Thursday, August 6, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

അർഹതപ്പെട്ട ഭൂമി ലഭിക്കുന്നില്ല.: ഗോത്ര സഭ

Palakkad News by Palakkad News
5 years ago
in Uncategorized
0
അർഹതപ്പെട്ട ഭൂമി ലഭിക്കുന്നില്ല.: ഗോത്ര സഭ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:

 കോടതി വിധിയുണ്ടായിട്ടും ആദിവാസി സമൂഹത്തിന് അർഹതപ്പെട്ട ഭൂമി ലഭിക്കുന്നില്ലെന്ന് ആദിവാസി ഗോത്ര സഭ ‘  ഭൂമികൈമാറ്റത്തിന് തടസ്സമായി നിൽക്കുന്നത് ട്രൈബൽ വകുപ്പും റവന്യു വകുപ്പുമാണെന്നും ഗോത്ര സഭ ജില്ല പ്രസി സണ്ട് സി.ഹരിവാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നൽകുന്ന സൗജന്യമല്ല പരമ്പരാഗതമായി ആദിവാസി സമൂഹത്തിന് അവകാശപ്പെട്ട ഭൂമിയാണ് ചോദിക്കുന്നത് ‘ 186 ആദിവാസി കുടുംബങ്ങൾക്ക് ആവശ്യമായ ഭൂമി മലമ്പുഴ, കിഴക്കഞ്ചേരി ,പുതുശ്ശേരി ‘ വടകരപ്പതി, അകത്തേത്തറ പഞ്ചായത്തുകളിലായിട്ടുണ്ട്. ഭൂമിക്കായി സമരം ചെയ്യുമ്പോൾ മാത്രം അധികൃതർ വിളിക്കുന്ന ചർച്ചകളെ അധികൃതർ തന്നെ അവഹേളിക്കുകയാണ് ഇതേ തുടർന്നാണ് ഭൂമിക്കായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥർ ഭൂമി അളന്നു തിരിച്ച് രേഖ കൈമാറ്റം നടത്താൻ തൈയ്യാറാവുന്നില്ല ഇതിനെതിരെ കുടിൽ കെട്ടി സമരം വീണ്ടും ആരംഭിക്കുമെന്നും സി.ഹരി പറഞ്ഞു. ജനറൽ സെക്രട്ടറി എ.യു. അജീഷ്, ആർ.ശിവൻ, എ.സോമസുന്ദരം, ബി.സന്തോഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Previous Post

മിൽമയുടെ വിവിധ പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും.

Next Post

അർഹമായ പ്രാതിനിത്യം ലഭിക്കണം.: മെഡിക്കൽ കോളേജ് സംരക്ഷണ സമിതി.

Palakkad News

Palakkad News

Next Post

അർഹമായ പ്രാതിനിത്യം ലഭിക്കണം.: മെഡിക്കൽ കോളേജ് സംരക്ഷണ സമിതി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News