Tuesday, August 25, 2026

Latest News

എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം

എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം

എം ഇ എസ് വനിതാ കോളേജിൽ കേരളപിറവി ദിനാഘോഷം പാലക്കാട്‌ : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭഗമായി പാലക്കാട്‌ എം ഇ എസ് വനിതാ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു....

പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി

പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി

പ്രതീക്ഷയുടെ പൊന്‍കിരണങ്ങളുമായി കേരളപ്പിറവി---- അസീസ് മാസ്റ്റർ ---കേരളത്തിന് ഇന്ന് 65 വയസ്. പിന്നിട്ട ചരിത്രങ്ങളിലൂടെ നേടിയെടുത്ത കരുത്തില്‍ നവകേരളത്തിനായുള്ള പ്രയാണത്തിലാണ് ഓരോ മലയാളികളും. കോവിഡ് മഹാമാരി ലോകമാകെ...

ടിപ്പറിൽനിന്ന്​ മണ്ണ്​ കാണാതായ സംഭവം: മുൻ സി.​എക്കെതിരെ വകുപ്പുതല അന്വേഷണം

ടിപ്പറിൽനിന്ന്​ മണ്ണ്​ കാണാതായ സംഭവം: മുൻ സി.​എക്കെതിരെ വകുപ്പുതല അന്വേഷണം

ചി​റ്റൂ​ർ: പൊ​ലീ​സ് പി​ടി​കൂ​ടി​യ ടി​പ്പ​ർ ലോ​റി​ക​ളി​ൽ​നി​ന്ന്​ മ​ണ്ണ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. 2020ൽ ​ചി​റ്റൂ​ർ സി.​െ​എ ആ​യി​രു​ന്ന എ​ൻ.​സി. സ​ന്തോ​ഷി​നെ​തി​രെ​യാ​ണ് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഡി.​ജി.​പി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ. ചിറ്റൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട് സ്വദേശിയായ യുവാവ്...

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ കൊഴിഞ്ഞാമ്പാറ ∙ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ....

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകള്‍ തുറന്നു

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകള്‍ തുറന്നു

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകള്‍ തുറന്നു കോവിഡിന്റെ മഹാഭീതിയും അടച്ചിരിപ്പും കഴിഞ്ഞ് വിദ്യാലയത്തിന്റെ ആഹ്ലാദത്തിലേക്കും ആത്മവിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി. ഇരുപത് മാസങ്ങൾക്കു ശേഷം സംസ്ഥാനത്ത്...

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം

എടത്തനാട്ടുകര: വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ ഇല്ലാത്ത സംഭവങ്ങൾ പ്രചരിപ്പിച്ച് വിദ്വേഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം എടത്തനാട്ടുകര, അലനല്ലൂർ മണ്ഡലം സമിതികൾ സംയുക്തമായി...

രഥോത്സവത്തിന്‌ 8ന്‌ കൊടിയേറും കൽപ്പാത്തിയിൽ രഥങ്ങളൊരുങ്ങുന്നു

രഥോത്സവത്തിന്‌ 8ന്‌ കൊടിയേറും കൽപ്പാത്തിയിൽ രഥങ്ങളൊരുങ്ങുന്നു

പാലക്കാട്കൽപ്പാത്തി രഥോത്സവത്തിന്‌ മുന്നോടിയായി അറ്റകുറ്റപ്പണിക്ക് രഥങ്ങളിറങ്ങി. പുതിയ കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രം, മന്തക്കര ഗണപതി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി...

പാലക്കാട് നഗരത്തിൽ ബിജെപി – സിപിഎം സംഘർഷം; നാല് പേർക്ക് പരിക്ക്

പാലക്കാട് നഗരത്തിൽ ബിജെപി – സിപിഎം സംഘർഷം; നാല് പേർക്ക് പരിക്ക്

പാലക്കാട് നഗരത്തിൽ ബിജെപി - സിപിഎം സംഘർഷം; നാല് പേർക്ക് പരിക്ക് പാലക്കാട് നഗരത്തിൽ പാളയത്തിന് സമീപമാണ് ഇന്ന് രാത്രി സംഘർഷമുണ്ടായിരിക്കുന്നത് 3 ബിജെപി പ്രാർത്തകർക്കും ഒരു...

