വാളയാറിൽ വന്‍ ലഹരി വേട്ട
പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. വൈപ്പിന്‍ സ്വദേശി പ്രമോദില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.കെ എസ് ആര്‍ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന...
പതിനൊന്ന് കിലോയിലധികം ഹാഷിഷ് ഓയില്‍ എക്സൈസ് പിടികൂടി. വൈപ്പിന്‍ സ്വദേശി പ്രമോദില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.കെ എസ് ആര്‍ ടി സി ബസ് കേന്ദ്രീകരിച്ച് പരിശോധന...
മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിൽ റോഡ് നടുവെ കുഴിച്ചീട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും റീ ടാർ ചെയ്ത് ശരിയാക്കാത്തതിനാൽ...
കലാലയങ്ങൾ നൽകുന്ന ഭാവി സുരക്ഷിതത്വത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങുന്ന സമൂഹം പഠനത്തെ പ്രോത്സാഹിപ്പിക്കുന്നത്. നാടും വീടും വിട്ട് ഹോസ്റ്റൽ മുറിയിൽ അന്തിയുറങ്ങി പകൽനേരങ്ങളിൽ ക്ലാസ്മുറികളിലും ക്യാംപസുകളിലുമായി കോളെജ്...
കോൺഗ്രസ്സ് ഓഫീസിനു നേരെ കല്ലേറ്; അക്രമത്തിനു പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ് ആരോപിച്ചു പാലക്കാട് :ഡിസിസി ഓഫീസിനു നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. അക്രമത്തിനു പിന്നിൽ സിപിഎമ്മാണെന്ന്...
പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല, കൂട്ടിൽ കയറാതെ കുഞ്ഞിനെ കൈകൊണ്ട് നീക്കിയെടുത്ത് കൊണ്ടുപോയി പാലക്കാട്: പുലിക്കൂട്ടിൽവച്ച കുഞ്ഞുങ്ങളിൽ ഒരെണ്ണത്തിനെ തള്ളപ്പുലി കൊണ്ടുപോയി. കൂട്ടിൽ അകപ്പെടാതെ ഇന്ന് പുലർച്ചെയാണ്...
പുതുപെരിയാരം വൃദ്ധ ദമ്പതികളുടെ കൊലപാതകം;മകൻ പൊലീസ് പിടിയിൽ പുതുപെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പൊലീസിലേൽപ്പിച്ചു പാലക്കാട് പുതുപെരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ സനൽ...
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് 36 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും.പാലക്കാട് അമ്പലപ്പാറ സ്വദേശി ശശിയാണ് കേസിലെ പ്രതി. പാലക്കാട്...
കൊല്ലങ്കോട്:കഴുത്തറത്ത് കൊല്ലപ്പെട്ട മുതലമട ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻബീവിയുടെ മൃതദേഹം ചെമ്മണാംപതി ഖബർസ്ഥാനിൽ സംസ്‌കരിച്ചു.പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചാണ് കബറടക്കിയത്. പെരുവെമ്പ്–- മന്ദത്തുകാവ് റോഡിൽ ചോറക്കോടിനു സമീപം ശനിയാഴ്ച രാവിലെയാണ്...
വിവരാവകാശ പ്രവർത്തകൻ ഷിജു ചുനക്കരെയ കാണാതായിട്ട് 10 ദിവസം: ദുരൂഹതയെന്ന് കുടുംബം ഭൂമാഫിയകളുടെ ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ തൃശൂർ :കൊരട്ടിയിൽ വിവരാവകാശ പ്രവർത്തകൻ ഷിജു ചുനക്കരയുടെ (36)...
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റ് ആശുപത്രിയില്‍...
ചോരയിൽ കുളിച്ച നിലയിൽ ദമ്പതികളുടെ മൃതദേഹം; മകനെ കാണാനില്ല പാലക്കാട് :പുതുപ്പരിയാരത്ത് ചോരയിൽ കുളിച്ച നിലയിൽ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. ഒാട്ടുകാടുള്ള മയൂരം വീട്ടിൽ ചന്ദ്രനും ദേവിയുമാണ്...
ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിപാലക്കാട് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്.വീട്ടിൽ ആരെയും പുറത്ത്...
വല്ലപ്പുഴ: പട്ടാമ്പിപളളിപ്പുറം പാതയിലെ പെരുമുടിയൂരിൽ ശനിയാഴ്ച രാത്രിയാണ് ബൈക്ക് അപകടമുണ്ടായത്. പളളിപ്പുറം ഭാഗത്ത് നിന്നും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കിന് കുറുകെ നായ ചാടിയായിരുന്നു അപകടം നടന്നത്...
'സാമൂഹിക നവോത്ഥാന പ്രക്രിയയിൽ വിദ്യാർത്ഥികൾക്ക് മുഖ്യ പങ്ക്' പാലക്കാട്:"കാല്പനികതയുടെ പഴങ്കഥകളല്ല;നീതിയുടെ പോരിടങ്ങളാണ് കലാലയങ്ങൾ" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കാമ്പസ് പ്രവർത്തകർക്കായി പാലക്കാട് മോഡൽ ഹൈസ്ക്കൂളിൽ...
പാലക്കാട്: പാലക്കാട് വീടിനുള്ളില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന വീടിനുള്ളില്‍ നിന്നാണ് പുലികുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജനിച്ച് അധികമാകാത്ത രണ്ട് പുലികുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത്...
പാലക്കാട്: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കരിങ്കാരപ്പള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), വിനു (35) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ്...