കഞ്ചിക്കോട് ദേശീയ പാത ആശുപത്രി ജംക്ഷ നിൽ രാത്രി റോഡ് കുറു കെ കടക്കുന്നതിനിടെ സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി യുവാവ് മരിച്ചു. പിക്കപ്പ് വാൻ നിർ ത്താതെ പാഞ്ഞു പോയി. എലപ്പുള്ളി കല്ലങ്കാട് സിൽവപാളയത്ത് ഷാ ഹുൽ ഹമീദിന്റെ മകൻ മുഹമ്മദ്. മുഹമ്മദ്(35) ആണ് മരിച്ച ത്. ഇന്നലെ രാത്രി 9.30നാണ്
ഓഫിസർ പി.ഒ. വർഗീ സിന്റെ നേതൃത്വത്തിലു ള്ള കഞ്ചിക്കോട് അഗ്നി രക്ഷാസേന മുഹമ്മദി നെ ഉടൻ ജില്ലാ ആശുപ തിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തെ തു ദേശീയപാത യിൽ അര മണിക്കൂറിലേ റെ ഗതാഗതം തടസ്സപ്പെ ട്ടു. ഹൈവേ പൊലീസ്
മധുസൂദനന്റെ നേതൃത്വത്തിലു ളള പൊലീസ് സ്ഥലത്തെത്തി. ഇടിച്ച വാഹനം പിടികൂടുമെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോ ധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേ സമയം രാത്രി ഏഴിനു തന്നെ ദേശീയപാതയി അപകടങ്ങൾക്കു ഇടയാക്കുകയാ ണെന്നു നാട്ടുകാർ ആരോപിച്ചു. മുഹമ്മദിന്റെ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ, മുഹ മദിന്റെ ഭാര്യ റംസീന മകൻ റു വൈദ്
കഞ്ചിക്കോട് സത്രപ്പടിയിലെ ഇലക്ട്രിക് ഷോപ്പിലെ ജീവന ക്കാരനാണ് ജോലി കഴി ഞ്ഞു പോകുന്നതിനിടെ വീട്ടിലേ ക്കുള്ള ഭക്ഷണം വാങ്ങാനായി കഞ്ചിക്കോട് ദേശീയപാത കുറുലെ സിഗ്നൽ ഓഫ് ചെയ്യുന്നത്. കെ കടക്കുന്നതിനിടെ കോയമ്പ് ത്തൂർ ഭാഗത്തേക്കു പോയ വാൻ ഇടിച്ചു കയറുകയായിരുന്നു. ആളുകൾ ഓടിക്കൂടും മുൻപ് ഇടിച്ചിട്ട വാഹനം നിർത്താതെ കടന്നു പോയി.