Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റിപ്പയർ ചെയ്തു കൊണ്ടിരിക്കെ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
റിപ്പയർ ചെയ്തു കൊണ്ടിരിക്കെ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതുശ്ശേരി പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് സർവീസ് റോഡിൽ കാർ തീ പിടിച്ച് പൂർണമായും കത്തിനശിച്ചു. കാർ കേടായതിനെ തുടർന്ന് ഇലക്ട്രിഷ്യൻ വന്ന് റിപ്പയർ ചെയ്തുകൊണ്ടിരിക്കെയാണ് കാർ കത്തിനശിച്ചത്. . ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. കാറിൽ നാല് പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും ആളപായമില്ല. അപകടത്തെ തുടർന്ന് കഞ്ചിക്കോട് നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക ഓഫീസർ പി. ഒ. വർഗീസിന്റെ നേതൃത്വത്തിൽ തീ അണച്ചു.

Previous Post

ശ്രീനിവാസന്റെ കൊലപാതകം:മൂന്ന് പേരുടെ അറസ്റ്റ് ഇന്നുണ്ടാകും.

Next Post

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

Palakkad News

Palakkad News

Next Post
വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

വനംവാച്ചറെ കാണാനില്ലെന്ന്; തിരച്ചില്‍ തുടരുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News