Tuesday, August 25, 2026

Latest News

ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എന്നും ദളിത് വിരുദ്ധം:ദളിത് ലീഗ്

ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എന്നും ദളിത് വിരുദ്ധം:ദളിത് ലീഗ്

പാലക്കാട്‌ :ഭരണകൂടവും അതിന്റെ സംവിധാനങ്ങളും എല്ലാകാലവും എന്നും ദളിത്വിരുദ്ധമാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമൻ പറഞ്ഞു.അട്ടപ്പാടിയിലെ ശിശു മരണത്തിന് അറുതി വരുത്തുക, എസ്...

പ്രസ് ക്ലബ്ബ്കെ എം അഹ്‌മദ് അവാര്‍ഡ് ജലീല്‍ കെ പിക്ക്

പ്രസ് ക്ലബ്ബ്കെ എം അഹ്‌മദ് അവാര്‍ഡ് ജലീല്‍ കെ പിക്ക്

കാസർകോട് പ്രസ് ക്ലബ്ബ്കെഎം അഹ്‌മദ് അവാര്‍ഡ് ജലീല്‍ കെ പിക്ക് കാസര്‍കോട്: കെ എം അഹ്‌മദിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ചന്ദ്രികയിലെ സ്‌പെഷ്യല്‍...

ഡിഗ്രി സീറ്റ് വർധന: നിവേദനം നൽകി

ഡിഗ്രി സീറ്റ് വർധന: നിവേദനം നൽകി

പാലക്കാട്:കോളേജിലെ വിവിധ കോഴ്സുകളിൽ വർധിപ്പിക്കാനായി സർക്കാർ പരിഗണനയിലുള്ള സീറ്റുകൾ അനുവദിച്ചു കിട്ടാൻ ഇടപെടുകയും സർക്കാറിന് ഉടൻ അപേക്ഷ നൽകുകയും വേണമെന്നാവശ്യപ്പെട്ട് ഗവ.വിക്ടോറിയ കോളേജ്,ഗവ.ചിറ്റൂർ കോളേജ്,അട്ടപ്പാടി ആർ.ജി.എം ഗവ.കോളേജ്...

റാപ് 7 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഡെമോൺസ് വണ്ടിത്താവള്ളവും  ടി-ട്വന്റി ക്ലബും ജേതാക്കൾ

റാപ് 7 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഡെമോൺസ് വണ്ടിത്താവള്ളവും ടി-ട്വന്റി ക്ലബും ജേതാക്കൾ

ജില്ലാ റാപ് 7 ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ ഡെമോൺസ് വണ്ടിത്താവള്ളവും വനിതാ വിഭാഗത്തിൽ പാലക്കാട് ടി-ട്വന്റി ക്ലബും ജേതാക്കൾ.പുരുഷവിഭാഗത്തിൽ പാലക്കാട് ലക്ഷ്യ ക്ലബ്ബ് രണ്ടാം...

പ്രക്ഷോഭത്തിനൊരുങ്ങി പല്ലശ്ശന മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

പ്രക്ഷോഭത്തിനൊരുങ്ങി പല്ലശ്ശന മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

പല്ലശ്ശന:- താത്കാലികമായെങ്കിലും ഒരു സഞ്ചാരപാതയൊരുക്കാതെ നിലവിലുള്ള പാലം പൊളിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പൊതുജനങ്ങൾക്കിടയിൽ നിക്ഷ്പക്ഷമായ അഭിപ്രായം നിലനിൽക്കെ15/12/2021 ബുധനാഴ്ച പുനർ നിർമ്മാണത്തിനായി കണ്ണനൂർക്കടവ് പാലം പൊളിക്കുന്നതിനുമുമ്പ്...

ഗവ. വിക്ടോറിയ കോളജില്‍ എ ബി വി പി യുവമോർച്ച ആക്രമണത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

ഗവ. വിക്ടോറിയ കോളജില്‍ എ ബി വി പി യുവമോർച്ച ആക്രമണത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ എ ബി വി പി യുവമോർച്ച ആക്രമണത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പാലക്കാട്: ഗവ. വിക്ടോറിയ കോളജില്‍ എ ബി വി പി...

