വ്യാപാര വ്യവസായ സേവന മേഖലയിൽ പുതിയ സംഘടന
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ എന്ന പേരിൽ സംസ്ഥാന തലത്തിൽ വ്യാപാര -വ്യവസായ-സേവന മേഖലയിൽ പുതിയ സംഘടന നിലവിൽ വന്നു. കേരള സംസ്ഥാനo പ്രവർത്തന മേഖലയാക്കി വ്യാപാര,വ്യവസായ, സേവന...
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ എന്ന പേരിൽ സംസ്ഥാന തലത്തിൽ വ്യാപാര -വ്യവസായ-സേവന മേഖലയിൽ പുതിയ സംഘടന നിലവിൽ വന്നു. കേരള സംസ്ഥാനo പ്രവർത്തന മേഖലയാക്കി വ്യാപാര,വ്യവസായ, സേവന...
മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് റെയിൽവേ ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് റെയിൽവേ ലെവൽ ക്രോസ് ഈ മാസം 20-ാം തീയതി ബുധനാഴ്ച...
വാളയാര്‍: പാലക്കാട് വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികളാണ് വടശേരി മല അടിവാരത്ത് കൃഷി ചെയ്തുവന്ന നിലയില്‍ കണ്ടെത്തിയത്.വാളയാര്‍: പാലക്കാട് വാളയാര്‍ വനത്തില്‍...
ജില്ലയിലെ താലൂക്ക്തല കൺട്രോൾ റൂം നമ്പറുകൾ ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താലൂക്ക്തല കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. *താലൂക്ക്, ഫോൺ നമ്പർ...
കെ പി മുഹമ്മദാലി പോപുലര്‍ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റ് പാലക്കാട്: കെ പി മുഹമ്മദാലിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പ്രമുഖ...
26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച ദമ്പതികൾ പിടിയിൽ പാലക്കാട്:നഗരത്തിലെ വീട്ടിൽ ജോലിചെയ്തുവരവേ 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികളെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ്...
പാലക്കാട് ജില്ലയില്‍ ഇന്ന് 470 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 790 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 16) 470 പേർക്ക് കോവിഡ് 19...
കനത്ത മഴ: മലമ്പുഴ ഡാം ഇന്ന് രണ്ട് മണിക്ക് തുറക്കും മലമ്പുഴ ഡാമിന്റെ ഇന്നത്തെ (16.10.2021) ഉച്ചയ്ക്ക് 1.00 PM ജലനിരപ്പ് 114.10 മീറ്ററായി ഉയർന്നിരിക്കുന്നു. ശക്തമായ...
അപകട പരമ്പര: ലീഗിന്റെ രാപകൽ സമരം ഇന്ന് കരിമ്പ: റോഡ് നവീകരണത്തിലെ പിഴവ് മൂലം ഭീതിയുടെ നിഴലിൽ കഴിയുന്ന കരിമ്പ,കല്ലടിക്കോട് മേഖലയെ അധികാരികൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് രാപ്പകൽ സമരത്തിനു ഇന്ന്...
മലബാർ സിമൻ്റ്സിനു വേണ്ടിയുള്ള വാളയാർ മലനിരകളിലെ ചുണ്ണാമ്പുകല്ല് ഖനനം വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് KM ഹരിദാസ്' എയിംസിനു വേണ്ടിയും കർഷകർക്കു വേണ്ടിയും BJP നിലകൊള്ളൂമെന്നും KM ഹരിദാസ് വാർത്താ...
വാളയാർ വാധ്യാർ ചള്ള ആദിവാസി ഊരിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച് വിദ്യാരംഭ ചടങ്ങുകൾ നടത്തി. കേരള വനവാസി വികാസ കേന്ദ്രത്തിന്റെയും ആനിക്കോട് അഞ്ചൂമൂർത്തി ക്ഷേത്രത്തിലെ സാന്ദീപനി സാധനാലയം...
കേരളം വീണ്ടും മഴ ഭീഷണിയിലേക്ക് പോവുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ നാം അതീവ...
സംസ്ഥാന വ്യാപാര മേഖലയിൽ പുതിയ സംഘടന പിറവിയെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നസുറുദ്ദീൻ, ഹസ്സൻകോയ വിഭാഗങ്ങളുടെ സംസ്ഥാന നേതാവായ ജോബി V ചുങ്കത്തിൻ്റെ നേതൃത്വത്തിലാണ് യുണൈറ്റഡ്...
യുണൈറ്റഡ് മർച്ചൻറ് ചേമ്പർ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും.പാലക്കാട്: വ്യാപാര രംഗത്തും സംഘടന പ്രവർത്തനങ്ങളിലുംഏറെ കാലത്തെ പ്രവർത്തന മികവു് തെളിയിച്ച് നേതൃത്വ പാഠവം കൈമുതലായ ജോബി.വി.ചുങ്കത്ത് ചെയർമാനായ...
ജനാധിപത്യ വനിതാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ- പാർട്ടി ജില്ലാ പ്രസിഡണ്ട്, എം.മുഹമ്മദ് റാഫിയുടെ അദ്ധ്യക്ഷതയിൽ ജനാധിപത്യ വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മിനിമോൾ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന...
ആയിരക്കണക്കിന്കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു ---- ജോസ് ചാലയ്ക്കൽ --- പാലക്കാട്: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് വിദ്യാരംഭം നടത്തി.ഗുരുനാഥൻ നാവിൽ" അ" എന്ന...