Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ഊർജ്ജകിരൺ: സെമിനാർ നടത്തി

Palakkad News by Palakkad News
5 years ago
in CHITTUR
0
ഊർജ്ജകിരൺ: സെമിനാർ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ:- നെന്മാറ നേതാജി ആർട്സ് ആന്റ് സയൻസ് കോളേജിൽ ഊർജ്ജകിരൺ 2021-22 പരിപാടിയുടെ ഭാഗമായി ഊർജ്ജകാര്യശേഷിയും, ഊർജ്ജസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി നെന്മാറ ഊർജ്ജമിത്ര, നാഷണൽസർവ്വീസ് സ്കീം യൂണിറ്റ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ സഹകരണത്തോടെ സെമിനാർ നടത്തി. 13-12-2021ന് നടന്ന പരിപാടിയുടെ ഉത്ഘാടനം നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രഭിതാജയൻ ഉത്ഘാടനം നിർവ്വഹിച്ചു. ബോധവൽക്കരണ റാലി ഉത്ഘാടനം ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് നെന്മാറ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാരാജീവ് നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഫൽഗുനൻ അദ്ധ്യക്ഷതവഹിച്ചു. നെന്മാറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.ചന്ദ്രൻ, പ്രൊഫസർ ജോഷി കുര്യൻ,അനിതപർവിൻ, NSS പ്രോഗ്രാം ഓഫീസർ പ്രൊഫസർ റജീന.റിസോഴ്സ് പെഴ്സൺ ജിഷ്ണു വി. ഫൽഗുനൻ എന്നിവർ സംസാരിച്ചു.

വാർത്ത (രാമദാസ് ജി. കൂടല്ലൂർ).

Previous Post

കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടേറ്റ സംഭവം : ഡിസിസി പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു

Next Post

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

Palakkad News

Palakkad News

Next Post
കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് കോൺഗ്രസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News