Saturday, August 1, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വിരലടയാളം കൊണ്ട് സ്വാമി വിവേകാനന്ദ യുടെ രൂപരേഖ തയ്യാറാക്കി..

Palakkad News by Palakkad News
5 years ago
in PALAKKAD
0
വിരലടയാളം കൊണ്ട് സ്വാമി വിവേകാനന്ദ യുടെ രൂപരേഖ തയ്യാറാക്കി..
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ 159 ആം ജന്മദിനത്തിൽ വിരലടയാളം ഉപയോഗിച്ച് അദ്ദേഹത്തിന്റെ രൂപരേഖ തയ്യാറാക്കി. പാലക്കാട് ആറ്റoസ് കോളേജിലെ അധ്യാപിക അപ്സര യുടെ നേതൃത്വത്തിൽ 42 ഓളം വിദ്യാർത്ഥികൾ ചേർന്ന് അവരുടെ തള്ള വിരൽ അടയാളം ഉപയോഗിച്ചാണ് നാലുമണിക്കൂർ കൊണ്ട് നാലര അടി ഉയരത്തിലുള്ള രൂപരേഖ തയ്യാറാക്കിയത് . വ്യത്യസ്ത രീതിയിൽ ഈ കലാ സൃഷ്ടി സംഘടിപ്പിച്ചതിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കോളേജ് മാനേജിങ് ഡയറക്ടർ അജയ് ശേഖർ പ്രത്യേകം അനുമോദനം നൽകി.

IN PHOTO
സ്വാമി വിവേകാനന്ദന്റെ വിരൽ അടയാളം കൊണ്ടുള്ള രൂപരേഖയുടെ മുന്നിൽ ആറ്റംസ് കോളേജിന്റെ വിദ്യാർഥികളും അധ്യാപകരും.

Previous Post

യുവാക്കളും -സാമൂഹ്യ വികസനവും” ഏകദിന സെമിനാർ സംഘടിപ്പിച്ചു.

Next Post

അംബേദ്കർ കോളനി അനിശ്ചിതകാല നിരാഹാര സമരം 93 ദിവസo പിന്നിട്ടു

Palakkad News

Palakkad News

Next Post
അംബേദ്കർ കോളനി അനിശ്ചിതകാല നിരാഹാര   സമരം  93 ദിവസo പിന്നിട്ടു

അംബേദ്കർ കോളനി അനിശ്ചിതകാല നിരാഹാര സമരം 93 ദിവസo പിന്നിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News