Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അർഹമായ പ്രാതിനിത്യം ലഭിക്കണം.: മെഡിക്കൽ കോളേജ് സംരക്ഷണ സമിതി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
അർഹമായ പ്രാതിനിത്യം ലഭിക്കണം.: മെഡിക്കൽ കോളേജ് സംരക്ഷണ സമിതി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: പട്ടികജാതി പട്ടികവർഗ്ഗ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന മെഡിക്കൽ കോളേജിൽ പിന്നോക്ക വിഭാഗക്കാർക്ക് അർഹമായ പ്രാധിനിത്യം ലഭിക്കണമെന്ന് മെഡിക്കൽ കോളേജ് സംരക്ഷണ സമിതി ‘ മെഡിക്കൽ കോളേജ് ഫണ്ട് ചെലവഴിക്കലിനെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും സംരക്ഷണ സമിതി പ്രസിഡണ്ട് C സുബ്രഹ്മണ്യൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പട്ടികജാതി- വർഗ്ഗ ഫണ്ട് ഉപയോഗി നിർമ്മിച്ച മെഡിക്കൽ കോളേജിലാണ് പട്ടികജാതി- വർഗ്ഗക്കാരെയും മറ്റ് പിന്നോക്കക്കാരെയും തഴയുന്നത് ‘ നിയമനവുമായി ബന്ധപ്പെട്ട് പട്ടികജാതി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. പട്ടികജാതിക്കാരെ തഴയാൻ മാത്രമായി ആദ്യം രൂപീകരിച്ച സൊസൈറ്റിയിൽ നിന്നും മെഡിക്കൽ കോളേജ് ഭരണം സർക്കാർ മറ്റൊരു സൊസൈറ്റിക്ക് കീഴിലാക്കി’ ഈ സൊസൈറ്റിയിലും പട്ടികജാതി വർഗ്ഗക്കാർക് മതിയായ പ്രാതിനിധ്യം നൽകിയില്ല’ 160 പേരെ നിയമിച്ചപ്പോൾ പിന്നോക്കക്കാരിൽ നിന്ന് 9 പേരെ മാത്രമാണ് നിയമിച്ചത് ‘ നിയമിക്കപ്പെട്ടവരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയുമാണ് ‘വിദ്യാഭ്യാസ പ്രവേശനത്തിലും പിന്നോക്കക്കരെ തഴയുകയാണ്: യോഗ്യതയുള്ളവർ ഈ വിഭാഗത്തിലില്ലെന്ന സർക്കാർ വാദം അവാസ്തവമാണ്.  പരിശോധന സാമഗ്രികൾ വാങ്ങിച്ചതിലും ഭരണതലത്തിലും വൻ അഴിമതി നടക്കുന്നുണ്ട് ‘ പാലക്കാട് മെഡിക്കൽ കോളേജ് അഴിമതിയുടെയും ക്രമക്കേടിൻ്റെയും കൂത്തരങ്ങായി മാറി, ഇതിനെതിരെ സമരത്തിലൂടെയും നിയമത്തിലൂടെയും നേരിടുമെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. ഭാരവാഹികളായ വി.പത്മ മോഹൻ, പി.പി. കോമൻകുട്ടി , കുഞ്ചൻ കണ്ണാടി, ശങ്കരൻ തത്തമംഗലം എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

അർഹമായ പ്രാതിനിത്യം ലഭിക്കണം.: മെഡിക്കൽ കോളേജ് സംരക്ഷണ സമിതി.

Next Post

മെറ്റൽ ഇൻഡസ്ട്രിയൽ ബോർഡ്‌ ചെയർമാൻ ഫ്രാൻസിസ് തോമസിന് സ്വീ കരണം നൽകി

Palakkad News

Palakkad News

Next Post
മെറ്റൽ ഇൻഡസ്ട്രിയൽ ബോർഡ്‌ ചെയർമാൻ    ഫ്രാൻസിസ് തോമസിന് സ്വീ കരണം നൽകി

മെറ്റൽ ഇൻഡസ്ട്രിയൽ ബോർഡ്‌ ചെയർമാൻ ഫ്രാൻസിസ് തോമസിന് സ്വീ കരണം നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News