Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രതിഷേധ ധർണ്ണ നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
പ്രതിഷേധ ധർണ്ണ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബാബരി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യത്തോടെ പാലക്കാട് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

പാലക്കാട് : ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായി ഉയർന്ന് നിന്നിരുന്ന ബാബരി മസ്ജിദ് ഇന്ത്യയിലെ മുസ്ലിം ഹൈന്ദവ സമൂഹങ്ങൾക്കിടയിൽ മനുഷ്യ സൗഹാർദ്ധം നിലനിർത്തിയിരുന്നു.
ഈ സൗഹാർദ്ധം തങ്ങൾ ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്ര നിർമിതിക്ക് തടസ്സമാണെന്ന് മനസ്സിലാക്കിയ RSS ബാബരി രാമജന്മഭ്രമി വിവാദം ഉയർത്തിക്കൊണ്ട് 1992 ൽ ബാബരി മസ്ജിദ് തകർക്കുകയും 2019- നവംബർ 9 ന് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തു ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിച്ചീന്തി കൊണ്ടു മൻസ്‌മൃതിയുടെയും ആർ.എസ്.എസ്സിന്റെ വിചാരധാര പ്രകാരമാണ് വിധി കല്പിച്ചത് എന്നും
ഇത് അനീതിയാണ് എന്നും ഈ വിധി പുനപ്പരിശോധിക്കണം എന്നും ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനർനിർമിച്ച് ഇന്ത്യയിലെ മുസ്ലിമുകൾക്ക് നീതി ലഭ്യമാക്കണമെന്ന് എന്നും പ്രധിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ പറഞ്ഞു.

നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ടന്നും ബാബരി മസ്ജിദിൻ്റെ ചരിത്രം മറക്കാൻ കഴിയില്ലന്നും പിറന്ന് വീഴുന്ന ഓരോ കുഞ്ഞിനേയും ഓർമ്മപ്പെടുത്തുമെന്നും അജ്മൽ ഇസ്മായിൽ പറഞ്ഞു

പാർട്ടി മുനിസിപ്പൽ സെക്രട്ടറി അഹമ്മദ് ശുഹൈബ് സ്വാഗതവും, എസ്.ഡി.പി.ഐ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ അധ്യക്ഷതയും വഹിച്ചു.
NCHRO സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻകുട്ടി , E. S. കാജാ ഹുസൈൻ (Sdtu സംസ്‌ഥാന ട്രഷറർ ) , S. സക്കീർ ഹുസൈൻ
(Sdtu ജില്ലാ പ്രസിഡന്റ് ) , സുലൈഖ റഷീദ്
(Sdpi ജില്ലാ സെക്രട്ടറി) , സുലൈമാൻ പാലക്കാട്
(Sdpi ജില്ലാ സെക്രട്ടറി)
എന്നിവർ ആശംസകൾ അറിയിച്ചു ഒ.എച്ച് ഖലീൽ നന്ദി പറഞ്ഞു.

Previous Post

ബാബ് രി മസ്ജിദ് പുനർനിർമ്മിക്കും വരെ പോരാട്ടം തുടരും എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ നടത്തി

Next Post

നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച GBHSS ന് പുതിയ കെട്ടിടം നിർമ്മിച്ച് രേഖകൾ കൈമാറി

Palakkad News

Palakkad News

Next Post
നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച GBHSS ന് പുതിയ കെട്ടിടം നിർമ്മിച്ച് രേഖകൾ കൈമാറി

നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച GBHSS ന് പുതിയ കെട്ടിടം നിർമ്മിച്ച് രേഖകൾ കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News