Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ജാൻബീവിയുടെ ഭർത്താവിനായി തിരച്ചിൽ ഊർജിതം

Palakkad News by Palakkad News
5 years ago
in CHITTUR
0
ജാൻബീവിയുടെ ഭർത്താവിനായി തിരച്ചിൽ ഊർജിതം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട്:
കഴുത്തറത്ത്‌ കൊല്ലപ്പെട്ട മുതലമട ചെമ്മണാംപതി വടക്കേ കോളനിയിൽ ജാൻബീവിയുടെ മൃതദേഹം ചെമ്മണാംപതി ഖബർസ്ഥാനിൽ സംസ്‌കരിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചാണ്‌ കബറടക്കിയത്‌. പെരുവെമ്പ്–- മന്ദത്തുകാവ് റോഡിൽ ചോറക്കോടിനു സമീപം ശനിയാഴ്ച രാവിലെയാണ് ജാൻബീവി(40)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ശരീരത്തിൽ നിരവധി വെട്ടേറ്റിട്ടുണ്ട്‌. കഴുത്ത് പാതി മുറിഞ്ഞ നിലയിലായിരുന്നു. ഭർത്താവായ അയ്യപ്പൻ എന്ന ബഷീറിനൊപ്പമായിരുന്നു ജാൻബീവിയുടെ താമസം.
വെള്ളി രാത്രി 8.30 ഓടെ കൊല്ലപ്പെട്ട ജാൻബീവി ഒരു പുരുഷനുമായി വഴക്കിട്ട് റോഡിലൂടെ നടന്നുപോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു.
പ്രതിയെന്ന്‌ സംശയിക്കുന്ന ഭർത്താവിനെ കണ്ടെത്താൻ മീനാക്ഷീപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

Tags: search Janbeevi's husband
Previous Post

വിവരാവകാശ പ്രവർത്തകൻ ഷിജു ചുനക്കരെയ കാണാതായിട്ട് 10 ദിവസം: ദുരൂഹതയെന്ന് കുടുംബം

Next Post

പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 36 വർഷം തടവും പിഴയും

Palakkad News

Palakkad News

Next Post
പട്ടാമ്പിയില്‍ 14 വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 21 വര്‍ഷം കഠിന തടവ്

പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 36 വർഷം തടവും പിഴയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News