Tuesday, August 25, 2026

Latest News

തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍

തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍

തുടര്‍ക്കഥയാവുന്ന നിക്ഷേപ തട്ടിപ്പുകള്‍ ----- അസീസ് മാസ്റ്റർ ----കേരളത്തിലെ നിക്ഷേപ തട്ടിപ്പ് കേസുകള്‍ പല പേരുകളിലായി, പലയിടങ്ങളിലായി ചര്‍ച്ചയാവുന്നത് പുതുമ അല്ലാതായിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ളവര്‍ വഞ്ചിക്കപ്പെട്ട് അലറി...

ഇ അബൂബക്കറിൻ്റെ ആത്മരേഖ: ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ പ്രകാശനം ചെയ്തു

ഇ അബൂബക്കറിൻ്റെ ആത്മരേഖ: ‘ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍’ പ്രകാശനം ചെയ്തു

ഇ അബൂബക്കറിൻ്റെ ആത്മരേഖ: 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍' പ്രകാശനം ചെയ്തു എ ഖാജാ ഹുസൈൻ പാലക്കാട്‌ : സാമൂഹിക പ്രവര്‍ത്തനരംഗത്തെ സജീവസാന്നിധ്യമായ ഇ അബൂബക്കറിന്റെ അഞ്ചുപതിറ്റാണ്ട്...

മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി

മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി

മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി പാലക്കാട്​: മംഗലം ഡാമിന്​ സമീപം രണ്ടിടത്തു ഉരുൾപൊട്ടി. വി ആർ ടി യിലും, ഓടത്തോട് പോത്തൻ തോട്ടിലുമാണ്​ ഉരുൾ പൊട്ടിയത്​. അളപായമില്ല....

ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ

ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ

നെന്മാറ : ഐ.എൻ.ടി.യു.സി. നെന്മാറ റീജിയണൽകൺവെൻഷൻ 20-10-2021ന് നെന്മാറ സിറ്റിടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് മനോജ് ചിങ്ങന്നൂർ ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഐ.എൻ.ടി.യു.സി...

ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 415 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 662 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 20) 415 പേർക്ക് കോവിഡ് 19...

ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ  നീക്കം ചെയ്തു

ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ നീക്കം ചെയ്തു

ശക്തമായ മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകിയ വാർഡിലെ ഭാരത് നഗർ ഇറിഗേഷൻ കനാലിലെ ചപ്പുചവറുകൾ ടീം വെൽഫെയർ വളണ്ടിയർമാരുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയുടെ JCB ഉപയോഗിച്ച് നീക്കം ചെയ്തു. വാർഡ് കൗൺസിലർ...

നടക്കാവ് റയിൽവേ ഗേറ്റ് അടച്ചു, ആക്ഷൻ കൗൺസിലിന്റെ  സർവ്വ ഐശ്വര്യപൂജ

നടക്കാവ് റയിൽവേ ഗേറ്റ് അടച്ചു, ആക്ഷൻ കൗൺസിലിന്റെ സർവ്വ ഐശ്വര്യപൂജ

നടക്കാവ് റയിൽവേ ഗേറ്റ് ഒരുപാട് സമയം അടയുന്നതുമൂലം യഥാ സമയം ആശുപത്രിയിൽ എത്താൻ കഴിയാതെ കുറെ വർഷങ്ങളായി 31പേര് മരണ പെട്ടിട്ടുണ്ട് ആ നല്ല സുമനസകളുടെ ആത്മാവിന്...

സുലൈമാൻ എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി

സുലൈമാൻ എസ് ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ സെക്രട്ടറിയായി എച്ച് സുലൈമാനെ തെരഞ്ഞെടുത്തു . നിലവിലെ ജില്ലാ സെക്രട്ടറി സഹീർ ബാബു ജില്ലാ പ്രസിഡണ്ടായി...

കനത്തമഴയെ ത്തുടർന്ന് വീടിന്റെ മേൽക്കൂര നിലംപതിച്ചു.

കനത്തമഴയെ ത്തുടർന്ന് വീടിന്റെ മേൽക്കൂര നിലംപതിച്ചു.

കനത്തമഴയെ ത്തുടർന്ന് വീടിന്റെ മേൽക്കൂര നിലംപതിച്ചു. പല്ലശ്ശന:- പല്ലശ്ശനപഞ്ചായത്ത് പത്താം വാർഡ് ഒഴിവുപാറ,തെക്കുംപുറം മോഹനൻ്റെ വീടിന്റെ മേൽക്കൂര കഴിഞ്ഞദിവസങ്ങളിൽ തകർത്തു പെയ്ത മഴയെത്തുടർന്ന് നിലംപതിച്ചു. ഇന്നലെ പകൽ...

പ്രവാചകൻ മുഹമ്മദ് (സ) നൽകിയത് മാനവീകതയുടെ സന്ദേശം

പ്രവാചകൻ മുഹമ്മദ് (സ) നൽകിയത് മാനവീകതയുടെ സന്ദേശം

പ്രവാചകൻ മുഹമ്മദ് (സ) നൽകിയത് മാനവീകതയുടെ സന്ദേശം ----- അസീസ് മാസ്റ്റർ ----- മാനവകുലത്തിന് ഗുണവും സര്‍വ്വൈശ്വര്യവും ആഗ്രഹിച്ച് ജീവിതമാതൃക കാട്ടിയ പ്രവാചകന്മാരില്‍ അവസാനത്തെ കണ്ണിയാണ് മക്കയില്‍...

നിര്യാതനായി

നിര്യാതനായി

നെന്മാറ:- അയിലൂർ കോഴിക്കാട് റിട്ടയേർഡ് കൃഷി അസിസ്റ്റന്റ് സുലൈമാൻ(69) നിര്യാതനായി. ഭാര്യ: ഖമറുന്നീസ മക്കൾ: തനൂജ,( കൃഷി ഭവൻ, കിഴക്കഞ്ചേരി.) സനൂജ. അജ്മൽ.(കുവൈറ്റ്) അഫാന മരുമക്കൾ :...

ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 595 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 19) 542 പേർക്ക് കോവിഡ് 19...

ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ

ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ

പല്ലശ്ശന:- ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ എസ് എസ് എൽ സി ക്കും, പ്ലസ് ടുവിലും വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. കോവിഡ് 19 മഹാമാരികാലത്തും...

അ​ട്ട​പ്പാ​ടിയി​ൽ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു

അ​ട്ട​പ്പാ​ടിയി​ൽ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു

അ​ട്ട​പ്പാ​ടി യി​ൽ ക​ഞ്ചാ​വ് തോ​ട്ടം ന​ശി​പ്പി​ച്ചു അ​ഗ​ളി: അ​ട്ട​പ്പാ​ടി റേ​ഞ്ചി​ലെ പു​തൂ​ർ വ​നം വ​കു​പ്പ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ട​വാ​ണി ഊ​രി​ൽ​നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ വ​നാ​ന്ത​ർ​ഭാ​ഗ​ത്ത്‌ ഒ​രു​മാ​സം...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു.

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു.

പാലക്കാട് : വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു....

Page 275 of 648 1 … 274 275 276 … 648