Sunday, July 26, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എലപ്പുള്ളി, വാളയാർ സംഭവങ്ങൾ ഗൗരവത്തോടെ കാണും: സിപിഐ എം

Palakkad News by Palakkad News
5 years ago
in PALAKKAD
0
എലപ്പുള്ളി, വാളയാർ സംഭവങ്ങൾ ഗൗരവത്തോടെ കാണും: സിപിഐ എം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എലപ്പുള്ളി, വാളയാർ സംഭവങ്ങൾ ഗൗരവത്തോടെ കാണും: സിപിഐ എം

പാലക്കാട്‌
എലപ്പുള്ളി, വാളയാർ ലോക്കൽ സമ്മേളനങ്ങളിൽ സംഘടനാ മാനദണ്ഡങ്ങൾക്ക്‌ വിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ കാണുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ജില്ലയിൽ 3063 ബ്രാഞ്ച്‌ സമ്മേളനം പൂർത്തിയായി. ലോക്കൽ സമ്മേളനങ്ങൾ പകുതിയോളം നടന്നു.
പാർടി അച്ചടക്കം പാലിച്ചും സംഘടനാ രീതിയിൽ ഐക്യത്തിന്റെ സന്ദേശം ഉയർത്തിയുമാണ്‌ സമ്മേളനങ്ങളെല്ലാം നടന്നത്‌. പാർടിക്ക്‌ ഗൗരവമായി ഇടപെടേണ്ട ഒരുപ്രശ്‌നവും സമ്മേളനവുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ അതിന്‌ മങ്ങലേൽപ്പിക്കുന്ന വിധമായിരുന്നു എലപ്പുള്ളിയും വാളയാറും ഉണ്ടായത്‌. ആ വിഷയങ്ങൾ അന്വേഷിക്കാനും ശക്തമായ നടപടി സ്വീകരിക്കാനും സെക്രട്ടറിയറ്റ്‌ തീരുമാനിച്ചു.
സംസ്ഥാനത്താകെ പാർടിയിൽ ഉണ്ടായ ഐക്യവും യോജിച്ച പ്രവർത്തനവും തന്നെയാണ്‌ ജില്ലയിലുമുള്ളത്‌.
ഈ രണ്ട്‌ സമ്മേളനങ്ങളിലേത്‌ ഒറ്റപ്പെട്ട സംഭവമായാണ്‌ പാർടി കാണുന്നതെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു.

Previous Post

യുവക്ഷേത്ര കോളേജിലെ നാഷണൽ മാനേജ്മെൻ്റ് ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു

Next Post

വളർത്തുനായകളെ കൊല്ലുകയും കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്‌തവർ അറസ്‌റ്റിൽ.

Palakkad News

Palakkad News

Next Post
വളർത്തുനായകളെ കൊല്ലുകയും കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്‌തവർ അറസ്‌റ്റിൽ.

വളർത്തുനായകളെ കൊല്ലുകയും കോഴികളെ കൊന്ന് കെട്ടിത്തൂക്കുകയും ചെയ്‌തവർ അറസ്‌റ്റിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News