പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം
പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം പാലക്കാട്:മലബാർ മണ്ണിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ സമ്പൂർണ എ പ്ലസുകാരടക്കമുള്ള വിദ്യാർത്ഥികൾ പുറത്തു നിൽക്കവേ...
പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം പാലക്കാട്:മലബാർ മണ്ണിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ സമ്പൂർണ എ പ്ലസുകാരടക്കമുള്ള വിദ്യാർത്ഥികൾ പുറത്തു നിൽക്കവേ...
പാലക്കാട് ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 423 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 31) 339 പേർക്ക് കോവിഡ് 19...
പ്രവേശനോത്സവത്തിന് മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി JCIയും KVVESഉം മാതൃകയായി.സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി JCI നെന്മാറ ഭാരവാഹികൾ, വല്ലങ്ങി VRCMUP സ്കൂൾ, നെന്മാറ GLPS & GUP...
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചുഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും കരുത്തുറ്റ വനിത ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ ദിനാചരണം കെപിസിസി സെക്രട്ടറി പി വി രാജേഷ്...
പാലക്കാട്മാല പൊട്ടിച്ച് കവർച്ച നടത്തിയ കേസിൽ കൊഴിഞ്ഞാമ്പാറ സ്വദേശികൾക്ക് മൂന്നുവർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗർ സ്വദേശികളായ മിഥുൻ, അരുൺകുമാർ എന്നിവരെയാണ് ചിറ്റൂർ...
ഒലവക്കോട് താണാവ് ദേശീയപാതയിലെ കുഴികൾ അടച്ച് ഡിവൈഎഫ്ഐദേശീയ പാതയിൽ ഏറെനേരം ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന ഒലവക്കോട് മുതൽ കാണാ വരെയുള്ള റെയിൽവേ ഓവർബ്രിഡ്ജിനു മുകളിലുള്ള റോഡിലെ കുഴികൾ...
പാലക്കാട് ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു480 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 30) 382 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
കെഎസ്ആർടിസി ഡ്രൈവറുടെ തലയ്ക്കടിച്ച കേസ് സ്വകാര്യ ബസ് ഡ്രൈവർ ഒളിവിൽ കോട്ടായി • തോലനൂരിൽ ബസ് ഓട്ടം നടത്തുന്നതിന്റെ സമയക്രമം വുമായി ബന്ധപ്പെട്ടുണ്ടായ തർക്ക ത്തിനിടെ കെഎസ്ആർടിസി...
, പാലക്കാട്‌കടമ്പഴിപ്പുറം കണ്ണുകുറുശിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ സമീപവാസി ക്രൈംബ്രാഞ്ച് അന്വേഷകസംഘത്തിന്റെ പിടിയിൽ. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടിൽ വീട്ടിൽ യു കെ രാജേന്ദ്രൻ (49) ആണ് കൊലപാതകം...
*സക്കീർ ഭായ് അനുസ്മരണം നടത്തി ഖത്തർ വല്ലപ്പുഴ കൂട്ടായ് പട്ടാമ്പി.വല്ലപ്പുഴയിൽ ദിവസങ്ങൾക്കു മുൻപ് അകാലത്തിൽ വിടപറഞ്ഞ ആലിക്കൽ സക്കീർ എന്ന സക്കീർ ഭായ് യുടെ അനുസ്മരണം ഷൈൻ...
മലമ്പുഴ H D ഫാമിലേക്ക് ജോയിന്റ് ചെയ്യാനെത്തിയ നെല്ലിയമ്പതി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് H ഷമീറിനെയും സഹപ്രവർത്തകരെയും INTUC ജില്ലാ പ്രസിഡന്റ് ചീങ്ങന്നൂർ മനോജിന്റെ നേതൃത്വത്തിൽ...
പ്ലസ് വൺ സീറ്റ് വർദ്ധന; ഫ്രറ്റേർണിറ്റി വെൽഫയർ പാർട്ടി പാലക്കാട് ജില്ലാ കമ്മിറ്റി സംയുക്ത പ്രധിഷേധ പരിപാടി സംഘടിപ്പിച്ചു സമ്പൂർണ എ പ്ലസ് നേടിയവരടക്കം നിരവധി വിദ്യാർത്ഥികൾ...
കഞ്ചിക്കോട് ദേശീയ പാത ആശുപത്രി ജംക്ഷ നിൽ രാത്രി റോഡ് കുറു കെ കടക്കുന്നതിനിടെ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി യുവാവ് മരിച്ചു. പിക്കപ്പ് വാൻ...
യു.എ.പി.എ. ദുരുപയോഗം ചെയ്യരുത് - - - അസീസ് മാസ്റ്റർ ---- രാജ്യദ്രോഹം എന്നത് രാജ്യത്തെ ഏറ്റവും വലിയ കുറ്റമാണ്. ഒരു പ്രതിയുടെമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോൾ അതിൽ...
വടക്കഞ്ചേരി പാളയം മാന്ത്രാപള്ളം സ്വദേശി സുരേഷിന്റെ വീട്ടിലെ വളർത്തുനായകളെ കൊല്ലുകയും കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്‌തവർ അറസ്‌റ്റിൽ. പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ (21) എന്നിവരെയാണ്...
എലപ്പുള്ളി, വാളയാർ സംഭവങ്ങൾ ഗൗരവത്തോടെ കാണും: സിപിഐ എം പാലക്കാട്‌എലപ്പുള്ളി, വാളയാർ ലോക്കൽ സമ്മേളനങ്ങളിൽ സംഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ കാണുമെന്ന് സിപിഐ എം...