Wednesday, July 22, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

അട്ടപ്പടിയിലെ  അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത്  തച്ചമ്പാറ സ്വദേശി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
അട്ടപ്പടിയിലെ  അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത്  തച്ചമ്പാറ സ്വദേശി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അട്ടപ്പടിയിലെ  അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു;മരിച്ചത്  തച്ചമ്പാറ സ്വദേശി

അട്ടപ്പാടി കോട്ടത്തറയ്ക്കടുത്ത് വീട്ടിക്കുണ്ടിൽ മൂന്നുദിവസം മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിൻ്റെ മൃതദേഹം പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു.മണ്ണാർക്കാട് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിൻ്റെ മകൻ ഷൈൻ ഷാജുദ്ദീൻ (35) ആണ് മരണപ്പെട്ടത്.ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട ആൾ അട്ടപ്പാടി ചെമ്മണ്ണൂരിൽ നിന്നുമാണ് വിവാഹം ചെയ്തിട്ടുള്ളത്. നിലവിൽ പച്ചക്കറി കച്ചവടം നടത്തിവന്നിരുന്നു. മൃതദേഹം കാണപ്പെട്ട പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്.എന്നാൽ ഇയാൾ ഈ പ്രദേശത്ത് എത്തുവാൻ ഉണ്ടായ സാഹചര്യം സംബന്ധിച്ച് ഷോളയൂർ പോലീസിൻ്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകത്തനിലയിൽ പുഴുവരിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.യുവാവിന്റെ നെഞ്ചിലും വയറ്റിലും വലതുകാലിലും കാട്ടാന ചവിട്ടിയതിന്റെ അടയാളങ്ങളുള്ളതായി പോലീസ് പറഞ്ഞു. മൃതദേഹത്തിനരികിൽ ആന നിലയുറപ്പിച്ചിരുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്.വീട്ടിക്കുണ്ട് ആദിവാസി ഊരിൽനിന്ന്‌ കോട്ടത്തറയ്ക്ക് പോകുന്ന റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഊരിലുള്ളവർ ആടുമേയ്ക്കുന്നതിനായി ഈ പ്രദേശത്ത് എത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. ഊരുനിവാസികൾ ഷോളയൂർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഷോളയൂർ എസ്.ഐ. അബ്ദുൽ ഖയ്യുമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.ഈ സ്ഥലത്ത് ഒരുവർഷംമുൻപ് വീട്ടിക്കുണ്ട് ഊരിലെ മൊട്ടയെന്ന വയോധികനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയിരുന്നു.

Previous Post

മണ്ണാർക്കാട്ട് മുസ്ലിംലീഗിൽ തർക്കം മുറുകി

Next Post

തോടിൻ്റെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കണം 

Palakkad News

Palakkad News

Next Post
തോടിൻ്റെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കണം 

തോടിൻ്റെ വശങ്ങൾ ഭിത്തികെട്ടി സംരക്ഷിക്കണം 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News