Tuesday, August 25, 2026

Latest News

കൂടല്ലൂർ കൂട്ടക്കളം കതിർമഹോത്സവത്തിന് ആരംഭമായി.

കൂടല്ലൂർ കൂട്ടക്കളം കതിർമഹോത്സവത്തിന് ആരംഭമായി.

വാർത്ത (രാമദാസ് ജി. കൂടല്ലൂർ) ഒരുമയുടേയും, സാഹോദര്യത്തിന്റേയും പ്രതീകമായി കൂടല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കൂട്ടക്കളംകതിർമഹോത്സവത്തിന് സമാരംഭമായി. ഡിസംബർ 15,16,17 തിയ്യതികളിൽ കൂടല്ലൂർ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന...

രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്‌ റോഡുപരോധം

രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്‌ റോഡുപരോധം

രാത്രി റോഡിൽ കാളവണ്ടിയോട്ടമത്സരം : കേസെടുത്തതിൽ പ്രതിഷേധിച്ച്‌റോഡുപരോധം കൊഴിഞ്ഞാമ്പാറ: ആൾസഞ്ചാരമുള്ള പ്രധാനപാതയിലൂടെ കാളവണ്ടി മത്സരയോട്ടം നടത്തിയതിന് നടപടിയെടുത്ത പോലീസിനെതിരേ പ്രതിഷേധവുമായി കാളവണ്ടിക്കാർ. കാളവണ്ടികൾ കുറുകെയിട്ട് റോഡുപരോധിച്ചത് ഗതാഗതക്കുരുക്കിന്‌...

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം

മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് നിർമ്മാണം : നഗരസഭയിൽ പ്രതിഷേധം മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ് കെട്ടിടം എത്രയും പെട്ടെന്ന് നിർമിക്കണമെന്നാവശ്യപ്പെട്ട് ബസ് ടെർമിനലിന്റെ മാതൃകയുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുംനഗരസഭാചെയർപേഴ്‌സൺ...

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി

അട്ടപ്പാടി: അപര്യാപ്തതകൾ സർക്കാർ ശ്രദ്ധയിൽ എത്തിക്കു​മന്ന്​ നിയമസഭ സമിതി അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ നി​ല​വി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ സ​ർ​ക്കാ​റി​െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്ന് നി​യ​മ​സ​ഭ സ​മി​തി. അ​ട്ട​പ്പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള...

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

രണ്ടരവയസ്സുകാരനെ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു

ചെർപ്പുളശ്ശേരി: വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ...

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തി

ആർഎസ്എസിന്‍റെ ആക്രമണത്തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം നടത്തിവ​ട​ക്ക​ഞ്ചേ​രി : പാ​ള​യ​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ശി​വ​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ടൗ​ണി​ൽ...

യൂത്ത് കോൺഗ്രസ്  നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

യൂത്ത് കോൺഗ്രസ് നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചു

മുൻസിപ്പൽ ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് പാലക്കാട് നഗരസഭ ചെയർപേഴ്സണിനെ ഉപരോധിച്ചു. പ്രസിഡൻറ് സദ്ദാംഹുസൈന്റ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭ...

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം

ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം പാലക്കാട്‌ :ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് വിമന്‍...

കദീജ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

കദീജ കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

ഒറ്റപ്പാലംആർഎസ് റോഡ് തെക്കേത്തൊടി കദീജ മൻസിലിൽ കദീജ കൊല്ലപ്പെട്ട കേസിൽ ഒറ്റപ്പാലം പൊലീസ്‌ കുറ്റപത്രം സമർപ്പിച്ചു. റിമാൻഡിൽ കഴിയുന്ന കദീജയുടെ സഹോദരിയുടെ മകൾ തെക്കേത്തൊടിയിൽ ഷീജ (44)...

സ്കൂളുകളിൽ കുട്ടികളെ തനിച്ചു വിടാൻ ഭയക്കുന്ന സാഹചര്യം

സ്കൂളുകളിൽ കുട്ടികളെ തനിച്ചു വിടാൻ ഭയക്കുന്ന സാഹചര്യം

സ്കൂളുകളിൽ കുട്ടികളെ തനിച്ചു വിടാൻ ഭയക്കുന്ന സാഹചര്യം’ പാലക്കാട്‌ : ഒലവക്കോട്. ചുണ്ണാമ്പുതറ. സുന്ദരം കോളനി. കൽമണ്ഡപം ബൈപാസ് റോഡ്.ബി ഓ സി റോഡ്.തുടങ്ങിയപ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം...

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ് പാലക്കാട്:ഇന്ന് രാവിലെ പാലക്കാട് വടക്കഞ്ചേരി പാളയത്താണ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ സജീവപ്രവര്‍ത്തകനായ പാളയം വീട്ടില്‍ ശിവനാണ്...

ഊർജ്ജകിരൺ: സെമിനാർ നടത്തി

ഊർജ്ജകിരൺ: സെമിനാർ നടത്തി

നെന്മാറ:- നെന്മാറ നേതാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ ഊർജ്ജകിരൺ 2021-22 പരിപാടിയുടെ ഭാഗമായി ഊർജ്ജകാര്യശേഷിയും, ഊർജ്ജസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി നെന്മാറ ഊർജ്ജമിത്ര, നാഷണൽസർവ്വീസ് സ്കീം...

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം : ഡിസിസി പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം : ഡിസിസി പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം ഡിസിസി പ്രസിഡണ്ട് തങ്കപ്പൻ സ്ഥലം സന്ദർശിച്ചു വടക്കഞ്ചേരി പാളയത്ത് കോൺഗ്രസ്സിന്റെ ബൂത്ത് പ്രസിഡന്റിനെ ബി.ജെ.പിക്കാർ ഇന്ന് രാവിലെ വെട്ടി പരിക്കേൽപ്പിച്ചു....

വടക്കഞ്ചേരി പാളയത്ത് സംഘർഷം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന്

വടക്കഞ്ചേരി പാളയത്ത് സംഘർഷം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന്

വടക്കഞ്ചേരി പാളയത്ത് സംഘർഷം: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് വടക്കാഞ്ചേരി:ഇന്ന് കാലത്ത് പാലക്കാട് വടക്കഞ്ചേരി പാളയത്താണ് ആക്രമണം ഉണ്ടായത്. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ...

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍

ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍

സുരക്ഷിത ഭക്ഷണം: ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുസുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ജില്ലയില്‍ സുരക്ഷിതമല്ലാത്ത ഭക്ഷണം ഉത്പാദിപ്പിച്ച്...

ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമ: കെ. എം ഹരിദാസ്

ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമ: കെ. എം ഹരിദാസ്

ഭാരതത്തിലെ ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ദിവ്യമായും ഭവ്യമായുംസംരക്ഷിക്കേണ്ടത് ഭാരതീയരുടെ കടമയാണ്.. കെ. എം ഹരിദാസ് - ബിജെപി ജില്ലാപ്രസിഡന്റ്‌. ഭാരതത്തിൽ ആദ്ധ്യാത്മിക കേന്ദ്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും, ഈകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ്...

Page 243 of 648 1 242 243 244 648