ഓര്‍മിക്കാം ബാബരി ചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി
ഓര്‍മിക്കാം ബാബരിചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി ഒലവക്കോട്.ഓര്‍മിക്കാം ബാബരിചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് പാലക്കാട് സർക്കിളിൽ ഫലാഹ് മദ്രസ ഹാളിൽ നടത്തിയ പരിപാടി ജൂനിയർ ഫ്രണ്ട്...
ഓര്‍മിക്കാം ബാബരിചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് നടത്തി ഒലവക്കോട്.ഓര്‍മിക്കാം ബാബരിചിത്രരചനാ മത്സരം ജൂനിയർ ഫ്രന്റ്സ് പാലക്കാട് സർക്കിളിൽ ഫലാഹ് മദ്രസ ഹാളിൽ നടത്തിയ പരിപാടി ജൂനിയർ ഫ്രണ്ട്...
പാലക്കാട്,കൽമണ്ഡപം - ശേഖരിപുരം ബൈപ്പാസിൽ വാഹനാപകടം. ഇരുചക്രവാഹന യാത്രക്കാരിതലനാരിഴയ്ക്ക് രക്ഷപ്പെട്ടു. https://youtu.be/m4Iiz2wXKL8ഇന്ന് പലാൽ ജംഷണിലാണ് അപകടം നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ മലമ്പുഴ ചേറാഡ് സ്വദേശി ദീപ്തിയെ...
പറളി ഗ്രാമപഞ്ചായത്തിലെ ആദിനാഥ് എന്ന കുരുന്നിന് കൈത്താങ്ങുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മആറു പുഴ ആറ്റം ചേരി വീട്ടിൽ അനിൽകുമാറിനെ മകൻ ആദിനാഥ് മൂന്ന് വയസ്സ് ലുക്കിമിയ ക്യാൻസർ...
അംബേദ്ക്കർ കോളനിവാസികളുടെ സമരത്തെ ഭവന പ്രശ്നമാക്കിയൊതുക്കാൻ അനുവദിക്കില്ല:ഫ്രറ്റേണിറ്റി മൂവ്മെന്റ് പാലക്കാട്:ഭൂ അവകാശത്തിന് വേണ്ടി മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിൽ 54 ദിവസമായി അനിശ്ചതകാല സത്യഗ്രഹമിരിക്കുന്ന ഗോവിന്ദാപുരം അംബേദ്ക്കർ...
പാലക്കാട്:ശിശു മരണം നടന്ന അട്ടപ്പാടിയിലെ തൂവ്വ,വരഗൻപാടി ഊരുകളിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം സാബിർ അഹ്സൻ,ഗായത്രി അട്ടപ്പാടി,ജില്ല...
പാലക്കാട്‌കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് കേന്ദ്രം തെറ്റിദ്ധാരണ പരത്തുന്നത് ദൗർഭാഗ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അട്ടപ്പാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തെ മാതൃകയാക്കണമെന്ന്...
ചിറ്റൂർ: യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് വീടുകയറി സ്ത്രീകളടക്കമുള്ളവരെ മർദിച്ചെന്ന പരാതിയിൽ നാല് പേർ അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ മലക്കാട് സ്വദേശികളായ പി.രമൽദാസ് (36), സി.വെള്ളിയങ്കിരി (33), ബി.പ്രശാന്ത്...
ചിറ്റൂർ: സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വിഷരഹിത ജൈവ പച്ചക്കറിക്കൃഷിക്ക് ചിറ്റൂർ സ്‌പെഷ്യൽ സബ് ജയിലിൽ തുടക്കമായി. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ.വിനോദ് കുമാർ, ചിറ്റൂർ...
ചരമം കൂടല്ലൂർ പടിഞ്ഞാറെ വീട്ടിൽC.നാരായണനെഴുത്തച്ഛൻ(79) നിര്യാതനായി.ഭാര്യ.ശാന്ത.മക്കൾ. സുഗതൻ,അനിത,സജിയൻ,സരിത.മരുമക്കൾ.രാധിക, ഹരിദാസ്,മിനി, പരശുരാമൻ.
അർഹതപ്പെട്ടവരെ സഹായിക്കുന്നതാണു് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം. ---കെ.ബാബു.എം.എൽ.എ.- കൊടുവായൂർ: അർഹതപ്പെട്ടവരെ കണ്ടെത്തി സഹായിക്കുന്നതാണ് യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനമെന്നും വലതുകൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന പേലെ ചെയ്യുന്ന...
നെല്ലിയാമ്പതി : മലയോര മേഖലയായ നെല്ലിയാമ്പതിയിൽ, വനത്തിനകത്തുള്ള കട്ടളപ്പാറ ആദിവാസി കോളനിയിൽ പനി ക്ലിനിക് നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ.പി ലക്ഷ്‌മി കോളനി...
കാവശ്ശേരി: ഗാന്ധി ഹരിതകോംപ്ലസ്സുകൾ സ്ഥാപിച്ചുകൊണ്ട്, വിഷ രഹിത പച്ചക്കറിയും ആരോഗ്യം പ്രദാനം ചെയ്യുന്ന ജൈവ കാർഷിക ഉല്പപന്നങ്ങൾ ഉപയോഗിച്ചുള്ള ആഹാരസാധനങ്ങളും ലഭ്യമാക്കണമെന്ന് ഗാന്ധിദർശൻ ഹരിതവേദി തരൂർ നിയോജക...
പാലക്കാട്: ആലത്തൂരിൽനിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയിൽ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെൺകുട്ടിയെ ആലത്തൂരിൽ എത്തിച്ചെന്നും...
പാലക്കാട് :നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം...
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ MLA കെ.ബാബു ആദരിച്ചു. നെന്മാറ:- ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി രണ്ടാംഘട്ടമായാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ ആദരിക്കുന്ന...
പാലക്കാട് : യഹിയവലിയകത്ത്അനുസ്മരണ സദസ്സ് ഇന്ന്വൈകുന്നേരം ഏഴുമണിക്ക് മണിക്ക് MI ഹാൾ, പേഴുങ്കര, അകാലത്തിൽനമ്മെ വിട്ടു പിരിഞ്ഞരാഷ്ട്രീയ ജനസേവനനിറ സാന്നിധ്യമായ പ്രിയപ്പെട്ട മർഹും യഹിയ സാഹിബിനെസുഹൃത്തുക്കളും സഹപ്രവർത്തകരുംഓർമ്മകൾ...