വർണ്ണങ്ങൾ ചാലിച്ചെഴുതി ‘വർണ്ണപർവ്വം’ കലാശിബിരം ദൃശ്യവിസ്മയം തീർത്തു

വർണ്ണങ്ങൾ ചാലിച്ചെഴുതി ‘വർണ്ണപർവ്വം’ കലാശിബിരം ദൃശ്യവിസ്മയം തീർത്തു

വർണ്ണങ്ങൾ ചാലിച്ചെഴുതി 'വർണ്ണപർവ്വം' കലാശിബിരം ദൃശ്യവിസ്മയം തീർത്തു. കേരള ചിത്രകലാ പരിഷത്തിന്റെ അറുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ഘടകത്തിന്റെ പ്രതിമാസ കലാശിബിരം വർണ്ണ പർവ്വം,...

പല്ലാവൂർ  എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു

പല്ലാവൂർ എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു

പല്ലാവൂർ ഗവൺമെൻ്റ് എൽ.പി.സ്കൂളിന്റെ മെച്ചത്തിലുച്ചയൂണ് എന്ന പദ്ധതി ശ്രദ്ധേയമാവുന്നു. സ്കൂൾ ഉച്ചഭക്ഷണ പരിപാടി വലിയ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്. 2016 ലെ വിലനിലവാരം കണക്കാക്കി ഒരു കുട്ടിക്ക്...

മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : KVVES

മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : KVVES

മുൻസിപ്പൽ ബസ്സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പാലക്കാട് മുൻസിപ്പൽ ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവൃത്തികൾ ഉടൻ...

ശിവഗിരി  തീർത്ഥാടനം: വിളംബര ജാഥ നടത്തി

ശിവഗിരി തീർത്ഥാടനം: വിളംബര ജാഥ നടത്തി

ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മപ്രചരണ സഭ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച വിളംബ ജാഥ, ഡിസംബർ 30, 31 ജനുവരി ഒന്ന്തിയ്യതികളിൽ ശിവഗിരിയിൽ തീർത്ഥാടന മഹോത്സവത്തിന്റെ മുന്നോടിയായി നടത്തന്നജാഥയ്ക്ക് ഗുരുധർമ്മ...

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ കമ്മറ്റി നേതൃ സംഗമം നടത്തി

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ കമ്മറ്റി നേതൃ സംഗമം നടത്തി

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് ജില്ലാ കമ്മറ്റിയിലെ യൂണിറ്റ്നേതൃത്വത്തിന്നായി ഏകദിന നേതൃ ക്യാമ്പ് നടത്തി. പുടൂർ മാംഗോ കൗണ്ടിറിസോർട്ടിൽ സംഘടിപ്പിച്ച സംഗമം യു എം സി സംസ്ഥാന...

എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം

എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം

പാലക്കാട് : നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ .കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത...

സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ

സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ

പാലക്കാട് സർവ്വോദയ സംഘം ഖാദി തൊഴിലാളികളുടെ തൊഴിലും വേതനവും പ്രതിസന്ധിയിൽ. പാലക്കാട് സർവ്വോദയ സംഘത്തിലെ ഖാദി തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നു മാസമായി വേതനമില്ല.2 വർഷമായി ഓണം ഇൻസെൻ്റീവും...

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവർന്ന കേസ് പ്രതി അറസ്റ്റിൽ.

വയോധികയെയും മരുമകനെയും ആക്രമിച്ചു മാല കവർന്ന കേസ് പ്രതി അറസ്റ്റിൽ.

ഷൊർണൂർ ∙ നെടുങ്ങോട്ടൂരിൽ വയോധികയെയും മരുമകനെയും ആക്രമിച്ചു സ്വർണമാല കവർന്ന കേസിൽ 2009ൽ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ തിരുവഞ്ചിപ്പാളയം ജെ നഗർ...

ആഷിഫി​ൻറ മരണത്തിൽ ദുരൂഹതയെന്ന്

ആഷിഫി​ൻറ മരണത്തിൽ ദുരൂഹതയെന്ന്

മണ്ണാർക്കാട് :ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ അ​മ്പ​ത്തി​യ​ഞ്ചാം മൈ​ലി​ൽ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചേ​ലാ​ക്കോ​ട​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഫിെൻറ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന്​ ബ​ന്ധു​ക്ക​ൾ. പെ‍ാ​ലീ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും...

വർഗീയചർച്ചകൾ അവസാനിപ്പിക്കുക മാനവികതയുടെ പക്ഷം ചേരുക -NCP

വർഗീയചർച്ചകൾ അവസാനിപ്പിക്കുക മാനവികതയുടെ പക്ഷം ചേരുക -NCP

മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു എൻ. എസ്.സി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ സെക്കുലർ മാർച്ച് സംസ്ഥാന പ്രസിഡന്റ് പി.എ.അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു അധ്യക്ഷൻ...

Page 244 of 648 1 243 244 245 648