Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലയില്‍ ഇന്ന് 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 542 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

595 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 19) 542 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 368 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേർ, 6 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 595 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5397 പരിശോധന നടത്തിയതിലാണ് 542 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 10.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 97 പേർ

ഷൊർണൂർ നഗരസഭ സ്വദേശികൾ 23 പേർ

പട്ടിത്തറ സ്വദേശികൾ 20 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികൾ 17 പേർ

കടമ്പഴിപ്പുറം, കോട്ടായി സ്വദേശികൾ 14 പേർ വീതം

ആലത്തൂർ സ്വദേശികൾ 13 പേർ

വാണിയംകുളം സ്വദേശികൾ 12 പേർ

അമ്പലപ്പാറ, ചളവറ സ്വദേശികൾ 11 പേർ വീതം

ആനക്കര, കൊപ്പം, പുതുശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ 10 പേർ വിതം

കോങ്ങാട്, പറളി, പിരായിരി, വണ്ടാഴി സ്വദേശികൾ 8 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, കുലുക്കല്ലൂർ, മലമ്പുഴ, പൂക്കോട്ടുകാവ്, വടക്കഞ്ചേരി സ്വദേശികൾ 7 പേർ വിതം

അകത്തെതറ, എലപ്പുള്ളി, എരിമയൂർ, പുതുപ്പരിയാരം, നല്ലേപ്പിള്ളി, പട്ടാമ്പി, തരൂർ, തച്ചമ്പാറ സ്വദേശികൾ 6 പേർ വീതം

കരിമ്പ, കരിമ്പുഴ, കാവശ്ശേരി, കിഴക്കഞ്ചേരി, കുഴൽമന്ദം, മരുതറോഡ് സ്വദേശികൾ 5 പേർ വിതം

കപ്പൂർ, കാരാക്കുറുശ്ശി, ലക്കിടി പേരൂർ, മണ്ണൂർ, മുതലമട, നെല്ലായ, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 4 പേർ വീതം

മണ്ണാർക്കാട്, ചാലിശ്ശേരി, എലവഞ്ചേരി, കാഞ്ഞിരപ്പുഴ, കണ്ണാടി, കൊടുംമ്പ്, കൊല്ലങ്കോട്, മാത്തൂർ, നാഗലശ്ശേരി, ശ്രീകൃഷ്ണപുരം, തൃത്താല, വടവന്നൂർ, വിളയൂർ, തൃത്താല സ്വദേശികൾ 3 പേർ വിതം

കേരളശ്ശേരി, കൊടുവായൂർ, കുമരംപുത്തൂർ, കുത്തനൂർ, മേലാർകോട്, നെന്മാറ, ഓങ്ങല്ലൂർ, പട്ടഞ്ചേരി, പുതുനഗരം, ഷോളയൂർ, തിരുവേഗപ്പുറ, തെങ്കര, തൃക്കടീരി, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

അലനല്ലൂർ, കോട്ടോപ്പാടം, അനങ്ങനടി, കൊഴിഞ്ഞാമ്പാറ, മങ്കര, പല്ലശ്ശന, മുണ്ടൂർ, പരുതൂർ, തച്ചനാട്ടുകര, പെരുമാട്ടി, പൊൽപ്പുളളി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4447 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ്
ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 14 പേർ ആലപ്പുഴ ജില്ലയിലും 15 പേർ ഇടുക്കി ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലും 22 പേർ കണ്ണൂർ ജില്ലയിലും 23 പേർ തിരുവനന്തപുരം ജില്ലയിലും 82 പേർ കോഴിക്കോട് ജില്ലയിലും 94 പേർ തൃശ്ശൂർ ജില്ലയിലും 243 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ഇന്ദിരാ പ്രിയദർശിനി വനിതാ കൂട്ടായ്മ കൺവെൻഷൻ

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News