്നുദിവസം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.മണ്ണാർക്കാട്...
മണ്ണാർക്കാട്ട് മുസ്ലിംലീഗിൽ തർക്കം മുറുകി മണ്ണാർക്കാട്മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മുസ്ലിംലീഗിൽ തർക്കം രൂക്ഷം. പ്രസിഡന്റ് ഉമ്മുസൽമ ബുധനാഴ്‌ചക്കകം രാജിവയ്‌ക്കണമെന്ന നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളിയതോടെയാണ്...
പറളിയിൾ കാറ്റിലും മഴയിലും വീട് തകർന്നു പറളി പഞ്ചായത്ത് 3 വാർഡ് പഴയ പോസ്റ്റാഫീസ് ഭാഗത്ത് കാറ്റിലും മഴയിലും ഇന്നലെ രാത്രി വീട് തകർന്നു 75 വയസ്സുള്ള...
പാലക്കാട് ജില്ലാകളക്ടർ ക്ക് ആദിവാസികൾ നിവേദനം നൽകി അട്ടപ്പാടിയിൽ ആദിവാസി ഗായിക നഞ്ചമ്മയുടെ ഉൾപ്പെടെ ഭൂമി തട്ടിയെടുക്കാൻ വ്യാജ്യ രേഖ ചമക്കാൻ നേതൃത്വം കൊടുക്കുന്ന സിനിമാ -...