Tuesday, August 25, 2026

Latest News

KSSPA സംസ്ഥാന കരിദിനം ആചരിച്ചു.

KSSPA സംസ്ഥാന കരിദിനം ആചരിച്ചു.

കേരളത്തിലെ പെൻഷൻകാരെ വഞ്ചിച്ചെന്ന ആരോപണവുമായി പിണറായി സർക്കാരിനെതിരെ 6.12.21 ന് KSSPA സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിച്ചു. കരിദിനാചരണത്തിൻ്റെ ഭാഗമായിസംസ്ഥാനത്തെ എല്ലാ പെൻഷൻകാരും ട്രഷറികൾക്കു മുമ്പിൽ പ്രതിഷേധയോഗം...

അട്ടപ്പാടിയുടെ അഭിമാനം ഡോ.അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു

അട്ടപ്പാടിയുടെ അഭിമാനം ഡോ.അനുപമയെ ഫ്രറ്റേണിറ്റി ആദരിച്ചു

പാലക്കാട്:ആദിവാസി വിഭാഗത്തിൽ നിന്നും ആയുർവേദ വൈദ്യശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി അട്ടപ്പാടിയുടെ അഭിമാനമായ ഷോളയൂർ ഊരിലെ ഡോ.അനുപമ BAMS നെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്...

വാളയാർ കേസ്:കോടതിസി.ബി.ഐ ആവശ്യം തള്ളി

വാളയാര്‍ കേസ്: ഡമ്മി പരീക്ഷണവുമായി സി.ബി.ഐ

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഡമ്മി പരീക്ഷണവുമായി സി.ബി.ഐ. കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ റൂമിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുക. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും...

KIFEUA സമ്മേളനം നടത്തി

KIFEUA സമ്മേളനം നടത്തി

നെന്മാറ:- കേരള അയേൺ ഫാബ്രിക്കേഷൻ & എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ (KIFEUA) കൊല്ലങ്കോട് ബ്ളോക്ക്തല ഉത്ഘാടനം നെന്മാറ ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജാരാജീവ് നിർവ്വഹിച്ചു. 6-12-2021ന് നെന്മാറ കൃഷ്ണാപുരം...

ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്

ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്

ഗാന്ധിയൻ കളക്ടീവിൻ്റെയും, ഹരിത ഡവലപ്പ്മെൻ്റ് അസ്സോസിയേഷൻ്റെയും, പാലക്കാടൻ കർഷക മുന്നേറ്റത്തിന്റെയും, ആലത്തൂർ ബോധി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 26 വരെ പാലക്കാട് നെല്ലിയാമ്പതി പുലയമ്പാറയിലെ...

ഡോ ബി ആർ അംബേദ്‌കറുടെ ചരമദിനം ആചരിച്ചു.

ഡോ ബി ആർ അംബേദ്‌കറുടെ ചരമദിനം ആചരിച്ചു.

പാലക്കാട്‌: കേരള കോൺഗ്രസ്‌(എം) സംസ്കാരവേദി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ ബി ആർ അംബേദ്‌കറുടെ ചരമദിനം ആചരിച്ചു. വേദി ജില്ലാ പ്രസിഡന്റ്‌ രാജേന്ദ്രൻ കല്ലേപ്പുള്ളി...

കേരള കണക്കൻ മഹാസഭ  അംബേദ്ക്കറുടെ 165- മത് പരി നിർവ്വാണ ദിനം ആചരിച്ചു.

കേരള കണക്കൻ മഹാസഭ അംബേദ്ക്കറുടെ 165- മത് പരി നിർവ്വാണ ദിനം ആചരിച്ചു.

കേരള കണക്കൻ മഹാസഭ Dr.B.R. അംബേദ്ക്കറുടെ 165- മത് പരി നിർവ്വാണ ദിനം ആചരിച്ചു. വടവന്നൂർ: കേരള കണക്കൻ മഹാസഭ (KKMS) Dr.B.R. അംബേദ്കറുടെ 165 മത്...

