വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു.
പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25...
പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25 ന് : സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട് നഗരസഭ 32-ാം വാർഡ് വാർഷിക സംഗമം ഡിസംബർ 25...
കേരളശ്ശേരി : ഹൈസ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ അന്താരാഷ്ട്ര അറബി ഭാഷ ദിനം വാരാചരണത്തിന്റെ ഭാഗമായി പഠന ക്ലാസ് സംഘടിപ്പിച്ചു അറബി ഭാഷ...
പാലക്കാട്: പച്ചക്കറി മാർക്കറ്റിലെ ആക്രിക്കടയില്‍ തീപിടിത്തം. വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ...
പാലക്കാട്:2021 മാർച്ച് - 2023 മാർച്ച് വരെയുള്ള പ്രവർത്തന കാലയളവിലെ അവശേഷിക്കുന്ന കാലാവധിയിലേക്കുള്ള ഫ്രറ്റേണിറ്റി പാലക്കാട് ജില്ല പ്രസിഡന്റായി ഫിറോസ്.എഫ്.റഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. എടത്തറ സ്വദേശിയാണ് ഫിറോസ്.നിലവിലെ പ്രസിഡന്റ്...
പട്ടാമ്പി(പാലക്കാട്): ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ...
പാലക്കാട്: ക്രിസ്തുമസ്സും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തിൽ ഡിസംബർ പതിനാറാം തിയതി യാ യിട്ടും ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്ടി.എംപ്ലോയ്സ് സംഘിൻ്റെ നേതൃത്വത്തിൽ പി.പി.ഇ.കിറ്റ് ധരിച്ച് ജീവനക്കാർ...
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്തുന്നതിനായി സംഘടിപ്പിച്ച ശാസ്ത്ര ക്വിസ്സ് മത്സത്തിൽ പാലക്കാട് റവന്യൂ ജില്ല തലത്തിൽ ഒന്നാം സ്ഥാനം നേടിയ...
പാലക്കാട്: ലക്കിടിദുരൂഹത പരത്തി ലക്കിടി റെ യിൽവെ ഗേറ്റിന് സമീപം സ്വകാ ര്യ വ്യക്തിയുടെ വളപ്പിൽ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാറിന്റെ ഉള്ളിലാ കെ മുളക്...
കോൺഗ്രസ് പ്രവർത്തകനെ വെട്ടിയ കേസിൽ പ്രതി ആർഎസ്എസ് പ്രവർത്തകൻ കീഴടങ്ങി വടക്കഞ്ചേരി:പാളയത്ത് കോൺഗ്രസ് പ്രവർ ത്തകന് വെട്ടേറ്റ സംഭവത്തിൽ പ്രതി കോടതിയിൽ കീഴടങ്ങി. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ...
നെന്മാറ:- കോഴിക്കാട് ഭഗവതി ക്ഷേത്രത്തിലെ കതിരുത്സവവുമായി ബന്ധപ്പെട്ട തണ്ടും കതിരും എഴുന്നള്ളിപ്പ്.വിശേഷാൽപൂജകളും,നിറമാല, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15,16,17 തിയ്യതികളിലാണ് കതിരുത്സവം.
മന്തക്കാട്പുത്തൻ വീട്ടിൽ പരേതനായ ശങ്കരൻനായർ മകൻ പിഎസ് ഉദയഭാനു 57 അന്തരിച്ചു സംസ്കാരം വൈകീട്ട് 4 മണിക്ക് മാട്ടുമന്ത സ്മശാനത്തിൽ (യൂ ഡി എഫ് പാലക്കാട് ജില്ലാ...
മംഗലം ഗോവിന്ദാപുരം പാതയില്‍ ചിറ്റില്ലഞ്ചേരിയ്ക്ക് സമീപം ഗോമതിയില്‍ ബുധനാഴ്ച വൈകീട്ട് ഏഴുമണിയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന വടക്കഞ്ചേരി ആയക്കാട് മേക്കര വീട്ടില്‍ അനീഷ്(40) സുഹൃത്തായ വടക്കഞ്ചേരി സ്വദേശി...
കെ-റെയില്‍: പ്രാഥമിക സാധ്യതാപഠനം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടിയെന്ന് സര്‍ക്കാര്‍ വിശദമാക്കണം- തുളസീധരന്‍ പള്ളിക്കല്‍ പാലക്കാട് : രാജ്യാന്തര ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ടുപോകുന്നതെന്ന...
സിറാജുന്നിസ രക്തസാക്ഷിത്വദിനം: ഭരണകൂട ഭീകരതക്കെതിരെ പോരാടാനുള്ള പ്രചോദനമാവണം-സോളിഡാരിറ്റി പാലക്കാട്: 1991 ഡിസംബർ 15 നാണ് സിറാജുന്നിസ എന്ന ബാലിക പോലീസ് വെടിയേറ്റ് രക്തസാക്ഷിയാവുന്നത്.ഭരണകൂടങ്ങളുടെയും ഭരണകൂട സംവിധാനങ്ങളുടെയും മുസ്ലിം...
തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ 11 & 12 തിയ്യതികളിൽ Karate Kerala Association സംഘടിപ്പിച്ച് സംസ്ഥാന മത്സരത്തിൽ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് മികച്ച വിജയം കൈവരിച്ച...
1991 ഡിസമ്പർ 15സിറാജുന്നിസയുടെ രക്തസാക്ഷിത്വത്തിന് മൂന്ന് പതിറ്റാണ്ട്.മറക്കരുത് ഒന്നും, മറക്കാനും അനുവദിക്കരുത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുക പാലക്കാട് : 1991 ഡിസമ്പർ 15സിറാജുന്നിസയുടെ രക്തസാക്ഷിത്വത്തിന് മൂന്ന് പതിറ്റാണ്ട് തികയുന്നു .മറക്കാനോ...