Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

423 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 31) 339 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 228 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 109 പേർ, ആരോഗ്യ പ്രവർത്തകർ 2 പേർ എന്നിവർ ഉൾപ്പെടും. 423 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 3656 പരിശോധന നടത്തിയതിലാണ് 339 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 9.27 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 41 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 19 പേർ

പുതുപ്പരിയാരം സ്വദേശികൾ 16 പേർ

പിരായിരി, വാണിയംകുളം സ്വദേശികൾ 11 പേർ വീതം

നാഗലശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ 10 പേർ വീതം

തിരുവേഗപ്പുറ, തൃത്താല സ്വദേശികൾ ഒൻപത് പേർ വീതം

കൊഴിഞ്ഞാമ്പാറ സ്വദേശികൾ എട്ടു പേർ

ആലത്തൂർ, എലപ്പുള്ളി, മലമ്പുഴ സ്വദേശികൾ ഏഴ് പേർ വീതം

ലക്കിടി-പേരൂർ, വടകരപ്പതി സ്വദേശികൾ ആറു പേർ വീതം

മരുതറോഡ്, പറളി, ഷൊർണൂർ സ്വദേശികൾ അഞ്ചു പേർ വീതം

അകത്തേത്തറ, അമ്പലപ്പാറ, കാവശ്ശേരി, പൊൽപ്പുള്ളി, അനങ്ങനടി, ചളവറ, എരുത്തേമ്പതി, കണ്ണാടി, കൊപ്പം, കുഴൽമന്ദം, മേലാർകോട്, പട്ടിത്തറ, പുതുശ്ശേരി, തരൂർ, വിളയൂർ സ്വദേശികൾ നാലു പേർ വീതം

ആനക്കര, എരുമയൂർ, കൊപ്പം, കൊടുവായൂർ, കോങ്ങാട്, കോട്ടോപ്പാടം, മങ്കര, നെല്ലായ, പരുതൂർ, പട്ടാമ്പി, തച്ചമ്പാറ, വടക്കഞ്ചേരി, വെള്ളിനേഴി സ്വദേശികൾ മൂന്ന് പേർ വീതം

ചെർപ്പുളശ്ശേരി, ചിറ്റൂർ-തത്തമംഗലം, കണ്ണമ്പ്ര, കിഴക്കഞ്ചേരി, കോട്ടായി, മുണ്ടൂർ, നല്ലേപ്പിള്ളി, നെല്ലിയാമ്പതി, ഓങ്ങല്ലൂർ, പെരുവെമ്പ്, ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട്, വണ്ടാഴി സ്വദേശികൾ രണ്ടു പേർ വീതം

അലനല്ലൂർ, ചാലിശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കേരളശ്ശേരി, കൊടുമ്പ്, കൊല്ലങ്കോട്, കുമരംപുത്തൂർ, മണ്ണൂർ, മാത്തൂർ, മുതലമട, മുതുതല, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി, പൂക്കോട്ടുകാവ്, പുതുനഗരം, തച്ചനാട്ടുകര, തെങ്കര, വടവന്നുർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3346 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേർ കാസർഗോഡ് ജില്ലയിലും 7 പേർ വയനാട് ജില്ലയിലും 9 പേർ എറണാകുളം ജില്ലയിലും 15 പേർ വീതം ഇടുക്കി, ആലപ്പുഴ ജില്ലകളിലും ജില്ലയിലും 17 പേർ കൊല്ലം ജില്ലയിലും 18 പേർ കോട്ടയം ജില്ലയിലും 19 പേർ പത്തനംതിട്ട ജില്ലയിലും 23 പേർ വീതം കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലും 84 പേർ തൃശ്ശൂർ ജില്ലയിലും 90 പേർ കോഴിക്കോട് ജില്ലയിലും 267 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി JCIയും KVVESഉം മാതൃകയായി.

Next Post

പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം

Palakkad News

Palakkad News

Next Post
പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം

പ്ലസ് വൺ സീറ്റ്: മന്ത്രിമാരെ ജനകീയ വിചാരണ നടത്തി പ്രതിഷേധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News