അംബേദ്കർ കോളനി അനിശ്ചിതകാല നിരാഹാര സമരം 93 ദിവസo പിന്നിട്ടു
'ഭൂമി അല്ലെങ്കിൽ മരണം' അംബേദ്കർ കോളനിക്കർ ഭൂമിയും വീടും ആവശ്യപ്പെട്ടുകൊണ്ട് കലക്ട്രേറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹ സമരം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും നഗരസഭാ...













