Tuesday, August 25, 2026

Latest News

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

കല്ലേക്കാട് എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ  ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് മുകുന്ദനുണ്ണി അദ്ധ്യക്ഷത വഹിച്ചു , യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ...

പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി.

പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ പ്രകടനവും പൊതുയോഗവും നടത്തി.

ശമ്പള നിഷേധം: പണിമുടക്കിയ കെ എസ് ആർ ടി സി ജീവനക്കാർ കെ എസ് ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.പണിയെടുത്ത ജീവനക്കാർക്ക് ശമ്പളം...

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു.

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു.

കെഎസ്ആർടിസി സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സിഐടിയു. പത്താം തീയതി ശമ്പളം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണ്. യാത്രക്കാരേയും കോർപ്പറേഷനേയും ബുദ്ധിമുട്ടിക്കാനില്ലെന്ന് സിഐടിയു പറഞ്ഞു....

ശ്രീമദ് പരാമഭട്ടാരക  വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം ആചരിച്ചു

ശ്രീമദ് പരാമഭട്ടാരക  വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം ആചരിച്ചു

പാലക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ശ്രീമദ് പരാമഭട്ടാരക  വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ തൊണ്ണൂറ്റിയെട്ടാമത് സമാധിദിനം യൂണിയൻ മന്ദിരത്തിൽ  സമുചിതമായി ആചരിച്ചു താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ...

വനിതാ സമാജ  നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം

വനിതാ സമാജ നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം

പാലക്കാട് തേനൂർ എൻ.എസ് .എസ് വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ സ്വയം സഹായ സംഘ രൂപീകരണം  താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ടി.വി...

വോട്ടർ പട്ടിക കുറ്റമറ്റതാക്കുക- ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം

വോട്ടർ പട്ടിക കുറ്റമറ്റതാക്കുക- ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം

വോട്ടർ പട്ടിക കുറ്റമറ്റതാക്കുക- ബി എൽ ഒ അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം വോട്ടർ പട്ടിക കൃത്യമായി ക്രമീകരിച്ച് കുറ്റമറ്റതാക്കണമെന്നും ബിഎൽ ഒമാരുടെ വാർഷിക ഓണറേറിയവും ടെലിഫോൺ...

കനത്ത മഴ : കാർഷിക മേഖലയിൽ വൻ നാശനഷ്ടം

കനത്ത മഴ : കാർഷിക മേഖലയിൽ വൻ നാശനഷ്ടം

മുതലമട:ഇന്നലെ ബുധനാഴ്ച രാത്രിയിലുണ്ടായ ചുഴലിക്കാറ്റിലും പേമാരിയിലും, നാളികേര വൃക്ഷങ്ങളും, അടയ്ക്കാമരങ്ങളും (കമുകു് ) മാവും, വാഴകളും മറ്റു വൃക്ഷങ്ങളും കടപുഴങ്ങിവീണതിനാൽ മുതലമടയിലും പരിസര പ്രദേശങ്ങളിലും,വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടു്,വരും...

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

(ഫോട്ടോ) മണ്ണാർക്കാട്: സൈലന്റ് വാലി വനത്തില്‍ വനംവകുപ്പ് താത്കാലിക വാച്ചറെ കാണാനില്ലെന്ന് പരാതി. മുക്കാലി പുളിക്കാഞ്ചേരി രാജന്‍ (52)നെയാണ് കാണാതായിരിക്കുന്നത്. സൈലന്റ് വാലി വാച്ച് ടവറില്‍ ഡ്യൂട്ടിയിലായിരുന്ന...

റിപ്പയർ ചെയ്തു കൊണ്ടിരിക്കെ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു.

റിപ്പയർ ചെയ്തു കൊണ്ടിരിക്കെ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു.

പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് സർവീസ് റോഡിൽ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു. കാർ കേടായതിനെ തുടർന്ന് ഇലക്ട്രിഷ്യൻ വന്ന് റിപ്പയർ ചെയ്തുകൊണ്ടിരിക്കെയാണ് കാർ കത്തിനശിച്ചത്....

