Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച GBHSS ന് പുതിയ കെട്ടിടം നിർമ്മിച്ച് രേഖകൾ കൈമാറി

Palakkad News by Palakkad News
3 years ago
in CHITTUR
0
നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച GBHSS ന് പുതിയ കെട്ടിടം നിർമ്മിച്ച് രേഖകൾ കൈമാറി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച GBHSS ന് പുതിയ കെട്ടിടം നിർമ്മിച്ച് രേഖകൾ കൈമാറി.

നെന്മാറ നിയമസഭാ മണ്ഡലത്തിൽ നൂറാം വാർഷികത്തിലേക്ക് പ്രവേശിച്ച
നെന്മാറ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുന്നതിൻ്റെ ഭാഗമായി ആദ്യഘട്ടത്തിൽ
നിർമ്മാണം പൂർത്തീകരിച്ച
കെട്ടിടത്തിൻ്റെ രേഖ നെന്മാറ MLA കെ.ബാബു, ഹെഡ്മിസ്ട്രസ്സ് മിനിടീച്ചർക്ക് കൈമാറി. 7-12-2021ന് നെന്മാറ GBHSSൽ വച്ച് നടന്ന പരിപാടി കെ.ബാബു MLA ഉത്ഘാടനം ചെയ്തു. PTA പ്രസിഡന്റ് C.Vരവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ HM മിനി സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജാരാജീവ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് C.പ്രകാശൻ, വാർഡ് മെമ്പർ R.ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കുകയും ചെയ്തു. SMCമെമ്പർ K.T തോമസ്, PTA എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത ഈ പരിപാടിയിൽ GBHSS പ്രിൻസിപ്പാൾ മഹാലിംഗം നന്ദി പറഞ്ഞു.

(വാർത്ത രാമദാസ് ജി. കൂടല്ലൂർ).

Previous Post

പ്രതിഷേധ ധർണ്ണ നടത്തി

Next Post

അട്ടപ്പാടി ശിശുമരണം: നിഷ്പക്ഷ അന്വേഷണം നടത്തണം. -വനിതാ ഗാന്ധിദർശൻ വേദി

Palakkad News

Palakkad News

Next Post
അട്ടപ്പാടി ശിശുമരണം: നിഷ്പക്ഷ അന്വേഷണം നടത്തണം. -വനിതാ ഗാന്ധിദർശൻ വേദി

അട്ടപ്പാടി ശിശുമരണം: നിഷ്പക്ഷ അന്വേഷണം നടത്തണം. -വനിതാ ഗാന്ധിദർശൻ വേദി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News