ജില്ലാ ആശുപത്രിയിൽ ഒ പി പുനരാരംഭിച്ചു
ജില്ലാ ആശുപത്രിയിൽ ഒ പി പുനരാരംഭിച്ചു പാലക്കാട്‌കോവിഡ് ആശുപത്രിയാക്കിയതോടെ താല്‍ക്കാലികമായി നിർത്തിവച്ച ഒ പി സേവനങ്ങൾ ജില്ലാ ആശുപത്രിയിൽ പുനരാരംഭിച്ചു. തിങ്കള്‍ രാവിലെ മുതലാണ് ഒ പി...
ജില്ലാ ആശുപത്രിയിൽ ഒ പി പുനരാരംഭിച്ചു പാലക്കാട്‌കോവിഡ് ആശുപത്രിയാക്കിയതോടെ താല്‍ക്കാലികമായി നിർത്തിവച്ച ഒ പി സേവനങ്ങൾ ജില്ലാ ആശുപത്രിയിൽ പുനരാരംഭിച്ചു. തിങ്കള്‍ രാവിലെ മുതലാണ് ഒ പി...
IFTA ജില്ലാകൺവെൻഷൻ നടന്നു പാലക്കാട്:സിനിമ സംഘടനയായ IFTA യുടെ പാലക്കാട് ജില്ല കൺവെൻഷനും പുന സംഘടനയും നടന്നു.കൺവെൻഷൻ IFTA സംസ്ഥാന സെക്രട്ടറി അനിൽ രാഘവ് അധ്യക്ഷത വഹിച്ച...
മന്ത്രി റിയാസില്‍ ഈ നാടിന് പ്രതീക്ഷയുണ്ട് ----- അസീസ് മാസ്റ്റർ ---- മുഖം നോക്കാതെ നിലപാടെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ പാതയില്‍ തന്നെയാണ് മരുമകനും മന്ത്രിയുമായ...
പറമ്ബിക്കുളം തൂണക്കടവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പറമ്ബിക്കുളം റോഡില്‍ പറമ്ബിക്കുളത്തിനും തുണക്കടവിനും ഇടയിലാണ് മണ്ണിടിഞ്ഞത്. കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്....
വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി പ്രഗതി. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ടെന്ന്...
പാലക്കാട് ആയിരത്തിൽ പരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തി പാലക്കാട് : ജില്ലയിലെ ചന്ദ്രനഗർ ടൗൺ ഭാഗത്തു നിന്നും ആയിരത്തിൽ പരം...
പാലക്കാട് ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 781 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 18) 327 പേർക്ക് കോവിഡ് 19...
മഴമൂലം ആശുപത്രിയിൽ തിരക്കേറുന്നു. പല്ലശ്ശന:- മഴയെത്തുടർന്ന് പല്ലശ്ശന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജനത്തിരക്ക് വർദ്ധിക്കുമ്പോൾ പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണ്. മിക്ക ആളുകൾക്കും രണ്ടാമത്തെ വാക്സിൻ എടുക്കുവാനുള്ള നിർദ്ദേശവും,...
നെന്മാറ:- അയിലൂർ പഞ്ചായത്ത് ഓഫീസിനടുത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിൽ നിന്നിരുന്ന വാകമരം ശനിയാഴ്ച രാത്രി പൊട്ടിവീണു. നൈറ്റ് പെട്രോളിങ്ങിന് വന്ന നെന്മാറ പോലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും,...
പാലക്കാട്: ചളവറ ഇടിമിന്നലില്‍ ടി.വി സ്റ്റാന്‍ഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് പരുക്കേറ്റത്. 40 ദിവസം പ്രായമായ കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കയിലിയാട്...
ദയ ഏറ്റെടുത്തു, 91 കാരി ദൈവാന മുത്തശ്ശിക്ക് ഭാരങ്ങൾ ഇറക്കിവക്കാം ………………………………………… നെന്മാറ:- തൊണ്ണൂറ്റി യൊന്നാം വയസ്സിലും ആറു പേരടങ്ങുന്ന ഒരു കുടുംബത്തെ ഒറ്റക്ക് ചുമലിൽ വഹിച്ചിരുന്ന...
പാലക്കാട് ജില്ലയില്‍ ഇന്ന് 345 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 681 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 17) 345 പേർക്ക് കോവിഡ് 19...
വിദ്യാര്‍ത്ഥികള്‍ രാജ് ഭവനിലേക്ക്; കാംപസ് ഫ്രണ്ട് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു പാലക്കാട്: ഹാഥ്രസ് കലാപ ആരോപണ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് നേതാക്കളായ റൗഫ് ഷരീഫ്,...
സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ ഏറെ മാതൃകാപരമായ പ്രതികരണവുമായി അനൂപും നീതുവും. കേരളത്തിൽ തുടർന്നു കൊണ്ടിരിക്കുന്ന സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള പ്രതിഷേധമാണ് അനൂപും നീതുവും തങ്ങളുടെ വിവാഹത്തിലൂടെ പ്രതികരിക്കാൻ ശ്രമിക്കുന്നത്....
സോളോ വാക്കർ ശരത്ത് ന്ന് പട്ടാമ്പിയിൽ സി പി പ്രദീപ് ന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി പരിസ്ഥിതി പ്രവർത്തകൻ സി പി പ്രദീപ് പട്ടാമ്പിയും പരിസ്ഥിതി പ്രവർത്തനത്തിൽ...
യുവസാഹിത്യ ക്യാമ്പ്: രചനകള്‍ ക്ഷണിച്ചു സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നവംബറില്‍ യുവസാഹിത്യ ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും ഇടയിലുള്ളവര്‍ രചനകള്‍...