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല

ശ്രീനിവാസന്റെ കൊലപാതകം:മൂന്ന് പേരുടെ അറസ്റ്റ് ഇന്നുണ്ടാകും.

ശ്രീനിവാസന്റെ കൊലപാതകം: പിടിയലായ മൂന്ന് പേരുടെ അറസ്റ്റ് ഇന്നുണ്ടാകും. ഇന്നലെയാണ് കേസിൽ മൂന്നുപേരെ കൂടി പോലിസ് പിടികൂടിയത്. ഇതിൽ ഒരാൾ ശ്രീനിവാസനെ കൊലപ്പെടുത്തിയ 6 അംഗ സംഘത്തിൽ...

ടോൾ പിരിവിനെതിരെ പ്രതിഷേധം; പന്നിയങ്കര ടോൾ പ്ലാസ വഴി ഇനി സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ.

പന്നിയങ്കര ടോൾ പ്ലാസയിൽ ബാരിക്കേഡുകൾ മാറ്റി ബസുകൾ കടന്നുപോകുന്നു

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ സമരം കടുക്കുന്നു. പന്നിയങ്കര ടോൾ പ്ലാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്ന് പോകുകയാണ്. ബസുടമകൾ തന്നെ ബാരിക്കേഡുകൾ മാറ്റി ബസുകൾ കടത്തിവിടുകയാണ്....

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.

ചെറിയ പെരുന്നാൾ ആഘോഷത്തിൽ ഭൂദാനവുമായി പങ്കുചേർന്ന് ഗോപിസുന്ദരൻ നായരുടെ കുടുംബം.……………………… അലനല്ലൂർ : ചെറിയപെരുന്നാൾ ആഘോഷത്തിൽ മാനവമൈത്രിയുടെ ഉന്നത മൂല്യങ്ങളും, നന്മയുടെ സന്ദേശവുമായി പങ്കുചേർന്ന് അലനല്ലൂർ കണ്ണംകുണ്ടിലെ...

പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി

പെരുന്നാൾ ദിനം ഭക്ഷണം എത്തിച്ചു നൽകി

പാലക്കാട്:പെരുന്നാൾ ദിനത്തിലും തൊഴിലെടുക്കുന്ന പാലക്കാട് നഗരത്തിലെ ഉദ്യോഗസ്ഥർക്കും ഓട്ടോ,ലോറി ഡ്രൈവർമാർക്കും കച്ചവടക്കാർക്കും,യാത്രക്കാർക്കും തെരുവിൽ കഴിയുന്ന സഹോദരങ്ങൾക്കും ഫ്രറ്റേണിറ്റി പ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകി.സാബിത്ത്,ത്വാഹ,സമദ്,സുബൈർ,ഖുതുബ്,റസൽ എന്നിവർ നേതൃത്വം നൽകി."അഭിമാനത്തോടെ...

മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കുക – ബഷീർ ഹസൻ നദ് വി

മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കുക – ബഷീർ ഹസൻ നദ് വി

പാലക്കാട്: സിറ്റി ഈദ്ഗാഹ് കമ്മിറ്റി പാലക്കാട് ടൗണിലെ മിഷ്യൻ സ്കൂൾ ഗ്രൗണ്ടിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു. യുവപണ്ഡിതനും വാഗ്മിയും പുതുപ്പള്ളിത്തെരുവ് മസ്ജിദുൽ ഹുദാ ഖത്തീബുമായ ബഷീർ ഹസൻ നദ്...

ഉമ്മ വഴക്ക് പറഞ്ഞു, പത്താം ക്ലാസ്സുകാരി തൂങ്ങിമരിച്ചു

ഉമ്മ വഴക്ക് പറഞ്ഞു, പത്താം ക്ലാസ്സുകാരി തൂങ്ങിമരിച്ചു

തൃത്താല : പത്താം ക്ലാസ്സുകാരി   ജുമാന  ബഷീറാണ്  വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്.  തിങ്കളാഴ്ച  ഉച്ചയ്ക്ക് ശേഷം  വീട്ടു മുറിയിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. സംഭവം നാട്ടുകാരുടെയും...

Page 186 of 648 1 185 186 187 648