ജില്ലയില്‍ ഇന്ന് 946 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയില്‍ ഇന്ന് 946 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 959 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 2) 946 പേർക്ക് കോവിഡ് 19...
പാലക്കാട് ജില്ലയില്‍ ഇന്ന് 946 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 959 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 2) 946 പേർക്ക് കോവിഡ് 19...
ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്ഡിപിഐ ക്വിസ് മത്സരം നടത്തി പാലക്കാട് : ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പാലക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കോയമ്പത്തൂർ : പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ M. N അരവിന്ദാക്ഷനെ തമിഴ്നാട് ഫോറസ്റ്റ് മിനിസ്റ്റർ K. രാമചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു.
മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: കെ.സുരേന്ദ്രൻ പാലക്കാട്: പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന...
നാടെങ്ങും ആയില്യം പൂജ ആഘോഷിച്ചു.പല്ലശ്ശന:- പാലക്കാട് ജില്ലയിലെ മിക്കയിടങ്ങളിലും സർപ്പക്കാവുകളിൽ ആയില്യംപൂജ സമുചിതമായി ആഘോഷിച്ചു. നാഗത്താന്മാർക്കുള്ള പൂജകളിൽ നൂറും,പാലും പ്രധാന വഴിപാട് ആയതിനാൽ, പാൽവിതരണകേന്ദ്രങ്ങളിൽ പതിവിലും അധികം...
ഗാന്ധി ജയന്തിയോടനുബന്ധിച്ച് എസ്ഡിപിഐ ക്വിസ് മത്സരം നടത്തി പാലക്കാട് : ഗാന്ധി ജയന്തിയോടനുബന്ധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പാലക്കാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ...
മലമ്പുഴ :മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്തക്കാട് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ഗാന്ധി സ്‌മൃതി സംഗമവും നടത്തി.പ്രസ്തുത പരിപാടി...
പാലക്കാട്:തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ശ്രീജിത്തിനെ ഓർത്ത് ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തിൻ്റെ പെരിങ്ങോട്ടു ക്കുറിശ്ശി വ സ തി യിലെസ്മൃതിമണ്ഡപത്തിൽ ശ്രീജിത്തിൻ്റെ അമ്മയോടൊപ്പംയുവജന ക്ഷേമ ബോർഡ്...
ഗാന്ധിജയന്തിയോടനുബന്ധിച്ച്, ജെസിഐ നെന്മാറ ഓട്ടിസം ബാധിച്ച കുട്ടികൾക്കും നിർധനരായ ആളുകൾക്കും ഒരുനേരത്തെ ആഹാരം വിതരണം ചെയ്തു. സുരേഷ് അനന്തരാമൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ ജെസി സൗമ്യസുരേഷ് അദ്ധ്യക്ഷത...
കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരി സ്കൗട്ട്സ് ആൻഡ് ഗൈഡസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു അവരവരുടെ വീടുകളിൽ ഒരു സൽപ്രവർത്തി...
നെന്മാറ: മഹാത്മാ ഗാന്ധിയുടെ 152-ാം ജൻമദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്ക് ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.പ്രസ്തുത പരിപാടി ഗ്രാമപഞ്ചായത്തംഗം...
നടക്കാവ് ലെവല്‍ക്രോസ് ഇന്ന് അടച്ചിടുംപാലക്കാട്- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 160) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ രണ്ട്) രാത്രി 10 മുതല്‍ ഒക്ടോബര്‍...
പാലക്കാട്:-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടർഡ് അക്കൗണ്ടന്റ്സ് ഓഫ്‌ഇന്ത്യയുടെ പാലക്കാട് ശാഖയിൽ പുതിയതായി ചാർട്ടർഡ് അക്കൗണ്ടൻസി ഫൈനൽഎക്സാം പാസ്സായ വിദ്യാർഥികളെ അനുമോദിച്ചു. പരിപാടിയോട് അനുബന്ധിച്ചുഅഖിലേന്ത്യാ തലത്തിൽ ചാർട്ടർഡ് അക്കൗണ്ടൻസി ഫൈനൽ...
യുപി അറസ്റ്റ്: എൻസിഎച്ആർഒ പാലക്കാട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും യുഎപിഎ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന അന്‍ഷദ്, ഫിറോസ് എന്നിവരെ സന്ദര്‍ശിക്കാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം യുപിയിലെ...
പാലക്കാട് ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 929 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബർ 1) 683 പേർക്ക് കോവിഡ് 19...
ജെ സി ഐ നെന്മാറയും,അയിനംപാടം തെക്കുമുറി അംഗൻവാടിയും സംയുക്തമായി വയോജനദിനം ആചരിച്ചു. പ്രസ്തുത പരിപാടിയിൽ അംഗൻവാടി നമ്പർ 43ലെ ടീച്ചർ ജ്യോതി സ്വാഗതവുംജെ സി നെന്മാറ പ്രസിഡന്റ്...