മ​ങ്ക​ര​യി​ൽ കാ​ലി​ക്കു​ട​വു​മാ​യി വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​ഷേ​ധം

മ​ങ്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്മു​ക-​കോ​ട്ട മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ഹൗ​സ് ക​ണ​ക്ഷ​ൻ ന​ൽ​കാ​ത്ത​തി​ൽ ടീം ​മ​ങ്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​മാ​ർ കാ​ലി​ക്കു​ടം റോ​ഡി​ൽ വെ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.മേ​ഖ​ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര​ട​ക്കം 75 ലേ​റെ...

ആരോഗ്യമന്ത്രി എന്തിനാണ് അട്ടപ്പാടിയില്‍ വന്നത്?- വിമര്‍ശനവുമായി വി ഡി സതീശൻ

ആരോഗ്യമന്ത്രി എന്തിനാണ് അട്ടപ്പാടിയില്‍ വന്നത്?- വിമര്‍ശനവുമായി വി ഡി സതീശൻ

പാലക്കാട്: അട്ടപ്പാടി സന്ദർശിച്ച ആരോഗ്യമന്ത്രി വീണാ ജോർജ് ആദിവാസികൾക്കുവേണ്ടി ഒരു പദ്ധതിയും പ്രഖ്യാപിക്കാതിരുന്നത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അട്ടപ്പാടി സന്ദർശനത്തിനിടെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം...

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.മലമ്പുഴ: രാവിലെ പതിനൊന്നു മണി കഴിഞ്ഞാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക്ബസ്സ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോർഡ് വെച്ചു വരുന്ന ബസ്സുകൾ കടുക്കാം കുന്നം മാട്ടൂ...

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ്

ജനസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി യു യഹിയ; അനുസ്മരണ സദസ്സ് പാലക്കാട്: അന്തരിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വി യു യഹിയ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു....

ഓണ്‍ലൈന്‍ വഴി പണം തട്ടിയ  നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേർ പിടിയിൽ

ഓണ്‍ലൈന്‍ വഴി പണം തട്ടിയ നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേർ പിടിയിൽ

ഓണ്‍ലൈന്‍ വഴി പണം തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി ഉള്‍പ്പടെ രണ്ടു പേരെ പാലക്കാട് സൈബ‍ര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെത്തുന്ന സമ്മാനപ്പൊതിക്ക് ഇന്‍കം ടാക്സ് നല്‍കാനെന്ന...

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

ഒലവക്കോടെത്താൻ മലമ്പുഴക്കാർ കഷ്ടപ്പെടുന്നു.

മലമ്പുഴ: രാവിലെ പതിനൊന്നു മണി കഴിഞ്ഞാൽ മലമ്പുഴയിൽ നിന്നും ഒലവക്കോട്ടേക്ക്ബസ്സ് കാത്തുനിന്നാൽ കിട്ടില്ല. ഒലവക്കോട് ബോർഡ് വെച്ചു വരുന്ന ബസ്സുകൾ കടുക്കാം കുന്നം മാട്ടൂ മന്ത വഴി...

മികവാർന്ന പ്രവർത്തനങ്ങളുമായി പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്ത്

മികവാർന്ന പ്രവർത്തനങ്ങളുമായി പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്ത്

പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് വാർഡ് തല ജനകീയ സമിതി ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ തയ്യാറാക്കിയ വാർഡുതലത്തിലെ അതിദരിദ്രരരുടെ കരട് പട്ടിക വൈസ് പ്രസിഡണ്ട് ആർ. പ്രസീദ പഞ്ചായത്തിലെ സെക്ഷൻ...

വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി.

വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി.

വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്‌ലാമി. പാലക്കാട് : ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് പുതിയ കാലത്തും വളരെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഒരുമിച്ച് ഇരിക്കുക എന്നുള്ളത്...

കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി

കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി

കഞ്ചിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി നശിച്ചു: യാത്രക്കാർ ഓടിരക്ഷപ്പെട്ടത്തിനാൽ വൻ ദുരന്തം ഒഴിവായി കഞ്ചിക്കോട് RB ഓഡിറ്റോറിയത്തിന് എതിർവശം ഓടിക്കൊണ്ടിരിക്കുന്ന കാർ ഇന്ന് കത്തി നശിച്ചു. മലപ്പുറത്തു...

Page 247 of 648 1 246 247 248 648