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ത്യയ്ക്ക് മുഴുവൻ മാതൃക: മന്ത്രി എ കെ ശശീന്ദ്രൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ത്യയ്ക്ക് മുഴുവൻ മാതൃക: മന്ത്രി എ കെ ശശീന്ദ്രൻ

 ഇടതു പാർട്ടികളും  ജനാധിപത്യ പാർട്ടികളും ഒത്തുചേർന്ന് നാല്ദശാബ്ദങ്ങൾക്ക് മുൻപ് രൂപംകൊടുത്ത കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിരാജ്യത്തിനു മുഴുവൻ മാതൃകയായി മാറിയെന്ന്  സംസ്ഥാന വനം വന്യജീവി വകുപ്പ്മന്ത്രി ശ്രീ എകെ...

ഇന്ദിര ഗാന്ധി അനുസ്മരണ ഐക്യ സദസ്സ് നടത്തി.

ഇന്ദിര ഗാന്ധി അനുസ്മരണ ഐക്യ സദസ്സ് നടത്തി.

യൂത്ത് കോൺഗ്രസ്സ് നെമ്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി അനുസ്മരണ ഐക്യ സദസ്സ് നടത്തി.കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി . ബൽറാം ഉദ്ഘാടനം ചെയ്തു...

യാത്രക്കാർക്ക് ദുരിതം വിതച്ച് പല്ലാവൂർ-കുനിശേരി റോഡ്

യാത്രക്കാർക്ക് ദുരിതം വിതച്ച് പല്ലാവൂർ-കുനിശേരി റോഡ്

പല്ലാവൂർ മുതൽ കുനിശ്ശേരി വരെ മൂന്നു കിലോമീറ്റർദൂരം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഗതാഗത കുരുക്കൊന്നും ഇല്ലെങ്കിലും ചുരുങ്ങിയത് 20 മിനിറ്റിലധികം സമയം വേണം, അത്രയധികം കുഴികളാണ് ഈ...

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി;

യുപി പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി; നാളെ നാട്ടിലെത്തും പാലക്കാട്‌.ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി തടവിലിട്ട മലയാളി കുടുംബങ്ങള്‍ ജയില്‍ മോചിതരായി....

ടീം ആൽഫ യുടെ തുളസീവനം പദ്ധതിയ്ക്ക് തുടക്കമായി.

ടീം ആൽഫ യുടെ തുളസീവനം പദ്ധതിയ്ക്ക് തുടക്കമായി.

ഒരു യാത്രികൻ എന്നത് പരിസ്ഥിതി സ്നേഹിയും സർവ്വോപരി മനുഷ്യ സ്നേഹിയും ആയിരിക്കും എന്ന ആശയത്തിലൂന്നി പ്രവർത്തിക്കുന്ന യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായ്മയായ ടീം ആൽഫ തങ്ങളുടെ 14 മത്...

ശോഭനം ഈ ജീവിതം

ശോഭനം ഈ ജീവിതം

ശോഭനം ഈ ജീവിതം നിറനിലാവായി ഒഴുകിയിറങ്ങേണ്ട നിള മെലിഞ്ഞൊരു ഓരം പറ്റി ഒഴുകുന്നു…. നിളയുടെ കരയിൽഐവർമടത്തിലെ ചിതയിൽ കനലിന്റെ വിളിക്ക് കാതോർത്തിരുന്ന ചിതയിലെ മൃതശരീരത്തിന് കൊള്ളി വക്കാൻചൂട്ടുമായി...

അശോക വൃക്ഷം  നട്ട് വേറിട്ടൊരു വിവാഹം

അശോക വൃക്ഷം നട്ട് വേറിട്ടൊരു വിവാഹം

പട്ടാമ്പിയിലെ സാമൂഹിക പരിസ്ഥിതി പ്രവർത്തകനായ മുരളിധരൻ വേളേരി മഠത്തിന്റെ മകൾ അമൃതയും സൂരജും വിവാഹിതരാവുന്ന വേളയെ അവിസ്മരണീയമാക്കി വധു വരന്മാർ ചേർന്ന് ഭൂമിക്ക് ഒരു അശോക വൃക്ഷം...

Page 267 of 648 1 … 266 267 268 … 648