Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും

Palakkad News by Palakkad News
5 years ago
in PALAKKAD
0
മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ്  ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് റെയിൽവേ ലെവൽ ക്രോസ് ബുധനാഴ്ച മുതൽ അടച്ചിടും

മേൽപ്പാല നിർമ്മാണത്തിനായി നടക്കാവ് റെയിൽവേ ലെവൽ ക്രോസ് ഈ മാസം 20-ാം തീയതി ബുധനാഴ്ച മുതൽ മേൽപ്പാല നിർമ്മാണം പൂർത്തിയാവുന്നതുവരെ അടച്ചിടുവാൻ തീരുമാനിച്ച വിവരം എല്ലാ പൊതുജനങ്ങളെയും അറിയിക്കുന്നു. ഈ കാലയളവിൽ പൊതുഗതാഗത സൗകര്യം ഇനി പറയും പ്രകാരം ക്രമപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് നിന്നും മലമ്പുഴയിലേക്ക് പോവുന്ന ബസ്സുകൾ സായ് ജംഗ്ഷൻ – ആണ്ടിമഠം – കോരത്തൊടി – കടുക്കാംകുന്നം മന്തക്കാട് വഴി മലമ്പുഴയിലേക്കും

മലമ്പുഴയിയിൽ നിന്നും പാലക്കാടിലേക്ക് പോവുന്ന ബസ്സുകൾ മന്തക്കാട് – അകത്തേത്തറ ചിത്ര ജംഗ്ഷൻ – NSS എഞ്ചിനീയറിംഗ് കോളേജ് – ഉമ്മിണി – റെയിൽവേ കോളനി – താണാവ് – ഒലവക്കോട് വഴി പാലക്കാടിലേക്കും പോവുന്ന രീതിയിൽ ക്രമീകരിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു.

Previous Post

വാളയാര്‍ വനത്തില്‍ വന്‍ കഞ്ചാവ് കൃഷി. 13000 കഞ്ചാവ് ചെടികൾ നശിപ്പിച്ചു

Next Post

വ്യാപാര വ്യവസായ സേവന മേഖലയിൽ പുതിയ സംഘടന

Palakkad News

Palakkad News

Next Post
വ്യാപാര  വ്യവസായ സേവന മേഖലയിൽ പുതിയ സംഘടന

വ്യാപാര വ്യവസായ സേവന മേഖലയിൽ പുതിയ സംഘടന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News